Friday, July 31, 2009

Minnaminnikootam - kadalolam valsalyam

ചിത്രം : മിന്നാമിന്നിക്കൂട്ടം
സംഗീതം : അനില്‍ പനച്ചൂരാന്‍
രചന : ബിജിബാല്‍
ഗായക : മഞ്ജരി
അഭിനെതാകള്‍ : മീര ജാസ്മിന്‍, നരേന്‍, ഇന്ദ്രജിത്ത്, സംവൃത, റോമ, ജയസുര്യ


കടലോളം വാത്സല്യം താരാട്ടായ് തരുമച്ഛന്
വെയില് വഴിയില് കുട നിഴലിന് തണലാകും എന്നച്ഛന്
അമ്മക്കിളിയില്ലാക്കൂടാകുംവീട്ടിലെ ചെല്ലകുഞ്ഞിനെന്നും കൂട്ട്
ആലോലം കൊമ്പത്തൊരൂഞ്ഞാലിട്ടാടുമ്പോള് ആയത്തിലാട്ടുന്ന പാട്ട്

വാലിട്ടെഴുതുമ്പോള് നോക്കുവാനുള്ളൊരു വാല്ക്കണ്ണാടി എന് അച്ഛന്റെ കണ്ണുകള് (2)
കാണിപൊന്നിന് കമ്മലണിഞ്ഞു
കുന്നിമണി മാലയണിഞ്ഞു
കൊഞ്ചി കൊഞ്ചി കുറുമ്പുമ്പോള്
പുഞ്ചിരി പാലു കുറുക്കൊന്നോരോര്മ്മ എന്നച്ഛന് (കടലോളം..)

വര്ഷ വസന്തങ്ങള് വന്നു പോയീടവേ എന് നിനവറിയുന്നു അച്ഛന്റെ മാനസം (2)
വാന വില്ലിന് ചാരുത മെയ്യില്
മേഘ ഗീതം പാടുന്ന ചുണ്ടില്
കാലം മെല്ലെ തഴുകുമ്പോള്
ദൂരെ നിന്നോമനത്വം ഉണര്ത്തുന്നൊരോര്മ്മ എന്നച്ഛന് (കടലോളം..)

Thursday, July 30, 2009

Pranayanilavu - Ponnita pettakam..

ചിത്രം : പ്രണയനിലാവ്
സംഗീതം : ബേര്‍ണി ഇഗ്നെഷ്യസ്
രചന : രമേശന്‍ നായര്‍
ഗായകന്‍ : യേശുദാസ്


പൊന്നിട്ട പെട്ടകം പൂട്ടല്ലേ അതു തന്നതെനിക്കീ മുത്തല്ലേ
കണ്ണിനും കണ്ണായ് വന്നില്ലേ ഇളം കന്നിനിലാവിന് വിളക്കല്ലേ
കണി കാണാന് ഒരു പൂമൊട്ട് കാതില് ഒരു താരാട്ട് കണ്ണാം തുമ്പീ തേനൂട്ട് (പൊന്നിട്ട...)

തങ്കം നിന്നെ കാണാന് ഇന്നു താമരപ്പൂക്കള് വന്നൂ
കൊഞ്ചും പാല് മൊഴി കേള്ക്കാന് ഒരു പഞ്ചവര്ണ്ണക്കിളി വന്നൂ
കൈവിരലാല് നീ തൊടുമ്പോള്
മണ്ചെരാതില് പൊന് വെളിച്ചം
എന്റെ പുണ്യം പോലാ സിന്ദൂരം (പൊന്നിട്ട...)

താഴമ്പൂവേ നിന്നെ മിഴി തേന്മഴയില് ഞാന് മൂടും
നീരാടും നിന് മുന്നില് മണിതാരകള് കാവല്നില്ക്കും
അന്നമായ് നീ പുഞ്ചിരിക്കും
അമ്മയെപ്പോല് സ്നേഹമൂട്ടും
നിറ പൌര്ണ്ണമിയല്ലോ നീയെന്നും (പൊന്നിട്ട..)

Wednesday, July 29, 2009

Karthika - paavada prayathil..

ചിത്രം : കാര്‍ത്തിക
സംഗീതം : എം എസ് ബാബുരാജ്‌
രചന : യൂസഫ്‌ അലി കേച്ചേരി
ഗായകന്‍ : യേശുദാസ്

പാവാടപ്രായത്തില് നിന്നെ ഞാന് കണ്ടപ്പോള്
താമരമൊട്ടായിരുന്നു നീ ഒരു താമരമൊട്ടായിരുന്നു നീ
ധാവണിപ്രായത്തില് പാതി വിടര്ന്ന നീ
പൂഞ്ചേലപ്പരുവത്തില് പൂവായി തേനുള്ളില് തുളുമ്പുന്ന പൂവായി (പാവാടപ്രായത്തില്)

നീയാകും ഗാനത്തെ എന്തെല്ലാം രാഗത്തില്
പാടുന്നു പ്രകൃതീദേവീ, പാടുന്നു പ്രകൃതീദേവീ
നീയാകും ചിത്രത്തെ എന്തെല്ലാം വര്ണ്ണത്തില്
എഴുതുന്ന വിശ്വൈകശില്‌പി (പാവാടപ്രായത്തില്)

പരിണാമചക്രം തിരിയുമ്പോള് നീയിനി
പത്നിയായ് അമ്മയായ് അമ്മൂമ്മയായ് മാറും
മണ്ണിതിലൊടുവില് നീ മണ്ണായ് മറഞ്ഞാലും
മായില്ല പാരില് നിന് പാവനസ്‌നേഹം (പാവാടപ്രായത്തില്)

Tuesday, July 28, 2009

Chanthupottu - azhakadalinte..

ചിത്രം : ചാന്തുപൊട്ട്
സംഗീതം : വിദ്യാസാഗര്‍
രചന : ശരത് വയലാര്‍
പാടിയത് : എസ് ജാനകി


ആഴക്കടലിന്റെ അങ്ങേക്കരയിലായ് നേരം വെളുക്കുന്ന മേട്ടില്
അമ്പിളിമാമനെ പോലെന്റെ മാറിലായ് ഒട്ടിക്കിടക്കുന്ന മുത്തേ
കണ്ണിലായെണ്ണയൊഴിച്ചു കൊണ്ടെത്ര നാള് കാത്തിരുന്നൂ ഞാനിരുട്ടില്
ഇന്നെന്റെ മണ് കുടില് മുന്നിലേ തിണ്ണയില് പൊന്നായ് മിനുങ്ങും വിളക്കേ (ആഴ...)

അമ്പാടി തന്നിലെ ഉണ്ണിയെ പോലെ നീ കൊമ്പനാണെങ്കിലും കണ്ണേ
അമ്മൂമ്മ പൂതിയാലീ കുഞ്ഞു കാതിലായ് രാധയെന്നാദ്യമായ് ചൊല്ലാം
ഇല്ലില്ലാ മുത്തിയെ കണ്ടു മയങ്ങൂ നീ നല്ല കിനാവുള്ള കണ്ണില്
ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാന് ഒത്തിരി മോഹിച്ചു പോയി ( ആഴ..)

ഏലേലൊ..ഏലോ..ഏലേലോ....

വെള്ളവാവുള്ളൊരു രാവിലായ് നീ കൊച്ചു വള്ളം തുഴഞ്ഞൊന്നു പോയാല്
വെള്ളി വിതാനിച്ച വെള്ളാരം കല്ലുള്ള കൊട്ടാര മുറ്റത്തു ചെല്ലാം
കടലമ്മയോടിന്നു ചോദിക്കുമൊക്കെയും സമ്മാനമായ് തന്നെ വാങ്ങാം
നീ തിരിച്ചിങ്ങോട്ടു പോരേണമെങ്കിലോ
തീരത്തു കണ്ണാളു വേണം നിന്നെ മോഹിച്ച പെണ്ണാളു വേണം ( ആഴ...)

Monday, July 27, 2009

Nammal - ennamme onnu kaanaan..

ചിത്രം : നമ്മള്
സംഗീതം : മോഹന്‍ സിതാര
രചന : കൈതപ്രം
പാടിയത് : യേശുദാസ്
എന്നമ്മേ..ഒന്നു കാണാന് എത്ര നാളായ് ഞാന് കൊതിച്ചു
മടിയില് വീണുറങ്ങാന് എത്ര രാവില് ഞാന് നിനച്ചു
കണ്ടില്ലല്ലോ കേട്ടില്ലല്ലോ..എന് കരളുരുകുമൊരു താരാട്ട്... (എന്നമ്മേ)

എനിക്കു തരാന് ഇനിയുണ്ടോ കുടുകുടെ ചിരിക്കുന്ന പൊന് പാവ
വിശക്കുന്വോള് പകരാമോ തയിര് കലം തൂവുന്ന തൂവെണ്ണ
എനിക്കെന്റെ ബാല്യം ഇനി വേണം
എനിക്കെന്റെ സ്നേഹം ഇനി വേണം
അലയേണമീ..കിനാ ചിറകില് (എന്നമ്മേ)

പകല് മഴയില് നനയുന്നു പരലായ് തുടിക്കുന്നൊരിള മനസ്സ്
തുഴയാതെ തുഴയുന്നു വാത്സല്യക്കടലിലെ പൂക്കൊതുന്വ്
ഇനിയെന്തു വേണമറിയില്ലല്ലോ
ഇനിയെന്തു മോഹമറിയില്ലല്ലോ
വെറുതേ പറന്നു പോയ്നിനവ് (എന്നമ്മേ)

Sunday, July 26, 2009

Aduthaduthu - Illikaadum chellakaatum..

