Arike ninnaalum ariyuvaanaavumo sneham..


Film : China Town
Year : 2011
Music : Jassie Gift 
Lyrics : Santhosh Varma
Singers : MG Sreekumar, KS Chithra 





DOWNLOAD SONG


(f)ഉം ..ഉം ..അഹഹാ ....അഹഹാ .....
(f)അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം 
(f)വെറുതെ ഒരു വാക്കില് പറയുവാനാവുമോ
(m)താനെ വന്നു നിറയുന്നതോ
(m)നെഞ്ചില് നിന്നുമൊഴുകുന്നതോ 
(m)സ്നേഹമെന്തെന്നു തേടി നാം എന്നുമേ...
(f)അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം 
(m)വെറുതെ ഒരു വാക്കില് പറയുവാനാവുമോ


(m)കണ്കളില് കൈതൊടും പുതുനക്ഷത്രമോ
(f)സൗരഭം വിതറിടും മധുവാസന്തമോ 
(m)ഇരുമാനസങ്ങളെ ചേര്ത്തിടും 
(m)ഒരു നേര്ത്ത തന്തുവാണോ 
(f)നറു ചിപ്പി തന്നില് നിറയുന്നതോ 
(f)അമൃതിന്റെ ആഴിയാണോ 
(f)സ്നേഹമെന്തെന്നു തേടി നാം ഇന്നുമീ 
(m)അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം 
(f)വെറുതെ ഒരു വാക്കില് പറയുവാനാവുമോ 
(m)താനെ വന്നു നിറയുന്നതോ
(m)നെഞ്ചില് നിന്നുമോഴുകുന്നതോ 
(m)സ്നേഹമെന്തെന്നു തേടി നാം എന്നുമേ...


(m)തിങ്കളിന് തോപ്പിലെ കലമാൻപേടയോ 
(f)മുന്നിലെ മരുവിലെ ഇളനീര് പന്തലോ 
(m)മണി മിന്നല് പോലെ ഒളിമിന്നിടും 
(m)ഒരു മായമാത്രമാണോ 
(f)അതു വാക്കിലൂടെ ഉരിയാടുവാന് 
(f)കഴിയാത്ത ഭാവമാണോ
(m)സ്നേഹമെന്തെന്നു തേടി നാം എന്നുമേ
(f)അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം 
(f)വെറുതെ ഒരു വാക്കില് പറയുവാനാവുമോ
(m)താനെ വന്നു നിറയുന്നതോ
(m)നെഞ്ചില് നിന്നുമോഴുകുന്നതോ 
(m)സ്നേഹമെന്തെന്നു തേടി നാം എന്നുമേ...
(f)ല ല ല ലാ ല ല ....ഉം ...ഉം...
(m)ഉം..ഉം...ഉം.......






Um...um.. ahahaa..ahahaa..
Arike ninnaalum ariyuvaanaavumo sneham
Veruthe oru vaakkil parayuvaanaavumo
thaane vannu nirayunnatho
nenchil ninnumozhukunnatho
snehamenthennu thedi naam ennume
(Arike ninnaalum....)


Kankalil kai thodum puthu nakshathramo
sourabham vitharidum madhu vasanthamo
iru maanasangale cherthidum
oru nertha thanthuvaano
Naruchippi thannil nirayunnatho
amrithinte aazhiyaano
Snehamenthennu thedi naam innumee
(Arike ninnaalum....)


Thinkalin thoppile kalamaan pedayo
Munnile maruvile ilaneer panthalo
mani minnal pole oli minnidum
oru maaya maathramaano
athu vaakkiloode uriyaaduvaan
kazhiyaatha bhaavamaano
Snehamenthennu thedi naam ennume
(Arike ninnaalum....)


la la la laa la um um..

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..