Nila nila mizhiyee..

Film : Tournament
Year : 2010
Music : Deepak Dev 
Lyrics : Sarath Vayalar 
Singers : Karthik, Megha






DOWNLOAD SONG


I see a hero in you
I see my hero in you 
I see a hero in you
You're my hero yeh yeh yeh


നിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
ഒളിയമ്പിനി അരുതേ, ഇനി എന്റെ സുന്ദരിയേ


നിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
നിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
ഒളിയമ്പിനി അരുതേ, ഇനി എന്റെ ജന്മ സഖിയേ


I see a hero in you
I see my hero in you 
I see a hero in you
You're my hero yeh yeh yeh


കണ്ണാടിക്കടമിഴി മുന്നില് പൊന്നണിഞ്ഞ തിരി നീയോ 
മായല്ലേ മായല്ലേ
കളിവാക്കിന് മുനയുടെ നാവില്  മുള്ളുതന്നെയെന്നാലും
തേനായ് നീ തേനായ് നീ


പറയില്ലേ എന്റെ കാതില് പതിയെ നീ 
ഞാനല്ലേ ഞാനല്ലേ നിന് മാരന്
നറുനിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
ഒളിയമ്പിനി അരുതേ, ഇനി എന്റെ ജന്മ സഖിയേ


ആത്മാവിന് തളികയിലെന്നും നല്ല പാതിമലരാവാന്
വന്നു നീ വന്നു നീ 
മഴമേഘ തലമുടിയോടെ എന്നെയൊന്നു പുണരാനായ്
നിന്നു നീ നിന്നു നീ 


നിറമാടും മാരിവില്ലേ അരികിലായ് 
നീയല്ലേ നീയല്ലേ മായാതെ
ഇളനിലാ  നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
നിലാ  നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
ഒളിയമ്പിനി അരുതേ, ഇനി എന്റെ ജന്മ സഖിയേ


I see a hero in you
I see my hero in you 
I see a hero in you
You're my hero yeh yeh yeh










nila nila mizhiyee 
nila nila mozhiyee
oliyambineyyaruthe
ini ente sundariye


nila nila mizhiyee
nila nila mozhiyee
nila nila mizhiyee
nila nila mozhiyee
oliyambineyyaruthe
ini ente janmasakhiye


kannadi kadamizhi munnil
ponnaninja thiri neeyo
maayalle maayalle


kalivaakin munayude naavil
mulluthanne ennalum
thenaaynee thenaaynee


parayille ente kaathil, pathiye nee
njaanalle njaanalle nin maaran
narunila nila mizhiyee
nila nila mozhiyee
oliyambineyyaruthe
ini ente janmasakhiye


aathmaavin thalikayil ennum
nalla paathimalaraavaan
vannu nee vannu nee


mazhamegha thalamudiyode
enne onnu punaraanaay
ninnu nee ninnu nee


niramaadum maariville, arikilaay
neeyalle neeyalle maayaathe
ilanila nila mizhiyee
nila nila mozhiyee
oliyambineyyaruthe
ini ente janmasakhiye

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..