Film: Aduthaduthu
Lyrics: Sathyan Anthikkad
Music: Raveendran
Singers: KJ Yesudas, KS Chithra

Illikkaadum chella kaatum
Thammil cherum nimisham
Oh.. Tharum thalirum
Choodum hrudhayam ..oh..
Manjum mazhayum malaraay maarum (Illikkaadum..)

Thaane paadum maanasam
Thaalam cherkkum saagaram (thane)
Ee veyilum kuliraal nirayum
O..kannil karalil pranayam viriyum
O..kaliyum chiriyum niramaay aliyum (Illikkaadum..)

Moham nalkum dhoothumaay
Megham dhoore poy varum (moham)
Thenoliyaal kilikal mozhiyum
O..aruvi kuliril ilaneer ilakum
O..aruma chirakil kuruvikal paarum (Illikkaadum..)

Thudarkadha - Alakaapuriyil..

Film: Thudarkadha
Lyrics: ONV Kurup
Music: SP Venketesh
Singers: MG Sreekumar, KS Chithra

Alakaapuriyil azhakin vaniyil Orunaal orunaal njaan varum
Kulir nizhalezhum vazhikalil Varavelkkuvaan kili mozhikalaay
Arumayaay swara vandanam Mathi mukhee nin pramadha vanikayil (Alakaapuriyil..)

Raja sadhassil njaananayumbol Gaana virunnin laharikalil
Njaanariyaathe paaduvathunda Raajakumaari unarunaroo
Suratharu pushpa shobamaam mizhikal
Theruthere enneyaardhramaay thazhukum
Varikayaay hrudhaya vanikayil (Alakaapuriyil..)

Nee madi cherkkum veenayil en per Thaamara noolin narumani pol
Neeyariyaathe kortharulunnu Raajakumaara varu varu nee
Madhuramoraathma harshamo mozhiyil
Madhutharamaayi maaruma nimisham
Varikayaayi pramadha vanikayil (Alakaapuriyil..)

Saturday, July 25, 2009

Thanmathra - ithaloornnu veena..

Film: Thanmathra
Lyrics: Kaithapram
Music: Mohan Sithara
Singer: Jayachandran/Mohanlal

Ithaloornnu veena panineer dhalangal thiriye cherum pole
dhala marmmarangal shruthiyodu chernnu moolum pole
ven chandranee kaikumbili poo pole viryunnu
mizhi thornnoree maunangalil puthu gaanamunarunnu (Ithaloornnu..)

Nanayumirulin kaikalil niraye minnal valakal
amarayilayil mazhaneer manikal thoovi pavizham
orkkaanoru nimisham nenjil cherkkaanoru janmam
ee omma polumorulsavam jeevitham gaanam (Ithaloornnu..)

Pakalu vaazhaan pathivaayi varumee sooryan polum
paathiraavil padi kadilurangum thaane maayum
karayaathedi kiliye kanne thoovathen mukile
pularkaala sooryan poyi varum veednumee vinnil (Ithaloornnu..)

Thursday, July 23, 2009

Nruthashala - ponveyil manikacha..

Film: Nruthashala
Lyrics: V Dakshinamoorthy
Music: Sreekumaran Thampi
Singer: KJ Yesudas
Cast: Premnazir, Jayabharathi


Pon veyil manikacha azhinju veenu
Swarna peedhambaram ulanju veenu
Kannante manmadha leela vinodhangal
Sundari vana rani anukarichu

Sandyayam gopastree than mugham thuduthu
Chentalir meyyil thaara nagham amarnnu (2)
Rajeeva nayanante rathi veenayakuvan
Radhikee.. radhikee iniyum nee orungiyille... (Ponveyil..)

Kanjana nopurangal azhichuvechu
Kalindi poonilavil mayakakkamay
Kannante maarile malar maalayakuvan
Kamini.. kamini iniyum nee orungiyille
... (Ponveyil..)


Ezhuthachan - janmaantharangale..

Film: എഴുത്തച്ഛൻ
Lyrics: കൈതപ്രം
Music: രവീന്ദ്രൻ
Singer: കെ ജെ യേശുദാസ്

ജന്മാന്തരങ്ങളെ മൃത്യുഞ്ജയം കൊണ്ടുണര്ത്തുന്ന സര്ഗ്ഗപ്രഭാവമേ വന്ദനം
അമ്മേ ജഗത്പ്രാണരൂപിണീ മാനസക്ഷേത്രവിഹാരിണീ വന്ദനം (ജന്മാന്തരങ്ങളെ)

സ്വന്തമെന്നുള്ളോരഹന്തകള് തീണ്ടാതൊരാദിത്യബിംബമായ് മാറുവതെന്നു ഞാന്
പാടുന്നതെല്ലാം സഹസ്രനാമാര്ച്ചനാമന്ത്രമായ് മാറുവതെന്നിനി അംബികേ
കര്മ്മങ്ങള് പൂജാഫലങ്ങളായ് മാറുവാന്
എന്നിനി എന് മനം സമ്പൂര്ണ്ണമായിടും (ജന്മാന്തരങ്ങളെ)

ജീവധര്മ്മങ്ങളെ അവിടുത്തെ മായാമഹേന്ദ്രജാലങ്ങളായ് കാണുന്നതെന്നു ഞാന്
കേള്ക്കുമീ നാദങ്ങള് തൃപ്പാദമിളകുന്ന മഞ്ജീരശിഞ്ചിതമാകുന്നതെന്നിനി
നിദ്രയില്പ്പോലുമെന് ചിന്താതരംഗങ്ങള്
അമ്മേ മഹാധ്യാനമാകുന്നതെന്നിനി (ജന്മാന്തരങ്ങളെ)

Wednesday, July 22, 2009

Snehaseema - kannum pooti uranguka

Film: സ്നേഹസീമ
Lyrics: അഭയദേവ്
Music: വി ദക്ഷിണാമൂർത്തി
Singers: എ എം രാജ, പി ലീല

കണ്ണും പൂട്ടിയുറങ്ങുക നീയെൻ കണ്ണേ പുന്നാരപ്പൊന്നുമകളേ
അമ്മേമച്ഛനും ചാരത്തിരിപ്പൂ ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ

ഓമനക്കണ്ണുകൾ ചിമ്മുന്നു കണ്മണീ
ഓടിപ്പോ കാറ്റേ നീ ഒച്ച വയ്ക്കാതെ
താരാട്ടുപാടുവാനമ്മയുണ്ടല്ലൊ
താളം പിടിയ്ക്കുവാനച്ഛനുണ്ടല്ലൊ

താരണിത്തൂമുഖം സൂക്ഷിച്ചു നോക്കിയെൻ
തങ്കക്കുടത്തിനെ കണ്ണുവയ്ക്കാതെ
താമരക്കൺകളിൽ നിദ്ര വന്നല്ലൊ
താമസിക്കാതെയുറങ്ങുകെൻ തങ്കം

Swarangal Swapnangal - achan sundara suryan..

Film: സ്വരങ്ങൾ സ്വപ്നങ്ങൾ
Lyrics: വയലാർ രാമവർമ്മ
Music: ദേവരാജൻ
Singer: പി ജയചന്ദ്രൻ, മാധുരി

അച്ഛൻ സുന്ദര സൂര്യൻ
അക്കരനടയിൽ വഴിപാട്
അമ്മ സിന്ദൂര സമുദ്രം
ഇക്കര നടയിൽ സോമവ്രതം

എന്റെ മോൻ ഇവനെന്റെ മോൻ
പളുങ്കു സ്വയം പാകും മുറ്റത്ത്
പത്മരാഗപ്പറയേഴു വെച്ചു
പാലട പ്രഥമനും കോരി വെച്ചമ്മ
പുത്രയോഗത്തിനു നേർച്ച വെച്ചൂ
എന്റെ മോൻ ഇവനെന്റെ മോൻ (അച്ഛൻ..)

സൂര്യമണി വിളക്കൊന്നു വെച്ചു
ഒരു കോടി ദീപം കൊളുത്തി വെച്ചൂ
പുത്രകാമേഷ്ടി മന്ത്രം ജപിച്ചു
പൊന്നച്ഛനെത്രയോ തപസ്സിരുന്നു
എന്റെ മോൻ ഇവനെന്റെ മോൻ (അച്ഛൻ..)

