Sunday, July 19, 2009

Jalakam - unni urangariraro..

Film: ജാലകം
Lyrics: ഒ എൻ വി കുറുപ്പ്
Music: എം ജി രാധാകൃഷ്ണൻ
Singer: കെ എസ് ചിത്ര

ഉണ്ണീ ഉറങ്ങാരിരാരോ
പൂവിനുറങ്ങാന് പൂനിലാപ്പട്ട്
കാവിലെ കാറ്റിനു പൂവള്ളിത്തട്ട്
ഉണ്ണിയ്ക്കുറങ്ങാനീ മടിതട്ട്
ഉണ്ണീ ഉറങ്ങാരിരാരൊ (2)

ഉണ്ണിപ്പൂവുടല് വളര് അമ്മ തന്
കണ്ണിലെ അമ്പിളിയായ് വളര് (ഉണ്ണിപ്പൂവുടല്)
പൊന്നിന് വിളക്കു പൊടുന്നനെ കത്തിച്ച്
കൊണ്ടൊരു പൂക്കണിയായ് വളര് (ഉണ്ണീ..)

ആയില്യം കാവില് വിളക്ക് എന്നുണ്ണി
ക്കായുസ്സു നേര്ന്നു കളം പാട്ട് (ആയില്യം)
പൊന്നുകൊണ്ടാള് രൂപം പൂത്തിരുനാളിന്
പുള്ളുവ വീണതന് നാവോറ് (ഉണ്ണീ..)

No comments:

Post a Comment