Enthinee mizhi rendum
Film : Ordinary Year : 2012 Music : Vidyasagar Lyrics : Rajeev Nair Singer : Karthik, Shreya Goshal DOWNLOAD SONG (പു) എന്തിനീമിഴിരണ്ടും പിടയാതെ പിടയുന്നു കാണാതെ കാണുന്നതാരേ നീ (സ്ത്രീ) എന്തിനീ മഴമേഘം നനയാതെ നനയുന്നു അറിയാതെയറിയുന്നതാരേ നീ (പു) ചിലമ്പിന് പുന്നാരം കുറുമ്പിന് കൂടാരം (സ്ത്രീ) നമുക്കായി പൂത്തില്ലേ കിനാവിന് പൂപ്പാടം (പു) എന്തിനീമിഴിരണ്ടും പിടയാതെ പിടയുന്നു കാണാതെ കാണുന്നതാരേ നീ (സ്ത്രീ) ഇളംപച്ചിലമേഞ്ഞൊരു കാടും ഇഴപൊന്നിഴപാകിയകൂടും ഇനിയാടാനും പാടാനും പൂക്കാലമായി (പു) കരികര്‍ക്കിടവാവിന്‍ മഴയും പുഴതേടിനടന്നൊരു കടലും ഇണചേരുന്നൊരു കാലം നീ തേടുന്നേരം (സ്ത്രീ) ഓ.. നീയൊന്നു വന്നെങ്കില്‍ അലിവോടെ നിന്നെങ്കില്‍ പാടാത്ത പാട്ടിന്റെ മയില്‍പ്പീലി തന്നെങ്കില്‍ കനിവോടെ ചൊല്ലി രാപ്പാടി (പു) എന്തിനീമിഴിരണ്ടും (സ്തീ) പിടയാതെ പിടയുന്നു (പു) കാണാതെ കാണുന്നതാരേ നീ (പു) തുടി പൊന്‍തുടി കാതിലെ മേളം തളിരമ്പിളി നീട്ടും നാണം കഥ കേള്‍ക്കാനും കാണാനും പോരാമോ നീ (സ്തി) തിനവിളയും തീരം തേടി മുറിവാലന് പൈങ്കിളി കൂകേ കളിപൂമ്പാറ്റപ്പെണ്ണായി ഞാന്‍ കൂട്ടില്ലയോ (പു) ഓ.. തോരാത്ത മ