അച്ഛന്റെ വഴിപാടിൻ സാഫല്യം
അമ്മ തൻ വ്രതത്തിൻ പുണ്യഫലം
അമ്മയും അച്ഛനും ആറ്റുനോറ്റുണ്ടായ
ആനന്ദജ്യോതിയാണീ പൊന്നു മോൻ (അച്ഛൻ..)

Sunday, July 19, 2009

Koodapirappu - thumbi thumbi va va..

Film: കൂടപ്പിറപ്പ്
Lyrics: വയലാർ രാമവർമ്മ
Music: കെ രാഘവൻ
Singer: ശാന്താ പി നായർ

തുമ്പീ തുമ്പീ വാ വാ തുമ്പത്തണലില് വാ വാ (2)
പട്ടുറുമാലും കെട്ടി ഒരു പച്ചക്കമ്പിളി ചുറ്റി എത്തറ നാടുകളെത്തറ കാടുകള് ഇത്തറ നാളും കണ്ടൂ.. ( തുമ്പീ ...)

കൊച്ചി ക്കോട്ടകള് കണ്ടോ ഒരു കൊച്ചെറണാകുളമുണ്ടോ
കാഴ്ച്ചകള് കണ്ടു നടന്നപ്പോളെന്റച്ഛനേയവിടെ കണ്ടോ ( തുമ്പീ... )

പീലിചുരുള് മുടി ചീകി ഒരു നീല കണ്ണട ചൂടി
കൊച്ചെലിവാലന് മീശയുമായെന്നച്ഛനയവിടെ കണ്ടോ ( തുമ്പീ... )

കരളു പുകഞ്ഞിട്ടമ്മ എന് കവിളില് നല്കിയൊരുമ്മ
കരിവാളിച്ചൊരു മറുകുണ്ടാക്കിയ കാരിയമച്ഛനറിഞ്ഞോ ( തുമ്പീ ... )

ഒത്തിരി നാളായ് ചുണ്ടില് ഒരു കിക്കിളിയുമ്മയുമായി
അമ്മ കരഞ്ഞിട്ടച്ഛനെ നോക്കി കണ്ണു നെറഞ്ഞൂ തുമ്പീ ( തുമ്പീ ... )

പച്ചക്കുതിരയിലേറി എന് അച്ഛനുറങ്ങണ തൊട്ടില്
കൊണ്ടു വരാമോ കാലില് തൂക്കി കൊണ്ടു വരാമോ തുമ്പീ ( തുമ്പീ....)

Kaatupookal - deepam kaatuka neelakashame

Film: കാട്ടു പൂക്കൾ
Lyrics: ഒ എൻ വി കുറുപ്പ്
Music: ദേവരാജൻ
Singer: പി ലീല

ദീപം കാട്ടുക നീലാകാശമേ
ദീപം കാട്ടുക നീ ദീപം കാട്ടുക നീ
നിത്യപ്രകാശത്തിന് കോവില് തുറക്കുവാന്
കാത്തു നില്ക്കുന്നൂ ഞങ്ങള് (ദീപം കാട്ടുക )

അമ്മ തന് പുഞ്ചിരി തേടുമീ പൈതങ്ങള്
ക്കമ്പിളി പാലു തന്നൂ നീ അമ്പിളി പാലു തന്നൂ (2)
അമ്മ തന് താരാട്ടു കേള്ക്കാത്ത ഞങ്ങള്ക്കായ്
പൈങ്കിളിപ്പാട്ടു തന്നൂ തേനുറ്റ പൈങ്കിളിപാട്ടു തന്നൂ (ദീപം കാട്ടുക)

കൂപ്പു കൈ നീട്ടുമീ കാട്ടു പുഷ്പങ്ങള്ക്ക്
കൂട്ടായിരിക്കേണമേ എന്നുമേ കൂട്ടായിരിക്കേണമേ
കൂരിരുള് പാതയില് നക്ഷത്ര രശ്മിയെ കൂട്ടിന്നയക്കേണമേ
ഞങ്ങള്ക്ക് കൂട്ടിന്നയക്കേണമേ (ദീപം കാട്ടുക )

Kamaladalam - sumuhurthamay..

Film: കമലദളം
Lyrics: കൈതപ്രം
Music: രവീന്ദ്രൻ
Singer: കെ ജെ യേശുദാസ്
Cast: Mohanlal, Monisha, Vineeth

സുമുഹൂര്ത്തമായ്...സ്വസ്തി.. സ്വസ്തി... സ്വസ്തി..
സൂര്യചന്ദ്രന്മാര്ക്കിരിപ്പിടമാകുമെന് രാമസാമ്രാജ്യമേ..
ദേവകളേ.. മാമുനിമാരേ.. സ്നേഹതാരങ്ങളേ..
സ്വപ്നങ്ങളേ.. പൂക്കളേ.. വിടയാകുമീ വേളയില്
സ്വസ്തി.. സ്വസ്തി.. സ്വസ്തി..

ത്രയംബകം വില്ലൊടിയും മംഗളദുന്ദുഭി നാദവുമായ്
മിഥിലാപുരിയിലെ മണ്കിടാവിനു രാജകലയുടെ
മാമാങ്കമേകിയ കോസലരാജകുമാരാ..
സുമുഹൂര്ത്തമായ്.. സ്വസ്തി.. സ്വസ്തി.. സ്വസ്തി..

ആത്മനിവേദനമറിയാതെ എന്തിനെന്
മുദ്രാംഗുലീയം വലിച്ചെറിഞ്ഞൂ..
രാഗചൂഡാമണി ചെങ്കോല്ത്തുരുമ്പിലങ്ങെന്തിനു
വെറുതെ പതിച്ചു വച്ചൂ..
കോസലരാജകുമാരാ....

എന്നെ ഈ ഞാനായ് ജ്വലിപ്പിച്ചുണര്ത്തിയോരഗ്നിയേപ്പോലും
അവിശ്വസിച്ചെങ്കിലും കോസലരാജകുമാരാ.. രാജകുമാരാ...
എന്നുമാ സങ്കല്പ്പ പാദപത്മങ്ങളില്
തലചായ്ച്ചു വെച്ചേ ഉറങ്ങിയുള്ളൂ..
സീത ഉറങ്ങിയുള്ളൂ...

പിടയ്ക്കുന്നു പ്രാണന് വിതുമ്പുന്നു ശോകാന്തരാമായണം
ദിഗന്തങ്ങളില് മയങ്ങുന്നിതാശാപാശങ്ങള്..
അധര്മ്മം നടുങ്ങുന്ന മാര്ത്താണ്ഡപൗരുഷം
രാമശിലയായ് കറുത്തുവോ കല്പ്പാന്തവാരിയില്..

അമ്മേ.. സര്വ്വംസഹയാം അമ്മേ..
രത്നഗര്ഭയാം അമ്മേ...
ത്രേതായുഗത്തിന്റെ കണ്ണുനീര്മുത്തിനെ
നെഞ്ചോട് ചേര്ത്തു പുണര്ന്നെടുക്കൂ...
സുമുഹൂര്ത്തമായ്...
സ്വസ്തി.. സ്വസ്തി.. സ്വസ്തി...

Vilakku Vangiya Veena - Kaattile paazhmulam..

Film: Vilakku Vangiya Veena
Lyrics:
P Bhaskaran
Music: V Dakshinamoorthy
Singer: KJ Yesudas
Cast: Prem Nazir


Kaattile paazhmulam thandil ninnum
Paattinte paalaazhi theerthavale (kaattile)
Aanandhakaarinee amrutha bhaashinee
Gaanavimohinee vannaalum (kaattile)

Ninakkaay sarvvavum thyajichoru dhaasan
Vilikkunnoo ninne vilikkunnoo (ninakkay)
Kanaka gopura nadayil ninnum
Kshanikkunnu ninne kshanikkunnoo (kaattile)

Manmano veenayil……
Manmano veenayil nee sruthi cherthoru
Thanthriyilaakave thurumbu vannu(manmano..)
Thalayil aniyicha rathna kireedam
Thalayil aniyicha rathna kireedam
Tharayil veeninnu thakarunnu
Tharayil veeninnu thakarunnu (kaattile)

Varavanee Ghanavenee…
Varumo…nee varumo
Madhura madhuramaa dharsana lahari
Tharumo…nee tharumo…
Mandiramirulunnoo dhevee
Thanthrikal thakarunnoo dhevee
Thanthrikal thakarunnoo

Jalakam - unni urangariraro..

Film: ജാലകം
Lyrics: ഒ എൻ വി കുറുപ്പ്
Music: എം ജി രാധാകൃഷ്ണൻ
Singer: കെ എസ് ചിത്ര

ഉണ്ണീ ഉറങ്ങാരിരാരോ
പൂവിനുറങ്ങാന് പൂനിലാപ്പട്ട്
കാവിലെ കാറ്റിനു പൂവള്ളിത്തട്ട്
ഉണ്ണിയ്ക്കുറങ്ങാനീ മടിതട്ട്
ഉണ്ണീ ഉറങ്ങാരിരാരൊ (2)

ഉണ്ണിപ്പൂവുടല് വളര് അമ്മ തന്
കണ്ണിലെ അമ്പിളിയായ് വളര് (ഉണ്ണിപ്പൂവുടല്)
പൊന്നിന് വിളക്കു പൊടുന്നനെ കത്തിച്ച്
കൊണ്ടൊരു പൂക്കണിയായ് വളര് (ഉണ്ണീ..)

