Enthinee mizhi rendum



Film : Ordinary
Year : 2012
Music : Vidyasagar
Lyrics : Rajeev Nair
Singer : Karthik, Shreya Goshal





DOWNLOAD SONG


(പു) എന്തിനീമിഴിരണ്ടും പിടയാതെ പിടയുന്നു
കാണാതെ കാണുന്നതാരേ നീ
(സ്ത്രീ) എന്തിനീ മഴമേഘം നനയാതെ നനയുന്നു
അറിയാതെയറിയുന്നതാരേ നീ
(പു) ചിലമ്പിന് പുന്നാരം കുറുമ്പിന് കൂടാരം
(സ്ത്രീ) നമുക്കായി പൂത്തില്ലേ കിനാവിന് പൂപ്പാടം


(പു) എന്തിനീമിഴിരണ്ടും പിടയാതെ പിടയുന്നു
കാണാതെ കാണുന്നതാരേ നീ


(സ്ത്രീ) ഇളംപച്ചിലമേഞ്ഞൊരു കാടും
ഇഴപൊന്നിഴപാകിയകൂടും
ഇനിയാടാനും പാടാനും പൂക്കാലമായി
(പു) കരികര്ക്കിടവാവിന് മഴയും
പുഴതേടിനടന്നൊരു കടലും
ഇണചേരുന്നൊരു കാലം നീ തേടുന്നേരം
(സ്ത്രീ) ഓ.. നീയൊന്നു വന്നെങ്കില് 
അലിവോടെ നിന്നെങ്കില്
പാടാത്ത പാട്ടിന്റെ മയില്പ്പീലി തന്നെങ്കില്
കനിവോടെ ചൊല്ലി രാപ്പാടി


(പു) എന്തിനീമിഴിരണ്ടും 
(സ്തീ) പിടയാതെ പിടയുന്നു
(പു) കാണാതെ കാണുന്നതാരേ നീ


(പു) തുടി പൊന്തുടി കാതിലെ മേളം
തളിരമ്പിളി നീട്ടും നാണം
കഥ കേള്ക്കാനും കാണാനും പോരാമോ നീ
(സ്തി) തിനവിളയും തീരം തേടി
മുറിവാലന് പൈങ്കിളി കൂകേ
കളിപൂമ്പാറ്റപ്പെണ്ണായി ഞാന് കൂട്ടില്ലയോ
(പു) ഓ.. തോരാത്ത മഞ്ഞില് നാം
മിഴിപൂട്ടി നില്ക്കുമ്പോള്
അരികത്തുലാവുന്ന നിലാവിന്റെ തൂവിരലാല്
തലോടുന്നതാരോ തേന്കാറ്റോ


(പു) എന്തിനീമിഴിരണ്ടും പിടയാതെ പിടയുന്നു
കാണാതെ കാണുന്നതാരേ നീ
(സ്ത്രീ) എന്തിനീ മഴമേഘം നനയാതെ നനയുന്നു
അറിയാതെയറിയുന്നതാരേ നീ









(M) Enthinee mizhi rendum pidayaathe pidayunnu
kaanaathe kaanunnathaare nee
(F) Enthinee mazhamegham nanayaathe nanayunnu
ariyaathe ariyunnathaare nee
(M) Chilambin punnaram kurumbin koodaram
(F) Namukkaayi pooththille kinaavin pooppaadam

(M) Enthinee mizhi rendum pidayaathe pidayunnu
kaanaathe kaanunnathaare nee

(F) Ilapachchila menjoru kaadum
Izhaponnizhapaakiyakoodum
Iniyaadaanum paadaanum pookkaalamayi
(M) Karikarkidavaavin mazhayum
Puzhathedinadannoru kadalum
Inacherunnoru kaalam nee thedum neram
(F) Oo.. neeyonnu vannenkil
Alivode ninnenkil
Padaaththa paattinte mayilpeeli thannenkil
Kanivode cholli rapaadi

(M) Enthinee mizhi rendum
(F) Pidayaathe pidayunnu
(M) Kaanaathe kaanunnathaare nee

(M) Thudi ponthudi kaathile melam
Thalirambili neettum naanam
Katha kelkaanum kaanaanum poraamo nee
(F) Thinavilayum theeram thedi
Murivalan painkili kooke
Kalipoombaattappennaayi njan koottillayo
(M) Oo.. thoraatha manjil naam
Mizhipootti nilkumbol
Arikaththulaavunna nilaavinte thooviralaal
Thalodunnathaaro thenkaatto

(M) Enthinee mizhi rendum pidayaathe pidayunnu
kaanaathe kaanunnathaare nee
(F) Enthinee mazhamegham nanayaathe nanayunnu
ariyaathe ariyunnathaare nee








Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..