Posts

Showing posts from March, 2012

Enthinee mizhi rendum

Image
Film : Ordinary Year : 2012 Music : Vidyasagar Lyrics : Rajeev Nair Singer : Karthik, Shreya Goshal DOWNLOAD SONG (പു) എന്തിനീമിഴിരണ്ടും പിടയാതെ പിടയുന്നു കാണാതെ കാണുന്നതാരേ നീ (സ്ത്രീ) എന്തിനീ മഴമേഘം നനയാതെ നനയുന്നു അറിയാതെയറിയുന്നതാരേ നീ (പു) ചിലമ്പിന് പുന്നാരം കുറുമ്പിന് കൂടാരം (സ്ത്രീ) നമുക്കായി പൂത്തില്ലേ കിനാവിന് പൂപ്പാടം (പു) എന്തിനീമിഴിരണ്ടും പിടയാതെ പിടയുന്നു കാണാതെ കാണുന്നതാരേ നീ (സ്ത്രീ) ഇളംപച്ചിലമേഞ്ഞൊരു കാടും ഇഴപൊന്നിഴപാകിയകൂടും ഇനിയാടാനും പാടാനും പൂക്കാലമായി (പു) കരികര്ക്കിടവാവിന് മഴയും പുഴതേടിനടന്നൊരു കടലും ഇണചേരുന്നൊരു കാലം നീ തേടുന്നേരം (സ്ത്രീ) ഓ.. നീയൊന്നു വന്നെങ്കില്  അലിവോടെ നിന്നെങ്കില് പാടാത്ത പാട്ടിന്റെ മയില്പ്പീലി തന്നെങ്കില് കനിവോടെ ചൊല്ലി രാപ്പാടി (പു) എന്തിനീമിഴിരണ്ടും  (സ്തീ) പിടയാതെ പിടയുന്നു (പു) കാണാതെ കാണുന്നതാരേ നീ (പു) തുടി പൊന്തുടി കാതിലെ മേളം തളിരമ്പിളി നീട്ടും നാണം കഥ കേള്ക്കാനും കാണാനും പോരാമോ നീ (സ്തി) തിനവിളയും തീരം തേടി മുറിവാലന് പൈങ്കിളി കൂകേ കളിപൂമ്പാറ്റപ്പെണ്ണായി ഞാന് കൂട്ടില്ലയോ (പു) ഓ.. തോരാത്ത മ

Arike ninnaalum ariyuvaanaavumo sneham..

Image
Film : China Town Year : 2011 Music : Jassie Gift  Lyrics : Santhosh Varma Singers : MG Sreekumar, KS Chithra  DOWNLOAD SONG (f)ഉം ..ഉം ..അഹഹാ ....അഹഹാ ..... (f)അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം  (f)വെറുതെ ഒരു വാക്കില് പറയുവാനാവുമോ (m)താനെ വന്നു നിറയുന്നതോ (m)നെഞ്ചില് നിന്നുമൊഴുകുന്നതോ  (m)സ്നേഹമെന്തെന്നു തേടി നാം എന്നുമേ... (f)അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം  (m)വെറുതെ ഒരു വാക്കില് പറയുവാനാവുമോ (m)കണ്കളില് കൈതൊടും പുതുനക്ഷത്രമോ (f)സൗരഭം വിതറിടും മധുവാസന്തമോ  (m)ഇരുമാനസങ്ങളെ ചേര്ത്തിടും  (m)ഒരു നേര്ത്ത തന്തുവാണോ  (f)നറു ചിപ്പി തന്നില് നിറയുന്നതോ  (f)അമൃതിന്റെ ആഴിയാണോ  (f)സ്നേഹമെന്തെന്നു തേടി നാം ഇന്നുമീ  (m)അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം  (f)വെറുതെ ഒരു വാക്കില് പറയുവാനാവുമോ  (m)താനെ വന്നു നിറയുന്നതോ (m)നെഞ്ചില് നിന്നുമോഴുകുന്നതോ  (m)സ്നേഹമെന്തെന്നു തേടി നാം എന്നുമേ... (m)തിങ്കളിന് തോപ്പിലെ കലമാൻപേടയോ  (f)മുന്നിലെ മരുവിലെ ഇളനീര് പന്തലോ  (m)മണി മിന്നല് പോലെ ഒളിമിന്നിടും  (m)ഒരു മായമാത്രമാണോ  (f)അതു വാക്കിലൂടെ ഉരിയാടുവാന്  (f)കഴിയാത്ത ഭ

Nila nila mizhiyee..