ആയില്യം കാവില് വിളക്ക് എന്നുണ്ണി
ക്കായുസ്സു നേര്ന്നു കളം പാട്ട് (ആയില്യം)
പൊന്നുകൊണ്ടാള് രൂപം പൂത്തിരുനാളിന്
പുള്ളുവ വീണതന് നാവോറ് (ഉണ്ണീ..)

Saturday, July 18, 2009

Aromalunni - paadam paadam aaromalchekavar

Film: ആരോമലുണ്ണി
Lyrics: വയലാർ രാമവർമ്മ
Music: ദേവരാജൻ
Singers: കെ ജെ യേശുദാസ്, പി ജയചന്ദ്രൻ

പാടാം പാടാം ആരോമൽച്ചേകവർ പണ്ടങ്കം വെട്ടിയ കഥകൾ
വീരകഥകൾ ധീരകഥകൾ അത്ഭുതകഥകൾ പാടാം (പാടാം..)

പന്ത്രണ്ടങ്കം പദവി തീർത്തു പതിനെട്ടങ്കം തിരി താഴ്ത്തി
പുത്തൂരം വീട്ടിലെ കണ്ണപ്പച്ചേകവർ പുത്രനു കളരിയുറുമി നൽകി (പാടാം..)

തുളുനാട്ടിൽ പോയി പഠിച്ചിറങ്ങി തുളുകുറ്റം തീർത്ത് ചുരിക വാങ്ങി
പുത്തൂരം വീട്ടിലെ ആരോമൽച്ചേകവർ പുത്തരിയങ്കം കുറിച്ചു വന്നൂ
ചമയങ്ങളെല്ലാമണിഞ്ഞു കൊണ്ടേ ചുരിക പരിചയെടുത്തു കൊണ്ടേ
ആരോമൽച്ചേകവർ അരുണോദയത്തി ലങ്കത്തിനായി പുറപ്പെട്ടു (പാടാം..)

നാലും മൂന്നേഴു കളരിയ്ക്കാശാൻ കോലശ്രീ നാട്ടിലെയരിങ്ങോടർ
അരിങ്ങോടരുമായിട്ടങ്കം വെട്ടാൻ ആരോമൽച്ചേകവർ പുറപ്പെട്ടൂ
അച്ഛൻ മകനെയനുഗ്രഹിച്ചൂ അമ്മ മകനെയനുഗ്രഹിച്ചൂ
മച്ചുനൻ ചന്തുവുമൊന്നിച്ച് ചേകോർ അങ്കത്തിനായി പുറപ്പെട്ടൂ (പാടാം..)

നഗരിത്തലയ്ക്കലെ അങ്കത്തട്ടിൽ മയിലിനെപോലെ പറന്നു കേറി
അരിങ്ങോടരുമായിട്ടാരോമൽച്ചേകോർ ആറേഴുനാഴികയങ്കം വെട്ടി
എടമ്പിരി വലമ്പിരി തിരിഞ്ഞു വെട്ടി ഓതിരം കടകം പതിഞ്ഞു വെട്ടീ
ആനത്തിരുപ്പു മറഞ്ഞു വെട്ടി അങ്കപ്പരപ്പു പറഞ്ഞു വെട്ടി
ചുറ്റോടു ചുറ്റിനു വെട്ടും നേരം ചുരിക കണയിൽ മുറിഞ്ഞു വീണു
മച്ചുനൻ ചന്തു ചതിയൻ ചന്തു മാറ്റച്ചുരിക കൊടുത്തില്ല (പാടാം..)

അരിങ്ങോടർ ചുരിക കൊണ്ടാഞ്ഞു വെട്ടി ആരോമലിന്നു മുറിവു പറ്റീ
മുറിവിന്മേൽ കച്ച പൊതിഞ്ഞു കൊണ്ടേ മുറിച്ചുരിക കൊണ്ടൊന്നു വീശി വെട്ടി
കരിഞ്ചേമ്പിൻ തണ്ട് മുറിയ്ക്കും പോലെ അരിങ്ങോടർ തന്റെ തലയറുത്തു
അരിങ്ങോടർ വീണു പിടഞ്ഞപ്പോൾ കുരവയുമാർപ്പുമുയർന്നപ്പോൾ
അങ്കത്തളർച്ചയകറ്റുവാൻ ചേകോൻ ചന്തൂന്റെ മടിയിൽ തല ചായ്ച്ചു (പാടാം..)

ആണും പെണ്ണുമല്ലാത്ത ചതിയൻ ചന്തു ആരോമൽ മടിയിൽ മയങ്ങുമ്പോൾ
കച്ച പൊതിഞ്ഞു വെച്ച മുറിവിന്മേലന്നു കുത്തുവിളക്കു കൊണ്ടാഞ്ഞു കുത്തി
വാഴുന്നോർ നൽകിയ ചന്ദനപ്പല്ലക്കിൽ വേദനയോടെ വിഷമത്തോടെ
പുത്തൂരം വീട്ടിൽ ചെന്നാരോമൽച്ചേകവർ കച്ചയഴിച്ചൂ മരിച്ചു വീണു !
ഓ...ഓ...ഓ... (പാടാം..)

കത്തിയ്ക്ക് ചന്തൂനെ വെട്ടിമുറിച്ചു പുത്തൂരം വീട്ടിലെ കുഞ്ഞുങ്ങൾ
ആ കത്തിയും കൊണ്ടു വീണ്ടും വരുന്നൂ പുത്തൂരം വീട്ടിലെ കുഞ്ഞുങ്ങൾ
ഓ...ഓ...ഓ.. (പാടാം..)

Bharyayum Kamukiyum - ponnum thenum..

Film: ഭാര്യയും കാമുകിയും
Lyrics: ശ്രീകുമാരൻ തമ്പി
Music: എം കെ അർജ്ജുനൻ
Singer: കെ ജെ യേശുദാസ്

പൊന്നും തേനും ചാലിച്ചു നൽകിയ കൈകളാലേ
പൂന്തൊട്ടിലാട്ടിയ കൈകളാലേ
പൂമെനി കാലമെല്ലാം പുണർന്നിടാതെ
പൊന്നുമോളെ തനിച്ചാക്കി പോവതെങ്ങനെ
അമ്മ പോവതെങ്ങനെ (പൊന്നും..)

പളുങ്കിളം ചുണ്ടു വരണ്ടാൽ പാൽ ചുരത്തും മാറിടത്തിൽ
കിളിക്കൊഞ്ചൽ കിലുങ്ങിടുമ്പോൾ തേൻ തുളുമ്പും മനതാരിൽ
ഞാൻ ചെയ്ത സുകൃതം പുഞ്ചിരിയായ്
ഈ വെളിച്ചം വെടിഞ്ഞമ്മ പോവതെങ്ങനെ അമ്മ പോവതെങ്ങനെ (പൊന്നും..)

കുഞ്ഞുവയർ നിറഞ്ഞു കണ്ടാലെൻ വയറും നിറയുമല്ലോ
കൊച്ചു കണ്ണിൽ നീർ പൊടിഞ്ഞാൽ എൻ ഹൃദയം പിളരുമല്ലോ
വർണ്ണമാൻ കുട്ടിയെ വൻ കാട്ടിലാക്കി
വന്ധ്യയെപ്പോലെ വഴി മറന്നു പോവതെങ്ങനെ അമ്മ പോവതെങ്ങനെ (പൊന്നും..)

Sukhamo Devi - Sukhamo Devi...

Film: Sukhamo Devi
Lyrics : ONV Kurup
Music : Raveendran
Singer : KJ Yesudas

Cast: Shanker, Urvasi


Sukhamo devi sukhamo devi sukhamo devi
Sukhamo devi sukhamo devi sukhamo devi sukhamo sukhamo (sukhamo..)

Nin kazhal thodum manntharikalum
Mangala neelaakaashavum (nin kazhal)
Kushalam chodhippoo nerukil thazhukee (2)
Kulir pakarum panineer kaatum (2) (sukhamo..)

Anjanam thodum kunju pookkalum
Anjithamaam poom peeliyum (anjanam)
Azhakil kothiya mudiyil thirukee (2)
Kalamozhikal kushalam chollum (2) (sukhamo..)

