Tuesday, March 27, 2012

Kannin vaathil chaaraathe..

Film : Mulla 
Year : 2008
Music : Vidyasagar 
Lyrics : Sarath Vayalar 
Singer : Devanand/Gayathri






DOWNLOAD SONG (Male Version)

DOWNLOAD SONG (Female Version)

കണ്ണിന്  വാതില്  ചാരാതെ 
കണ്ണാ  നിന്നെ   കണ്ടോട്ടെ 
എണ്ണാതോരോ   മുത്തം  ഞാന്  തന്നോട്ടെ 
ആരാരോ  ആരാരോ  ആരിരോ  ആരിരാരോ 


തളിരിന്  മെയ്യില്  തഴുകാനെന്നും
പനിനീരോ  നദിയായി
അരയില്  മിന്നും  ചരടായ്  മാറാന് 
കിരണങ്ങള്  വരവായി 
ഓളം  തുള്ളി  മെല്ലെ  പാടീ  കാളിന്ദി 
ഓമല്  ചുണ്ടില്  ചേരാന്  കൊഞ്ചി  പാലാഴി 
ഈ  നാളില്  നിന്നെ  താലോലിച്ചെന്
മൌനം  പോലും  താരാട്ടാവുന്നേ
ആരാരോ  ആരാരോ  ആരിരോ  ആരിരാരോ 
(കണ്ണിന് )


അരയാല്  കൊമ്പില്  കുഴലൊന്നൂതി 
ചിരി  തൂകി  പതിവായ്  നീ 
മനസ്സോ  നീട്ടും  മയിലിന്  പീലി 
അണിയുന്നേ   മുടിയില്  നീ 
എന്നും  തെന്നല്  നിന്നെ  ഊഞ്ഞാലാട്ടുന്നേ 
മണ്ണും  വിണ്ണും  ഞാനും  കൂടെ  ആടുന്നേ 
വെണ്  തിങ്കള്  ദൂരെ  നിന്നും  വന്നീ
വെണ്ണക്കിണ്ണം  മുന്നില്  നീട്ടുന്നേ
ആരാരോ  ആരാരോ  ആരിരോ  ആരിരാരോ 
(കണ്ണിന് )




Kannin vaathil chaaraathe
kannaa ninne kandotte
ennaathoro mutham njaan thannotte
aaraaro aaraaro aariro aariraaro


thalirin meyyil thazhukaanennum
panineero nadiyaayi
arayil minnum charadaay maaraan
kiranangal varavaayi
olam thulli melle paadee kaalindi
omal chundil cheraan konchi paalaazhi
ee naalil nine thaalolichen
mounam polum thaaraattaavunne
aaraaro aaraaro aariro aariraaro
(kannin)


arayaal kombil kuzhalonnoothi
chiri thooki pathivaay nee
manasso neettum mayilin peeli
aniyunne mudiyil nee
ennum thennal ninne oonjaalaattunne
mannum vinnum njaanum koode aadunne
ven thinkal doore ninnum vannee
vennakkinnam munnil neettunne
aaraaro aaraaro aariro aariraaro
(kannin)

No comments:

Post a Comment