Image
Film : Tournament Year : 2010 Music : Deepak Dev  Lyrics : Sarath Vayalar  Singers : Karthik, Megha DOWNLOAD SONG I see a hero in you I see my hero in you  I see a hero in you You're my hero yeh yeh yeh നിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ ഒളിയമ്പിനി അരുതേ, ഇനി എന്റെ സുന്ദരിയേ നിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ നിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ ഒളിയമ്പിനി അരുതേ, ഇനി എന്റെ ജന്മ സഖിയേ I see a hero in you I see my hero in you  I see a hero in you You're my hero yeh yeh yeh കണ്ണാടിക്കടമിഴി മുന്നില് പൊന്നണിഞ്ഞ തിരി നീയോ  മായല്ലേ മായല്ലേ കളിവാക്കിന് മുനയുടെ നാവില്  മുള്ളുതന്നെയെന്നാലും തേനായ് നീ തേനായ് നീ പറയില്ലേ എന്റെ കാതില് പതിയെ നീ  ഞാനല്ലേ ഞാനല്ലേ നിന് മാരന് നറുനിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ ഒളിയമ്പിനി അരുതേ, ഇനി എന്റെ ജന്മ സഖിയേ ആത്മാവിന് തളികയിലെന്നും നല്ല പാതിമലരാവാന് വന്നു നീ വന്നു നീ  മഴമേഘ തലമുടിയോടെ എന്നെയൊന്നു പുണരാനായ് നിന്നു നീ നിന്നു നീ  നിറമാടും മാരിവില്ലേ അരികിലായ്  നീയല്ലേ നീയല്ലേ മായാതെ ഇളനിലാ  നിലാ മിഴിയേ, നിളാ നിള

Vasumathii rithumathi..

Image
Film : Gandharvakshethram  Year : 1972 Music : G Devarajan  Lyrics : Vayalar Singer : KJ Yesudas DOWNLOAD SONG ഓ..ഓ...ഓ.. വസുമതീ ഋതുമതീ ഇനിയുണരൂ..ഇവിടെ വരൂ - ഈ ഇന്ദുപുഷ്പഹാരമണിയൂ… മധുമതീ (വസുമതീ) സ്വർണ്ണരുദ്രാക്ഷം ചാർത്തി - ഒരു സ്വർഗ്ഗാതിഥിയെപ്പോലെ (സ്വർണ്ണ) നിന്റെ നൃത്തമേടയ്ക്കരികിൽ നിൽപ്പൂ ഗന്ധർവ്വ പൗർണ്ണമി ഈ ഗാനം മറക്കുമോ - ഇതിന്റെ സൗരഭം മറക്കുമോ ഓ...ഓ...ഓ... (വസുമതീ) ശുഭ്രപട്ടാംബരം ചുറ്റി - ഒരു സ്വപ്നാടകയെപ്പോലെ എന്റെ പർണ്ണശാലയ്ക്കരികിൽ നിൽപ്പൂ ശൃംഗാര മോഹിനീ ഈ ഗാനം നിലയ്ക്കുമോ - ഇതിന്റെ ലഹരിയും നിലയ്ക്കുമോ ഓ...ഓ...ഓ... (വസുമതീ)  Vasumathii rithumathii Iniyunaruu..ivide varuu ee IndupushpahaaramaNiyuu… Madhumathi (Vasumathi) SwarNarudraaksham chaaRthii oru Swargaathidhiyeppole Ninte nrithamedaykkarikil Nilpuu gandharva pourNamii Ii gaanam marakkumo- ithinte Saurabham marakkumo…  (Vasumathii) Shubhrapattaambaram chuttii-oru Swapnaadakayeppole Ente paRNashaalaykkarikil Nilpoo shringaara mohinii Ii gaanam nilaykkumo-ithin

Kannin vaathil chaaraathe..