Melle melle mukhapadam

Film : Oru Minna Minunginte Nurungu Vettam
Year : 1987

Lyrics : ONV Kurup
Music : Johnson
Singer : KJ Yesudas
Raga : Sudha DhanyasiDOWNLOAD SONG

Melle melle mukhapadam thellodhukki
alliyambal poovine thottunarthi
oru kudanna nilavinte kuliru kori
nerukayil arumayay kudanjatharo


idayante hridayathil niranjoreenam
oru mulam thandiloodozhuki vannnu (2)
aya pen kidaave nin palkkudum thulumbiya
thayiram thumbappovayi virinju
aayiram thumbapoovayi virinju (melle melle..)


oru minna minunginte nurungu vettam
kilivathil pazhuthiloodozhuki vannu (2)
ararum ariyathorathmaavin thudippo polalolam
ananda nrithamarnnu
alolam ananda nrithamarnnu (melle melle..)


മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി


ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞോരീണം 
ഒരു മുളം തണ്ടിലൂടൊഴുകി വന്നൂ (ഇടയന്റെ...)
ആയ പെണ്‍കിടാവേ നിന്‍ പാല്‍ക്കുടം
തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ 
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ 
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി


ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
കിളിവാതില്‍ പഴുതിലൂടൊഴുകി വന്നൂ (ഒരു മിന്നാ...)
ആരാരുമറിയാത്തൊരാത്മാവിന്‍
തുടിപ്പുപോലാലോലം ആനന്ദ നൃത്തമാര്‍ന്നു 
ആലോലം ആനന്ദ നൃത്തമാര്‍ന്നു
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ

Friday, July 17, 2009

Ponnuchami - kunjurangum kootinullil

Film: പൊന്നുച്ചാമി
Lyrics: ഒ എൻ വി കുറുപ്പ്
Music: മോഹൻ സിത്താര
Singer: കെ എസ് ചിത്ര


കുഞ്ഞുറങ്ങും കൂട്ടിനുള്ളില് കൂട്ടിനു മിന്നാമിന്നീ വാ
മഞ്ഞു വീഴും കാട്ടിനുള്ളില് ഇത്തിരിച്ചൂട്ടും കൊണ്ടേ വാ
കുന്നിറങ്ങി കൂടെ വരും കുളിര് വെണ്ണിലാവേ
കുന്നിമണി ചെപ്പില് നീ കളഭം തായോ (കുഞ്ഞുറങ്ങും...)

ഇത്തിരിപ്പൂവേ വാ പൊട്ടു കുത്താന് വാ വാ
ഇളനീര് കുളിരു കൊഞ്ചലായ് വാ (2)
കന്നിവെയില് പൂമൂടും ഉണ്ണി പൂങ്കിനാവായ് (2)
ചുണ്ടിലുണ്ടേ പുഞ്ചിരിപൂവുമായ് ഓ...(കുഞ്ഞുറങ്ങും...)

പച്ചിലപട്ടിലൊരു കൊച്ചു വാല്ക്കണ്ണാടി
അതില് നീ വരുമോ നീ അമ്പിളിമാമാ (2)
കന്നിമണ്ണും കാഴ്ച വെയ്ക്കും അമ്മ മലര്ക്കനിയോ (2)
എന് മനസ്സില് പെയ്ത നിലാവോ ഓ...(കുഞ്ഞുറങ്ങും...)

Thursday, July 16, 2009

Chembharathi - kunukitta kozhi..

Film: ചെമ്പരത്തി
Lyrics: വയലാർ ശരത്ചന്ദ്രവർമ്മ
Music: ദേവരാജൻ
Singer: മാധുരി

കുണുക്കിട്ട കോഴി കുളക്കോഴി കുന്നും ചെരുവിലെ വയറ്റാട്ടി
നീ കേട്ടോ നീ കേട്ടോ
കളിപ്പാങ്കുളങ്ങരെ കടിഞ്ഞൂൽ പെറ്റു കന്നിചെമ്പരത്തി (കുണുക്കിട്ട..))

കാവളം കിളികൾ കുരവയിട്ടു അന്നു കാവതിക്കാക്കകളാർപ്പിട്ടു (2)
പഞ്ചമിമലയിലെ പുള്ളുവപ്പെൺകൊടി പൊന്നും വയമ്പും കൊണ്ടു വന്നു
തെയ്യാരേ..തെയ്യാരേ..തെയ്യാരേ..(കുണുക്കിട്ട..)

കൂവളക്കിളിഞ്ഞിൽ കുട പിടിച്ചൂ നല്ല നേർമണിക്കാറ്റുവന്നുമ്മ വെച്ചു (2)
ചെമ്മുകിൽ വനത്തിലെ ചേടികൾ സന്ധ്യകൾ ചുണ്ടിൽ മൊട്ടിനു ചായമിട്ടു
തെയ്യാരേ..തെയ്യാരേ..തെയ്യാരേ..(കുണുക്കിട്ട..)

മേൽമുണ്ടു മുകളിൽ ചുളിച്ചു വെച്ചു അമ്മ പൂമണിക്കുഞ്ഞിനു പാൽ കൊടുത്തു (2)
കള്ളിയങ്കാട്ടിലെ കാമുകർ വണ്ടുകൾ കള്ളക്കണ്ണിട്ടു നോക്കി നിന്നു
തെയ്യാരേ..തെയ്യാരേ..തെയ്യാരേ..(കുണുക്കിട്ട..)

Wednesday, July 15, 2009

Tribute to MJ.. though a little late

There's a place in your heart
And I know that it is love
And this place could be much
Brighter than tomorrow.
And if you really try
You'll find there's no need to cry
In this place you'll feel
There's no hurt or sorrow.
There are ways to get there
If you care enough for the living
Make a little space, make a better place.

Chorus:
Heal the world
Make it a better place
For you and for me and the entire human race
There are people dying
If you care enough for the living
Make a better place for
You and for me.


If you want to know why
There's a love that cannot lie
Love is strong
It only cares for joyful giving.
If we try we shall see
In this bliss we cannot feel
Fear or dread
We stop existing and start living
Then it feels that always
Love's enough for us growing
Make a better world, make a better world.

Chorus:
Heal the world
Make it a better place
For you and for me and the entire human race.
There are people dying
If you care enough for the living
Make a better place for
You and for me.

Bridge:
And the dream we would conceived in
Will reveal a joyful face
And the world we once believed in
Will shine again in grace
Then why do we keep strangling life
Wound this earth, crucify it's soul
Though it's plain to see, this world is heavenly
Be God's glow.


We could fly so high
Let our spirits never die
In my heart I feel
You are all my brothers
Create a world with no fear
Together we'll cry happy tears
See the nations turn
Their swords into plowshares
We could really get there
If you cared enough for the living
Make a little space to make a better place.

Chorus:
Heal the world
Make it a better place
For you and for me and the entire human race
There are people dying
If you care enough for the living
Make a better place for
You and for me.

Refrain (2x)


There are people dying if you care enough for the living
Make a better place for you and for me.
There are people dying if you care enough for the living
Make a better place for you and for me.

You and for me / Make a better place
You and for me / Make a better place
You and for me / Make a better place
You and for me / Heal the world we live in
You and for me / Save it for our children
You and for me / Heal the world we live in
You and for me / Save it for our children
You and for me / Heal the world we live in
You and for me / Save it for our children
You and for me / Heal the world we live in
You and for me / Save it for our children

Purappadu - manju peyyunna rathriyil

Film: പുറപ്പാട്
Lyrics: ഒ എൻ വി കുറുപ്പ്
Music: ഔസേപ്പച്ചൻ
Singer: എം ജി ശ്രീകുമാർ
Cast: Mammootty, Parvathi, Saikumar
Director: Jeassy


മഞ്ഞു പെയ്യുന്ന രാത്രിയില് എന്റെ മണ്ചിരാതും കെടുത്തീ ഞാന്
അമ്മ കൈവിട്ട പിഞ്ചുപൈതലൊന്നെന് മനസ്സില് കരഞ്ഞുവോ
എന് മനസ്സില് കരഞ്ഞുവോ (മഞ്ഞുപെയ്യുന്ന...)

സ്വര്ണ്ണപുഷ്പങ്ങള് കയ്യിലേന്തിയ സന്ധ്യയും പോയ് മറഞ്ഞു
ഈറനാമതിന് ഓര്മ്മകള് പേറി ഈ വഴി ഞാനലയുന്നു
കാതിലിറ്റിറ്റു വീഴുന്നുണ്ടേതോ കാട്ടുപക്ഷിതന് നൊമ്പരം (മഞ്ഞുപെയ്യുന്ന...)

കണ്ണു ചിമ്മുന്ന താരകങ്ങളേ നിങ്ങളില് തിരയുന്നു ഞാന്
എന്നില് നിന്നുമകന്നൊരാ സ്നേഹസുന്ദര മുഖച്ഛായകള്....
വേദനയോടെ വേര്പിരിഞ്ഞാലും മാധുരി തൂകുമോര്മ്മകള് (മഞ്ഞുപെയ്യുന്ന...)

Tuesday, July 14, 2009

Omanathinkal kidavo..

