Pranayanilavu - Ponnita pettakam..

ചിത്രം : പ്രണയനിലാവ്
സംഗീതം : ബേര്‍ണി ഇഗ്നെഷ്യസ്
രചന : രമേശന്‍ നായര്‍
ഗായകന്‍ : യേശുദാസ്






പൊന്നിട്ട പെട്ടകം പൂട്ടല്ലേ അതു തന്നതെനിക്കീ മുത്തല്ലേ
കണ്ണിനും കണ്ണായ് വന്നില്ലേ ഇളം കന്നിനിലാവിന് വിളക്കല്ലേ
കണി കാണാന് ഒരു പൂമൊട്ട് കാതില് ഒരു താരാട്ട് കണ്ണാം തുമ്പീ തേനൂട്ട് (പൊന്നിട്ട...)

തങ്കം നിന്നെ കാണാന് ഇന്നു താമരപ്പൂക്കള് വന്നൂ
കൊഞ്ചും പാല് മൊഴി കേള്ക്കാന് ഒരു പഞ്ചവര്ണ്ണക്കിളി വന്നൂ
കൈവിരലാല് നീ തൊടുമ്പോള്
മണ്ചെരാതില് പൊന് വെളിച്ചം
എന്റെ പുണ്യം പോലാ സിന്ദൂരം (പൊന്നിട്ട...)

താഴമ്പൂവേ നിന്നെ മിഴി തേന്മഴയില് ഞാന് മൂടും
നീരാടും നിന് മുന്നില് മണിതാരകള് കാവല്നില്ക്കും
അന്നമായ് നീ പുഞ്ചിരിക്കും
അമ്മയെപ്പോല് സ്നേഹമൂട്ടും
നിറ പൌര്ണ്ണമിയല്ലോ നീയെന്നും (പൊന്നിട്ട..)

Comments

Popular posts from this blog

Thulasikathir nulliyeduthu

Ya Ghali..

Kudukku Pottiya Kuppayam