Image
Film : Mulla  Year : 2008 Music : Vidyasagar  Lyrics : Sarath Vayalar  Singer : Devanand/Gayathri DOWNLOAD SONG (Male Version) DOWNLOAD SONG (Female Version) കണ്ണിന്  വാതില്  ചാരാതെ  കണ്ണാ  നിന്നെ   കണ്ടോട്ടെ  എണ്ണാതോരോ   മുത്തം  ഞാന്  തന്നോട്ടെ  ആരാരോ  ആരാരോ  ആരിരോ  ആരിരാരോ  തളിരിന്  മെയ്യില്  തഴുകാനെന്നും പനിനീരോ  നദിയായി അരയില്  മിന്നും  ചരടായ്  മാറാന്  കിരണങ്ങള്  വരവായി  ഓളം  തുള്ളി  മെല്ലെ  പാടീ  കാളിന്ദി  ഓമല്  ചുണ്ടില്  ചേരാന്  കൊഞ്ചി  പാലാഴി  ഈ  നാളില്  നിന്നെ  താലോലിച്ചെന് മൌനം  പോലും  താരാട്ടാവുന്നേ ആരാരോ  ആരാരോ  ആരിരോ  ആരിരാരോ  (കണ്ണിന് ) അരയാല്  കൊമ്പില്  കുഴലൊന്നൂതി  ചിരി  തൂകി  പതിവായ്  നീ  മനസ്സോ  നീട്ടും  മയിലിന്  പീലി  അണിയുന്നേ   മുടിയില്  നീ  എന്നും  തെന്നല്  നിന്നെ  ഊഞ്ഞാലാട്ടുന്നേ  മണ്ണും  വിണ്ണും  ഞാനും  കൂടെ  ആടുന്നേ  വെണ്  തിങ്കള്  ദൂരെ  നിന്നും  വന്നീ വെണ്ണക്കിണ്ണം  മുന്നില്  നീട്ടുന്നേ ആരാരോ  ആരാരോ  ആരിരോ  ആരിരാരോ  (കണ്ണിന് ) Kannin vaathil chaaraathe kannaa ninne kandotte ennaathoro mutham njaan thannotte aaraaro a

Enikku Paadanoru Paatilundoru Pennu..

Image
Film : Ivar Vivahitharayal  Year : 2009 Music : M Jayachandran  Lyrics : Gireesh Puthenchery  Singer : TT Sainoj Raga : Peelu/Pilu DOWNLOAD SONG എനിയ്ക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്  എനിക്കു കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ്... (2) കിളിപ്പെണ്ണ് ... കുളിരാമ്പലത്തളിര് കൂമ്പിനില്ക്കണ കണ്ണ്... അവളമ്പിളിയുടെ കുമ്പിളിലൊരു പൊന്ന്... ചിരി കണ്ടാല് ചൊക ചൊക്കും ഒരു ചുന്ദരിപ്പെണ്ണ്... പവിഴമല്ലിമുല്ലയോ പാല്നിലാവിലല്ലിയോ മിഴികളാല് മെനഞ്ഞെടുത്ത മഞ്ഞുമൈനയോ മഴ നനഞ്ഞ വര്ണ്ണമോ... മാറ്ററിഞ്ഞ സ്വര്ണ്ണമോ മകരമഞ്ഞിലൂഞ്ഞലാടും അദിദേവയും... എനിക്കിനിയൊരു മണിക്കുറുമ്പിന്റെ ചിറകടിയുടെ ചിരികാലം എനിക്കു മാത്രമുണ്ടൊരു പെണ്ണ്... (എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്.. കിളിപ്പെണ്ണ്..) അകില് പുകഞ്ഞ സന്ധ്യയോ അഴകില് മേഞ്ഞ രാത്രിയോ... മറയുവാന് മറന്നുപോയ പാര്വ്വണേന്ദുവോ വെറുതെയുള്ള സ്വപ്നമോ വേനലിന്റെ രശ്മിയോ... ഇതള്വിരിഞ്ഞ പാരിജാതരാഗമല്ലിയോ... എനിക്കവളുടെ മൊഴികുടമണി തുടിതുടിക്കണ വെയില് കാലം... എനിക്കുമാത്രമുണ്ടൊരു പെണ്ണ്.. (എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്...) Mmm Lalala..La.

Kaattum poy mazhakkaarum poy..