Film: ഇത്തിരിപ്പൂവേ ചുവന്ന പൂവേ
Year : 1984
Lyrics: ഒ എൻ വി കുറുപ്പ്
Music: രവീന്ദ്രൻ
Singer: എസ് ജാനകി

DOWNLOAD SONG

ഓമനത്തിങ്കള് കിടാവോ
പാടിപാടി ഞാന് നിന്നെയുറക്കാം
സ്വപ്നത്തിലെന്നുണ്ണി പുഞ്ചിരിക്കും അമ്മ
ദു:ഖങ്ങളെല്ലാം മറന്നിരിക്കും ( ഓമന..)

ജാലകവാതിലിലൂടെ ദൂരെ
താരകം കണ്ചിമ്മി നിന്നൂ(2)
ഉണ്ണിയേ തേടി വന്നെത്തും (2)
നീല വിണ്ണിന്റെ വാത്സല്യമാകാന് (ഓമന..)

നിദ്രയില് നീ കണ്ട സ്വപ്നമെന്തേ
എന്റെ ഇത്തിരിപൂവേ കുരുന്നു പൂവേ (2)
നിന് കവിളെന്തേ തുടുത്തു പോയീ (2)
ഒരു കുങ്കുമ ചെപ്പ് തുറന്ന പോലെ (ഓമന..)

Omana thinkal kidaavo paadi paadi
Njaan ninne urakkaam (omana)
Swapnathil ennunni punchirikkum
Amma dhukkangal ellaam marannirikkum (omana)

Jaalaka vaathililoode dhoore thaarakam
Kan chimmi nokkee (jaalaka)
Unniye thedi vannethum (2)
Neela vinninte vaalsallyamavaam (omana)

Nidhrayil nee kanda swapnamenthe
Ente ithiri poove kurunnu poove (nidhrayil)
Nin kavilenthe thuduthu poyee (2)
Oru kumkuma cheppu thuranna pole (omana)

Deshadanam - engane njan..

Film: ദേശാടനം
Lyrics: കൈതപ്രം
Music: കൈതപ്രം
Singer: സുജാത
Director: Jayaraj
Cast: Vijayaraghavan, Mini Nair

എങ്ങനെ ഞാന് ഉറക്കേണ്ടൂ എങ്ങനെ ഞാന് ഉണര്ത്തേണ്ടൂ (2)
എന് മനസ്സിന് ആലിലയില് പള്ളി കൊള്ളും കണ്ണനുണ്ണീ
എങ്ങനെ ഞാന് ഉറക്കേണ്ടൂ എങ്ങനെ ഞാന് ഉണര്ത്തേണ്ടൂ

കോടി ജന്മം കഴിഞ്ജാലും നോല്മ്പെടുത്ത് കാത്തിരിക്കും (2)
അമ്മ നെഞ്ചിന് ആടലോടെ ആയര്പ്പെണ്ണായ് ഞാനിരിക്കും (എങ്ങനെ ഞാന്..)

എങ്ങി നില്ക്കും അമ്പാടിയില് തേങ്ങിയോടും കാളിന്ദിയായ് (2)
പൂക്കടമ്പായ് പൈക്കിടാവായ് നീയണയാന് കാത്തിരിപ്പൂ (എങ്ങനെ ഞാന്...)

ആട്ടമാടാന് ത്രാണിയില്ല പാട്ടു പാടാന് ഈണമില്ല (2)
മാമഴയായ് പെയ്തുണരാന് മാമയിലായ് ഞാനിരിക്കും (എങ്ങനെ ഞാന്...)

Monday, July 13, 2009

Erani Kuradani Gopala..

Film : Kadhalan
Year : 1994
Lyrics : Vairamuthu
Music : AR Rahman
Singers : S Janaki, SP BalasubramaniamDOWNLOAD SONG


Oraboi Oraboi Oraboi Eiy Erani Kuradani Gopala
Aha Surru Mandi Nee Soopu Naa Kelaa
Erani Kuradani Gopala
Aha Surru Mandi Nee Soopu Naa Kelaa
Kozhi Kunja Thedi Vandha Gopala
Atha Kooda Kulla Vechiruken Gopala
Mosa Kutti Thedi Vandha Gopala
Atha Moodi Pottu Vechiruken Gopala
Gopala Gopala, Mala Yeeru Gopala
Gopala Gopala, Mala Yeeru Gopala
Pazham Kanda Pinnalum, Thinnatha Vavvala
Mala Yeru Gopala,


Kozhi Kunja Thedi Vandha Gopala
Atha Kooda Kulla Vechiruken Gopala
Mosa Kutti Thedi Vandha Gopala
Atha Moodi Pottu Vechiruken Gopala
Indha Oru Poovukku Thaan
Ammulu Ezhu Mala Thaandi Vanthen
Kaaman Maga Sanda Pidika
Mothathil Kara Puli Thorakiten
Achaaram Podathaan 500 Kilometer Vandhaene
Thele Thele Thele Sen Thele Le, Aadharam Kaatathaan
Athu Konjam Ithu Konjam Thandhene
Yaana Pasi Irukku, Pongadi Keera Thandu Ethukku
Edavali Mudinju, Paaraiya Ennannamo Irruku
Adiyee Unthegam Ratha Ottam Paiyigra Thandham
Ada Daa Un Nenjil Pudu Pudu Kavithaigal Pongum
Kozhi Kunja Thedi Vandha Gopala
Atha Kooda Kulla Vechiruken Gopala
Mosa Kutti Thedi Vandha Gopala
Atha Moodi Pottu Vechiruken Gopala
Gopala Gopala, Mala Yeru Gopala
Gopala Gopala, Mala Yeru Gopala
Pazham Kanda Pinnalum
Thinnatha Vavvala, Mala Yeru Gopala
Erani Kuradani Gopala, Mala Yeru Gopala


Aha Erani Kuradhani Gopala
Aha Surru Mandi Nee Soopu Naa Kela
Sathaani Sukkanenu Gopala
Nenu Sikuthaanu Sayiante Eiyala
Orab Boi Orab Boi Orab Boi Orab Boi
Nethiyile Mutham Kodutha
Nenjukkule Pattampoochi Pada Padakkum
Kaadhukulle Mutham Kodutha
Emma Kannukkule Vedi Vedikkum
Machaane Machaane, Acham Vittu Poonathu Thannale
Le Le Le Le Le Le Than Dhane Le Le Le
Achacho Achachacho, Achu Vellam Kasakuthu Unnale
Chikku Bukku Raiyle, Engayo Pathikichu Neruppu
Ekku Thappu Nadanthaa, Ammani Rendu Perum Poruppu
Adhu Thaan Ippodhu Olagatha Marandhathu Ullam
Ithu Thaan Pen Poove Uyir Varai Paaigira Vellam
Kozhi Kunja Thedi Vandha Gopala
Atha Kooda Kulla Vechiruken Gopala
Mosa Kutti Thedi Vandha Gopala
Atha Moodi Pottu Vechiruken Gopala
Gopala Gopala, Mala Yeru Gopala
Gopala Gopala, Mala Yeru Gopala
Pazham Kanda Pinnalum, Thinnatha Vavvala
Mala Yeru Gopala, Erani Kuradani Gopala
Mala Yeru Gopala, Aha Erani Kuradhani Gopala
Aha Surru Mandi Nee Soopu Naa Kela
Sathaani Sukkanenu Gopala
Nenu Sikuthaanu Sayiante Eiyala 

Sunday, July 12, 2009

Bharya (new) - kannadi puzhayude..

ഫിലിം: ഭാര്യ
വരികള്‍ : ഷിബു ചക്രവർത്തി
മ്യൂസിക്‌: എസ് പി വെങ്കിടേഷ്
സിങ്ങര്‍: കെ എസ് ചിത്ര
കാസ്റ്റ്: ജഗദിഷ്, ഉര്‍വശി


കണ്ണാടിപ്പുഴയുടെ കടവത്തെ നില്‍കണ കണിക്കൊന്ന മലരണിഞ്ഞൂ ആദ്യമായ്‌ ആദ്യമായ്‌
കണിമലരിതളേ ഉണരുണരെന്റെ കണ്ണീര്മുത്തിനു കണികാണാന്
ആരീരോ ആരീരോ ആരീരാരോ (കണ്ണാടി)

കുഞ്ഞിമണിച്ചുണ്ടത്തു തൊടുവിക്കാന് പൊന്നു വേണം വയമ്പും വേണം

താരാട്ടുപാട്ടു മൂളാന് ചാരത്ത് അമ്മ വേണം ആലോലമാട്ടാനായ് അച്ഛന് അരികെ വേണം
ആരീരോ ആരീരോ ആരീരാരോ (കണ്ണാടി)

പിച്ചവച്ചു പിച്ചവച്ചു നടക്കുമ്പോള് മണിയൊച്ച കേള്ക്കാന് പാദസരം വേണം
ഉച്ചവെയില് കൊള്ളാതിരിക്കാനായ് തിരുമുറ്റത്തൊരു പിച്ചകപ്പൂംപന്തല് വേണം
കുട്ടിക്കുറുമ്പുകാട്ടി തട്ടിത്തടഞ്ഞു വീണാല് മുത്തം കൊടുത്തെടുക്കാന് മുത്തശ്ശിയമ്മ വേണം
ആരീരോ ആരീരോ ആരീരാരോ (കണ്ണാടി)

Bharya (old) - omanakayyil..

