Bharya (new) - kannadi puzhayude..

ഫിലിം: ഭാര്യ
വരികള്‍ : ഷിബു ചക്രവർത്തി
മ്യൂസിക്‌: എസ് പി വെങ്കിടേഷ്
സിങ്ങര്‍: കെ എസ് ചിത്ര
കാസ്റ്റ്: ജഗദിഷ്, ഉര്‍വശി






കണ്ണാടിപ്പുഴയുടെ കടവത്തെ നില്‍കണ കണിക്കൊന്ന മലരണിഞ്ഞൂ ആദ്യമായ്‌ ആദ്യമായ്‌
കണിമലരിതളേ ഉണരുണരെന്റെ കണ്ണീര്മുത്തിനു കണികാണാന്
ആരീരോ ആരീരോ ആരീരാരോ (കണ്ണാടി)

കുഞ്ഞിമണിച്ചുണ്ടത്തു തൊടുവിക്കാന് പൊന്നു വേണം വയമ്പും വേണം

താരാട്ടുപാട്ടു മൂളാന് ചാരത്ത് അമ്മ വേണം ആലോലമാട്ടാനായ് അച്ഛന് അരികെ വേണം
ആരീരോ ആരീരോ ആരീരാരോ (കണ്ണാടി)

പിച്ചവച്ചു പിച്ചവച്ചു നടക്കുമ്പോള് മണിയൊച്ച കേള്ക്കാന് പാദസരം വേണം
ഉച്ചവെയില് കൊള്ളാതിരിക്കാനായ് തിരുമുറ്റത്തൊരു പിച്ചകപ്പൂംപന്തല് വേണം
കുട്ടിക്കുറുമ്പുകാട്ടി തട്ടിത്തടഞ്ഞു വീണാല് മുത്തം കൊടുത്തെടുക്കാന് മുത്തശ്ശിയമ്മ വേണം
ആരീരോ ആരീരോ ആരീരാരോ (കണ്ണാടി)

Comments

Popular posts from this blog

Thulasikathir nulliyeduthu

Ya Ghali..

Kudukku Pottiya Kuppayam