Image
Film : Vaazhve Mayam  Year : 1970 Music : G Devarajan  Lyrics : Vayalar  Singer : P Madhuri DOWNLOAD SONG കാറ്റും പോയ് മഴക്കാറും പോയ് കര്‍ക്കറ്റകം പിറകേ പോയ് ആവണിത്തുമ്പിയും അവള്‍പെറ്റ മക്കളും വാ വാ വാ....... തൃക്കാക്കരേ മണപ്പുറത്ത് തിത്തൈ എന്നൊരു പൊന്നോണം പൊന്നോണമുറ്റത്ത് പൂക്കളം തീര്‍ക്കാന്‍ ഉണ്ണിക്കിടാവിനെത്തന്നേ പോ ഒരുണ്ണിക്കിടാവിനെത്തന്നേ പോ കാറ്റും പോയ്........ പൊന്നമ്പലം മതിലകത്ത് പുഷ്പം കൊണ്ടു തുലാഭാരം കണ്ണനാമുണ്ണിക്ക് കര്‍പ്പൂരമുഴിയുവാന്‍ ഉണ്ണിക്കിടാവിനെത്തന്നേ പോ ഒരുണ്ണിക്കിടാവിനെത്തന്നേ പോ കാറ്റും പോയ്........ Kaattum poy mazhakkaarum poy karkkidakam purake poy aavanithumbiyum avalpetta makkalum vaa vaa vaa (kaattum....) thrukkaakkara manappurathu thithaiyennoru ponnonam (thrukkaakkara.....) ponnonamuttathu pookkalam theerkkaan unnikkidaavine thannepo  orunnikkidaavine thannepo (kaattum....) ponnambalam mathilakathu pushpam kondu thulaabhaaram (ponnambalam....) kannanaamunnikku karppooramuzhiyaan unnikkidaavine thannepo

Kanna thorakkanum saami..

Image
Film : Mundhanai Mudichu Year : 1983 Music : Illayaraja Lyrics : Vairamuthu Singers : Malaysia Vasudevan, S Janaki  DOWNLOAD SONG FM : aariiraariiro….aarii raarii ro… M : ey enna idhu? FM : mm.. thaalaattu.. M : edhu idhaa thaalaattu? FM : enakku ippadi thaan theriyum.istam iruntha kelu illanna niiye paadu..enna? M : sari sari paadi tholai aariiro….aaraaro…aariraaro… kanna thorakkanum saami…… kaiya pudikkanum saami….. kanna thorakkanum saami kaiya pudikkanum saami idhu vaanam paakkura buumi vanthu sernthu vilachchala kaami kanna thorakkanum saami kaiya pudikkanum saami kanna thorakkanum saami kaiya pudikkanum saami vaalibam vaadume vaadaiyum kuudume saamiya kuudinaa sanggadam odume vaalibam vaadume vaadaiyum kuudume saamiya kuudinaa sanggadam odume thayakkam aagaathu thaamadham kuudaathu thegamthaan vaaduthu vaanggalen arul tharum thirukkadale arikkuthu en udale mogam thiira motcham thaaraayo venaandi aambalai paavam…..aa vaanggaadha ennoda saabam… e

Thottal Poookkum Poovo Neee..

Image
Film : Moz & Cat  Year : 2009 Music : Ouseppachan  Lyrics : Kaithapram Singer : Parvathy Manjunath DOWNLOAD SONG Thottal Poookkum Poovo Neee En Omana Rajatheee Thritha Poovo Then Thaliro Nin Meniyilazhakeki Njan Ariyathen Yilenno.. Nee Nadamadiyoraa Nadanam Unarumen Ormakalil..Annum Minnum Ennil Sruthi Layamunarumoranupama Nadanam Thottal Pookkum.. Urukumenn Azhalinu Thanalu Thoovuvaan Mazhamukilay Vannu Neee Kadanam Nirayunna Veedhiyiloru Cheru Kadhayumai Vannu Neee Ente Swapnangalil...Ente Dukhangalil Oru Ponthoovalai Thottu Thazhukunnu Neee Neeyum Njanum Oru Chediyile Iru Malar Oru Manam.. Thottalll Poookkum.. Thalirani Meniyil Azhaku Paakuvan Malarithalai Vannu Njan Pulari Viriyunna Kadamizhi Konile Kavithayai Vannu Njan Prana Sangeethamai Jeevathalangalai Ninne Ariyunnu Njan..Ennilaliyunnu Neee Njanum Neeyum Piriyaruthini Iravilum Pakalilum.. Thottal Poookkum Poovo Neee En Omana Rajatheee Thritha Poovo Then Thaliro Nin Meniyilazhakeki

Appudi podu podu podu..