Film: ഭാര്യ
Lyrics: വയലാർ രാമവർമ്മ
Music: ദേവരാജൻ
Singer: പി സുശീല


ഓമനക്കയ്യിലൊലീവിലക്കമ്പുമായ്
ഓശാനപ്പെരുന്നാളു വന്നൂ ഓശാനപ്പെരുന്നാളു വന്നൂ

കുരിശു വരയ്ക്കുമ്പോള് കുമ്പസാരിയ്ക്കുമ്പോള് കുര്ബാന കൈക്കൊള്ളുമ്പോള്
കരളില് കനലിരുന്നെരിയുമ്പോള് എങ്ങിനെ
കരയാതിരുന്നീടും ഞാന് എങ്ങിനെ കരയാതിരുന്നീടും ഞാന് (ഓമന....)

പണ്ടൊക്കെ ഞങ്ങള് ഒരു കുടക്കീഴിലെ പള്ളിയില് പോകാറുള്ളു
എന്തു പറഞ്ഞാലും എത്ര കരഞ്ഞാലും ഇന്നും പിണക്കമേ ഉള്ളൂ

പരിശുദ്ധ കന്യാമറിയമേ..
പരിശുദ്ധ കന്യാമറിയമേ എന്നിലെ മുറിവുണങ്ങീടുകയില്ലെ
നിത്യദുഃഖങ്ങല്ള് സഹിക്കാനെനിക്കിനി
ശക്തി തരികയില്ലെ അമ്മേ ശക്തി തരികയില്ലെ (ഓമന....)

Saturday, July 11, 2009

Agniparvatham - achante swapnam..

Film: അഗ്നിപർവ്വതം
Lyrics: ശ്രീകുമാരൻ തമ്പി
Music: പുകഴേന്തി
Singer: പി സുശീല, പി ജയചന്ദ്രൻ

അച്ഛന്റെ സ്വപ്നം രാഗമായി
അമ്മ തൻ സ്വപ്നം താളമായി
രാഗവും താളവും കൈ കോർത്തു തുള്ളി
ജീവന്റെ സംഗീതമായ് ഈ താമരപ്പൂമ്പൈതലായി ( അച്ഛന്റെ..)

തെറ്റും ശരിയും തിരിച്ചറിയാൻ പിച്ച നടക്കുകെൻ മകനേ പൊന്മകനേ (2)
നന്മ തൻ തണലേകുമാൽമരമായ് (2)
നീ ഞങ്ങളെ കാക്കേണം മകനേ പൊന്മകനേ ( അച്ഛന്റെ...)

സ്വർഗ്ഗം മണ്ണിൽ തന്നെയെന്നീ അച്ഛനോടോതുകെൻ മകനേ പൊന്മകനേ (2)
അമ്മ തന്നഭിമാന വൈജയന്തി (2)
നീയച്ഛന്റെ സുകൃതത്തിൻ കാന്തി സൂര്യ കാന്തി( അച്ഛന്റെ...)

Karthika - kanmaniye kanmaniye..

Film: കാർത്തിക
Lyrics: യൂസഫലി കേച്ചേരി
Music: എം എസ് ബാബുരാജ്
Singer: എസ് ജാനകി

കണ്മണിയേ...കണ്മണിയേ...കരയാതുറങ്ങൂ നീ
കണ്ണിനു കണ്ണായ് നിന്നെ വളര്ത്താന്
അമ്മയില്ലെ നിന്നരികില്...അരികില്..അരികില്..ആ...

കഴിഞ്ഞ കഥയിലെ കഥാനായകന് കനിഞ്ഞു നല്കിയ നിധിയല്ലേ
കഴിയാത്ത കഥയിലെ കണ്ണീര്ക്കഥയിലെ കഥാനായകന് നീയല്ലേ...അല്ലേ അല്ലേ ...(കണ്മണിയേ)

കരളില്പ്പടരും മുള്ച്ചെടിയിന്മേല് കാലം വിടര്ത്തിയ മലരല്ലേ
ജീവിതമാകും ഇരുളിന് നടുവില് ദൈവം നീട്ടിയ തിരിയല്ലേ...അല്ലേ അല്ലെ ...(കണ്മണിയേ)

നീറിപ്പുകയും അമ്മ തന് ഹൃദയം നീയെന്തറിയുന്നൂ
എന്നാത്മാവിലെ വേദനകള് നീയെന്തറിയുന്നൂ...

Friday, July 10, 2009

Oru Minnaminunginte Nurunguvettam - kanmaniye aariraro..

Film: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
Lyrics: ഒ എൻ വി കുറുപ്പ്
Music: ജോൺസൻ
Singers: കൃഷ്ണചന്ദ്രൻ, ലതിക
Cast: Devan, Parvathi, Nedumudi Venu, Sarada


കണ്മണിയെ ആരിരാരോ
പൊൻകണിയെ ആരിരാരോ (2)
കിങ്ങിണി തുള്ളിയെൻ മുന്നിലണഞ്ഞൊരു
വിണ്ണിൻ വിഷുക്കണി പൂവേ (കണ്മണിയെ ആരിരാരോ)

ആ....
ഉണ്ണിക്കിനാവിലൊരൂഞ്ഞാല്
ചന്ദന പടിയുള്ളൊരൂഞ്ഞാല് (2)
ആടിചെന്നെന്നുണ്ണി ആകാശ കൊമ്പത്തെ
അമ്മക്കിളിയേയും കണ്ടു വായോ (2) ( കണ്മണിയെ ആരിരാരോ)

പാ ഗമപധനിധപമഗ സ.ധനിസരിസനി ധനിപ
മഗസ സനിധനിസനിപ പമഗ പധനിധപമഗ.... ഗമപ ധനിസ സനിപ പമഗ രിഗമഗസാ

താമരകിണ്ണത്തിൽ എന്താണ്
മാമുണ്ണാൻ ഉണ്ണിക്കു പാൽച്ചോ്(2)
തുമ്പപ്പൂ ചോറുമായ് അമ്മ വിളിക്കുമ്പോൾ
എന്നുണ്ണി പൊന്നുണ്ണി പോയിവായോ(2) ( കണ്മണിയെ ആരിരാരോ )

Thursday, July 9, 2009

Oru Minnaminunginte Nurunguvettam - poo venam..

Film: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
Lyrics: ഒ എൻ വി കുറുപ്പ്
Music: ജോൺസൻ
Singer: കെ ജെ യേശുദാസ്
Cast: Devan, Parvathi, Nedumudi, Sarada

പൂവേണം പൂപ്പടവേണം... പൂവിളിവേണം
പൂണാരം ചാര്ത്തിയകന്നിപൂമകള് വേണം (2)
കുന്നത്തെകാവില് നിന്നും തേവരിതാഴെഎഴുന്നള്ളുന്നേ..
പൂലോലം മഞ്ചല്മൂളിപ്പോരുന്നുണ്ടേ…മൂളിപോരുന്നുണ്ടേ…( പൂവേണം)

നാഴിപ്പൂവെള്ളും പുന്നെല്ലും ...ചോഴിക്കും മക്കള്ക്കും തായോ (2)
നാവോറ് പാടണകന്നി മണ്കുടവും വീണയുമായി (2)
നീയെന്തേ വന്നില്ലാ…പൊന്നോണം പോയല്ലോ..
ഒരുനിലമുഴുതതില് മുതിര വിതച്ചേ…അതിലൊരു പകുതിയും ഒരുകിളിതിന്നേ.. …( പൂവേണം)

വാളും ചിലമ്പും കലമ്പീ…വാതില് പടിക്കല് വന്നാര്ത്തൂ..(2)
ഉണ്ണികളെ തേടിവരുന്നോ ഉള്ളുരുകും കാവിലെ അമ്മേ(2)
നീ വാഴും കാവിന്ന് തീവെച്ചതാരെന്നോ…
ഒരുപിടിയവിലില് നിറപൊരിമലരിന് വെയിലിന് മുഴുവന് നേര്ക്കനലായാല് ...

ആയില്യകാവില് വേലേം പൂരവുമുണ്ടേ…നീയെന്റെ കുഞ്ഞിക്കുയിലേ കൂടെ വരില്ലേ..
ഇല്ലെന്നോ മിന്നും പൊന്നും കൈവള കാതില ചാര്ത്താമെന്നോ
പൊട്ടെന്തിനു പൊന്നല്ലേ നീ പൊന് കുടമല്ലേ.. എന്റെ പൊന് കുടമല്ലേ… (പൂവേണം)

Wednesday, July 8, 2009

Ulladakkam - Maayaatha maarivillitha..

Film: Ulladakkam
Lyrics: Kaithapram
Music: Ouseppachan
Singers: MG Sreekumar, KS Chithra
Director: Kamal
Cast: Mohanlal, Ashokan, Amala, Shobana


lalala...
Maayaatha maarivillithaa aayiram vasanthamingithaa (2)
aakaasa mandalangalil nehaara maalayoornnithaa
pooncholayil kurunnu changaalikal..paadumee velayil syaama laavanyamam
thaala vrindhangal muthaninjithaa.. (Maayaatha..)