Image
Film : Ghilli Year : 2004 Music : Vidyasagar   Lyrics : Vaali/Na. Muthukumar Singers : Kay Kay, Anuradha Sriram DOWNLOAD SONG Hoy, Appudi podu podu podu Asathi podu kannaale Ippudi podu podu podu Izhuthu podu kayyaale Onnoade ooru suthe uppu moote aerikkiraen Onnoade kanne pothi kannaamoochi aade varaen Indhe nadai poadhuma? Innum konjam vaenuma? Indhe nadai poadhuma? Innum konjam vaenuma? Aye Indhe nadai poadhuma? Innum konjam vaenuma? Oh? En manasile nee ninaaikkiriyae Aye azhagha en kanavile nee muzhikkiriyae Aye adada en uzattule nee inikkiriyae Idhu nijamthaanaa? En usurule nee thudikkiriyae, Aye azhagi en vayasule nee paduthiriyae Aye medhuva en kazhuthule nee manakkiriyae Idhu adhuthaanaa? Unnai paathe santhoasathil rendu madanga poothirunthaen Unnai thotte achathile moonu thodara vaerthirunthaern, Onnoade kannangalai kaakaa kadi naan kadikke Ennoade kaadhu pakkam selle kadi nee kadikke Indhe vayasu poadhuma? Innum konjam vaenuma? Indhe

Dwaarake Dwaarake..

Film : Hello Darling Year : 1975 Music : MK Arjunan Lyrics : Vayalar Singer : P Susheela  Raga : Kaapi  DOWNLOAD SONG ദ്വാരകേ ദ്വാരകേ........ ദ്വാപരയുഗത്തിലേ പ്രേമസ്വരൂപന്റെ  സോപാന ഗോപുരമേ കോടിജന്മങ്ങളായ് നിന്‍സ്വരമണ്ഡപം തേടിവരുന്നൂ മീരാ... നൃത്തമാടിവരുന്നൂ മീരാ ദ്വാരകേ ദ്വാരകേ...... ദ്വാപരയുഗത്തിലേ പ്രേമസ്വരൂപന്റെ  സോപാന ഗോപുരമേ അഷ്ടമംഗല്യവുമായ് അമൃതകലശവുമായ് അഷ്ടമിരോഹിണീയണയുമ്പോള്‍ വാതില്‍ തുറക്കുമ്പോള്‍ ഇന്നു ചുണ്ടില്‍ യദുകുലകാംബോജിയുമായ് ചുംബിക്കുവാന്‍ വന്നൂ ശ്രീപദം  ചുംബിക്കുവാന്‍ വന്നൂ........ മീരാ....മീരാ......നാഥന്റെ ആരാധികയാം മീരാ.... (ദ്വാരകേ....) അംഗുലിലാളനത്തില്‍ അധരശ്വസനങ്ങളില്‍ തന്‍ കര പൊന്‍ കുഴല്‍ തുടിക്കുമ്പോള്‍ പാടാന്‍ കൊതിക്കുമ്പോള്‍ എന്റെ പ്രേമം രതിസുഖസാരേ പാടീ പൂജിയ്ക്കുവാന്‍ വന്നൂ‍ ശ്രീപദം പൂജിയ്ക്കുവാന്‍ വന്നൂ.... മീരാ....മീരാ...നാഥന്റെആരാധികയാം  മീരാ.... (ദ്വാരകേ....) Dwarake...Dwarake...  Dwaparayugathile premaswaroopante sopana gopurame...  Kodi janmangalay nin swaramandapam thedi varunnu meera..  Nrithamadivarun

Swapnagal Kannezhuthiya..

Image
Film : Bhagyadevatha  Year : 2009 Music : Illayaraja Lyrics : Sarath Vayalar Singers : Rahul Nambiar, KS Chithra, Chorus DOWNLOAD SONG {M} Swapnagal Kannezhuthiya Mathlsyakannyake Swarnanool Erinju valaveeshiyoo Kaalameereyaay ninne kaathirunnuvoo Kayaloolamay Ninne Theedivannuvo Sakhi neeyo inayaavaan Kanikandirunnuvoo.. Swapnagal Kannezhuthiya Mathlsyakannyake {F-Chorus} Madathe thathamme maadaprave Naalathe sadyakku poorunille {M-Chorus} Thaalathil chanchaadum onapove Thaalipoo Maalkku Neeyanalle {M} Ponnum Minnum Moodanillengilum Konnapoovalle neyennum munnill Oho Oho...... {F} Ponnum Minnum Moodanillengilum Konnapoovalle neyennum munnill Oho Oho...... {M} Kathirulanjapole puthupaadamay nee Kasavaninjapole Nirashobayeki nee {F} Ahaaha! kallyana pennay nee maarum nalo Nellolatheerathaay ethumbozho Nenjil ullil aaro ullil aararro Monjode monjode konjunille? {M} Swapnagal Kannezhuthiya Mathlsyakannyake  {F} Swarnanool Erinju valaveeshiyoo

Saraswatheeyaamam Kazhinju..

Image
Film : Anaavaranam  Year : 1976 Music : G Devarajan Lyrics : Vayalar Singer : KJ Yesudas Raga : Saraswathi DOWNLOAD SONG സരസ്വതീയാമം കഴിഞ്ഞൂ.. ഉഷസ്സിന് സഹസ്രദളങ്ങള് വിരിഞ്ഞൂ.. വെണ്കൊറ്റക്കുട ചൂടും മലയുടെ മടിയില് വെളിച്ചം ചിറകടിച്ചുണര്ന്നു... അഗ്നികിരീടം ചൂടി അശ്വാരൂഢനായി...കാലം അങ്കം ജയിച്ചുവന്ന തറവാട്ടില്... ഇതുവഴി തേരില് വരും ഉഷസ്സേ.. ഇവിടുത്തെ അസ്ഥിമാടം സ്പന്ദിക്കുമോ... സ്പന്ദിക്കുമോ... മുത്തുടവാള്മുനയാലേ നെറ്റിയില് കുങ്കുമംചാര്ത്തി.. കൈരളി കച്ചമുറുക്കിനിന്ന കളരികളില് നിറകതിര് വാരിത്തൂകും ഉഷസ്സേ... ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ.... ബാല്യമുണ്ടോ.... Saraswathee yaamam kazhinju- ushassin sahasradhalangalvirinju venkottakuda choodum malayude madiyil velicham chirakadichunarnnu (Saraswathi yaamam kazhinju) Agni kireedam choodi ashwaaroodanaayi (agni kireedam) kaalam angam jayichu vanna tharavaattil ithu vazhi theril varum ushassey ividathe asthimadam spandhikkumo... spandhikkumo... (Saraswathi yaamam kazhinju) Muthudavaal munayaaley nett

Kummi Adi Kummi Adi..

Film : Sillunnu Oru Kadhal Year : 2006 Music : AR Rahman Lyrics : Vaali Singers : Seerkazhi Sivachidambaram, Swarnalatha, Naresh Iyer, Theni Kunjarammal,Vignesh DOWNLOAD SONG ammi midhichaachu  arundhadhiya paarthachu  bommi poo mudichu  purushan kayyai kothachu  ettooru ettum padi thattungada mathalathai  paattu mazhai party vandhu thokkadikkum kuthaalathai  paattu mazhai party vandhu thokkadikkum kuthaalathai  avalukkena ambasamudram iyer hotelu alwa maadhiri  thaazhampoo ena thala thala vena vandhaa vandhaa paaru  avanukkena aazhvaar kurichi azhagu thevaru aruvaa madhiri  burma thekkena pala pala palavena vandhaan vandhaan paaru  kummi adi kummi adi kummi adi ho  kothu vala satham poda kummi adi ho  kummi adi kummi adi kummi adi ho  konda poovil vandu aada kummi adi ho adi rasaayee rosaayee raasaamani - namma  raasaakku raani vandhuttaa  romba sokkaanadhu indha sodinnu dhaan- andha  aaththaa dhaan sethuputtaa  onnu varaamaa thaan naama suthi poda

Udayagirikkottayile..