Ee kaikalil kaalame nee nalam konda varna thaalam nalkave
paazhmulayile swapna sallaapamay ninte maunam mooli peyyave
kuda vatta paadilaay swargam niranjozhuki (2)
mala vaaram neeleyee kunkumam
uthir pookkalaay nee vithachu vaa.. tu.. roo.. roo..
(Aakaasa mandalangalil..pooncholayil..Maayaatha..)

Ee vedhiyil mooka sandhesamaay ennileenam thookum thennale
poo maina than kathilennullile sneha gaanonmaadham pakarumo
mukkutti panthalil kuliraarnnu vannaalum (2)
udayathin naalame ennumen
manassinte deepam thelichu thaa.. vaa.. vaa.. vaa..
(Aakaasa mandalangalil..pooncholayil..Maayaatha..)

Unnikale Oru Kadha Parayam

Film: Unnikale Oru Kadha Parayam
Lyrics: Bichu Thirumala
Music: Ouseppachan
Singer: KJ Yesudas
Director: Kamal
Cast: Mohanlal

Unnikale oru kadha parayam..ee pullankuzhalin katha parayam (2)
Pulmettilo poonkaattilo..(2) engo pirannu pandilam mulam koottil...(Unnikale..)

Manjum manithennalum tharum.. kunjumma kai maariyum..
Venalkkurunninte thoovalay.. thoovalakal thunniyum..
Paadatha paattinte eenangalil thedunna kaattinte olangalil
Ullinteyullile novinte nombaram orunaalil sangeethamaai.. pullankuzhal naadamaai..
(Unnikale..)

Pullaanjikal poothulanjidum.. mechilppuram thannilum..
Aakasha koodarakkeezhile.. aashamara chottilum..
Eee paazhmulam thandu pottumvare.. ee gaanamillatheyaakumvare
Kunjaadukalkkennum koottayirikkuvan Idayante manamaakumee.. pullankuzhal naadamaai.. (Unnikale..)

Tuesday, July 7, 2009

Ambalapraavu - Thaane thirinjum..

Film: Ambalapraavu
Lyrics: P Bhaskaran
Music: Baburaj
Singer: S Janaki


Thaane thirinjum marinjum Than thaamara methayilurundum
Mayakkam varaathe maanathu kidakkunnu
Madhumaasasundara chandralekha (Thaane..)

Chandanamukilil paathiraa virichitta
ChembakaveNmalar shayyayil
Madhuvidhuraavinaal chundukaLil prema
Makarandamanjariyenthii (Thaane..)

Premathapaswini premathapaswini
Kaamukasangama veLayil
Naanichu naaNichu vaathiladachille
Maanathe venmukilinnale (Thaane...)

Vettam - I love you december

Film: Vettam
Music: Berny Ignatious
Singers: MG Sreekumar, Jyotsna

I love you december ninakenthu bhangi
thoomanjin thongalu chaarthi maalakhayai nee varu (2)
thaazhvaara kootil paadum poonthennal
nineyum thedi ere alanjallo
ven praavukal thina thirayave kadhayaake nee kaadhil cholliyo (2)

chemmari aadukal veyil kaayumee pulani medukal valam vechidum
kaate nuna othaan en arikil chellalle..
Love is like a melody together there is harmony
beauty the power it takes my breath away
nenjile kili paadiyo.. love is shining in the brand new rainbow
mezhuthiri theliyana mizhikalil iniyum..kanavukal oru thari unarukayillae
horse gonna wild love is on the sight..listen to the rythm of the heart
(ven praavukal..)

love can make the worl go round..love can take you anywhere
simple its magic come take me to the clouds
anthi minungiya vazhikonile chembanineer malar enikekunnatharo
ithu neeyo inee neril chollille..
come step into the light take a time and make it right
manasakeyum kuliro..
love is gonna night and its gotta real light..
nothing ever means that love is in ur eyes..
thudu kavilinayilae nunayudae cheru chuzhi chiriyudae viriyukayo
(ven praavukal..)

Monday, July 6, 2009

Vietnam Colony - paathiravaayi neram

Film: Vietnam Colony
Lyrics: Bichu Thirumala
Music: Balakrishnan
Singer: Minmini

aa..aa..aa..
Paathiravaayi neram panineer kulirambili
Ente manassinte machumbal enthin innurangaathalayunnu nee
Aariram raaram paadi kadinjool kanavodiyee
Thaazha thanuppinte ikkili paayayil urangaathurukunnu njaan
Um..um..

Ninne thalodum thennal kalla konchalumaayee
Pammi pathungi vannu kilivaathililoode
Kinnaara kaatinte kaathil.. punnaaram njaanonnu chollee.. aa...(2)
Ninneyurakkaan njaanunarnnee raavinu koottirinne oh...mmm... (Paathiravaayi..)

Manju pothinja moham mizhi moodiya naanam
Eniil othungi ninne enne njaanum maranne
Govani thaazhathu vane dhavani swapnavum kande oh..mm..(2)
Ninneyurakkaan njaanunarnnee raavinu koottirinne oh...mmm... (Paathiravaayi..)

Madhuchandralekha - mallikapoo..

Film: Madhuchandralekha
Lyrics: Girish Puthenchery
Music: M Jayachandran
Singer: KJ Yesudas
Director: Rajasenan
Cast: Jayaram, Urvasi, Mamatha

Mallikapoo pottu thottu..alliveyil chillaninju
anthinila pandhalile..mundhirithen muthaninju
kurukural kili kurukave kulirurukave kadha parayave
madhuchandralekhayaay varavaayi chaari nee..(Mallikapoo..)

Mayakkathilo pennu mayakkathilo..maaya dweepinakkarayo
vilichunarthum ninne vilichunarthum..kaanaa kaattu kaiviralaayi
paribhavam oru pattaakum swaramaniyude muthaakum
aadyaraathriyil aadhidevi..(Mallikapoo..)

Kurivarachum pattu kudanjuduthum..thaazham pookkal medanjaninjum
kavil thuduthum kannin kanavudichum..kaaval thumbi parannuyarnnum
ushassunaram oraraamam kasavaniyum orakaasham
ninte gaanamoru indraneelam poovithalaayi pozhiyum..(Mallikapoo..)

Makalkku - Mukilin makale..

Film: Makalkku
Lyrics: Kaithapram
Music: Ramesh Narayan
Singer: Manjari
Director: Jayaraj
Cast: Suresh Gopi, Shobana

Mukilin makale pozhiyum kanave
Vinnil ninnum mannil veena janmanombarame
Ninne kaanaan nenjil cherkkaan
Amma kothippoo vinnin mele (Mukilin..)

Ninteyormayilaakasham minnalayi kayi neetunnu
Ninte thozhikal thaarakalayi thaarilam mizhi neettunnu
Sneha sandhya chandralekha pinnilavayi thengunnu (Mukilin..)

Ninte kavililorummatharan kunnirangumilamkattil
Maaril vingum madhuravumayi thedi vannu mukilamma
Yezhuvarnam neerthiyadi maarivillin vaalsalyam (Mukilin..)

Sunday, July 5, 2009

Vismayathumbathu - priyane nee

Film: Vismayathumbathu
Lyrics: Kaithapuram
Music: Ouseppachan
Singer: Sujatha

Priyane nee enne ariyathirunnal Enthinaninnente janmam
Priyane nin viral neeti unaran Veruthe mohikkayano njana
Thanthrikal poyoru veena

Oru varnna swapnathil chirakadichuyarumbol Kanmani ninne njan ariyunnu
Kalpana jalakam thurannu vachappol Kani kanda kazhchayil nin roopam
Ponmulam thandil nin gana rahasyam
Pal nila palayil nin vasantham
Nin mizhiyum mozhyum njanalle (Priyane..)

Thalile thumbile manjilam thullikal marathaka muthayi pozhiyumbol
nakshatra vadiyil pournima kanyaka tharaka mullapoo korkumbol
thennalil nin mridhu niswasa gandham
minnalil kaivala chantham
ninnazhakum kavithayum onnakunnu (Priyane..)

Thudarkadha - Sararanthal ponnum poovum..

Film: Thudarkadha
Lyrics: ONV Kurup
Music: SP Venkatesh
Singer: MG Sreekumar
Cast: Saikumar, Maathu

Sararanthal ponnum poovum varithookum
oru ravil vannu neeyen varthinkalayi
niravarnnorul poovinde ithal thorum narthanamaadum
thennalay vennilavay (Sararanthal.....)

Etho manveenaa.. thedi ninraagam...
thaarakangale ningal sakshiyay
oru muthu chaarthi njan en aathmavil (Sararanthal.....)

Paadi raappadi.. kaadum poochoodi..
chaithra kanmalam neeti munnilay
ethirelppu ninne njan en aathmavil (Sararanthal....)