Image
Film : Aromalunni  Year : 1972 Music : G Devarajan Lyrics : Vayalar Singer : P Susheela  Raga : Valachi DOWNLOAD SONG ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ഉര്വശി ചമയുന്നൊരു ചന്ദ്രലേഖേ ഉഷയെവിടേ സഖി ഉഷയെവിടേ ഉഷസ്സെവിടേ..  ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ചിത്രലേഖേ അനിരുദ്ധന് വന്നുവോ അരമനയില് ചെന്നുവോ അനുരാഗവിവശനായ് നിന്നുവോ ആരോരുമറിയാതെ മോഹിച്ചു നിന്നുവോ അസുലഭനിര്വൃതിയില് ആലിംഗനങ്ങളാല് ആപാദചൂഡം പൊതിഞ്ഞുവോ അവള് ആപാദചൂഡം പൊതിഞ്ഞുവോ ആ.. ആ.. ആ.. (ഉദയഗിരി) കുളിര്തെന്നല് കണ്ടുവോ കൊടിമിന്നല് കണ്ടുവോ ഒളികണ്ണാല് താരകള് കണ്ടുവോ - ആ രംഗം ഓളികണ്ണാല് താരകള് കണ്ടുവോ കതിരിടും ലജ്ജയുമായ് കാമസ്വരൂപനെ കാര്കൂന്തല് കൊണ്ടു മറച്ചുവോ - അവള് കാര്കൂന്തല് കൊണ്ടു മറച്ചുവോ  ആ.. ആ.. ആ.. (ഉദയഗിരി) Udayagirikkottayile chithralekhe urvashi chamayunnoru chandralekhe ushayevide ? sakhi ushayevide ? ushassevide? udayagirikkottayile chithralekhe chithralekhe aniruddhan vannuvo ?  aramanayil chennuvo? anuraagavivashanaay ninnuvo ? arorumariyaathe mohichu ninnuvo? asulabhanirvruthi

Aazhi thirathannil veenalum..

Image
Film : Bhagyadevatha  Year : 2009 Music : Illayaraja Lyrics : Sarath Vayalar Singer : Karthik DOWNLOAD SONG ആഴി തിരതന്നിൽ വീണാലും, വിടരുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയായ്‌ സൂര്യ തിരിമങ്ങിപ്പോയാലും, തളരുന്നുണ്ടെന്നാലും നീയൊരു കണ്മണിയായ്‌ (ആഴി തിരതന്നിൽ) (2) ഇതു നേരല്ലേ മാളോരേ ചൊല്ലു ഇവൾ എന്നെന്നും മാറ്റേറും പൊന്നു നേരം മായുമീ മാനത്തെ കൂരിരുൾ മച്ചേലോ നീട്ടി നീ അമ്പിളി കൈവിളക്കു (ആഴി തിരതന്നിൽ) കാലത്തെ കസ്തൂരിപ്പൊട്ടും തൊട്ടെത്തുന്ന കാവ്യമനോഹരി നീയേ ആ..... (കാലത്തെ കസ്തൂരി) സീമന്തചെപ്പോ തന്നാട്ടെ സിന്ദൂരപ്പൂവിൽ തൊട്ടോട്ടെ പ്രാണന്റെ നാളമല്ലേ നീ പുതു ജീവന്റെ താളമല്ലേ മിന്നിതിളങ്ങുന്ന മോഹിനി നീ തെന്നിക്കുണുങ്ങുന്ന വാഹിനി നീ ഇളംമഞ്ഞിലോ സ്നേഹത്തിൻ കുങ്കുമതാരം നീ ഉമ്മറത്തെന്നുമേ വന്നു നിൽക്കു (ആഴി തിരതന്നിൽ) (2) മൂവന്തി തോപ്പിൽ വന്നീണങ്ങൾ നെയ്യുന്ന രാഗസുധാമയി നീയെ (2) കണ്ണിന്റെ സ്വത്തേ വന്നാട്ടെ മണ്ണിന്റെ സത്തായ്‌ നിന്നാട്ടെ പാരിന്റെ ബന്ധുവല്ലേ രാപ്പകൽ ചേരുന്ന കണ്ണിയല്ലേ തങ്കചിലമ്പിട്ട ദേവത നീ വർണ്ണപകിട്ടുള്ള ചാരുത നീ വലംകയ്യിലെ ദീപത്തിൻ നല്ലൊളിപ്