Posts

Showing posts from April, 2012

Vida parayukayaano..

Image
Film : Big B - The Body Guard Year : 2007 Music : Alphonse Joseph Lyrics : Santhosh Varma Singer : Shreya Ghoshal DOWNLOAD SONG ഓ.. വിട പറയുകയാണോ ചിരിയുടെ വെണ്പ്രാ വുകള്‍ ഇരുളടയുകയാണോ മിഴിയിണയുടെ കൂടുകള്‍ വിധിയിലെരിതെന്നലില്‍ വിരഹമരുഭൂമിയില്‍ ഓര്മ്മലകളുമായി തനിയെ അലയേ വിട പറയുകയാണോ ചിരിയുടെ വെണ്പ്രാ വുകള്‍ ഇരുളടയുകയാണോ മിഴിയിണയുടെ കൂടുകള്‍ വിധിയിലെരിതെന്നലില്‍ വിരഹമരുഭൂമിയില്‍ ഓര്മ്മലകളുമായി തനിയെ അലയേ മഴ തരും മുകിലുകളില്‍ തനുവുമായി ഇതള്‍ വിരിയും ഓ.. പാവം മാരിവില്ലുകള്‍ മായും പോലെ മായയായി ഏകാകിനി എങ്ങോ നീ മായവേ ഹും...... വിട പറയുകയാണോ ചിരിയുടെ വെണ്പ്രാ വുകള്‍ ഇരുളടയുകയാണോ മിഴിയിണയുടെ കൂടുകള്‍ Oh.... Vida parayukayaano chiriyude vinpraavukal iruladayukayaano mizhiyinayude koodukal vidhiyileri thenalil viraha marubhoomiyil ormmakalumaayi thaniye alaye.... Vida parayukayaano chiriyude vinpraavukal iruladayukayaano mizhiyinayude koodukal vidhiyileri thenalil viraha marubhoomiyil ormmakalumaayi thaniye alaye.... Mazha tharum mukilukalil

Vennilave..vennilave..

Image
Film : Sagar Alias Jacky Year : 2009 Music : Gopi Sundar Lyrics : Rhea Joy Singers : MG Sreekumar, Shreya Ghoshal DOWNLOAD SONG [F] Vennilavee..vennilavee..vannanayooo..chaareee en kanavil en nizhalil ennarike neele  nenjil mooli paattumayi.. kayyil varna chendumayi.. ennil ninnil peyyum.. sneham.. viriyum malarin marmaram.. pozhiyum nizhalin swanthanam.. ninnil pakaran ullil.. sneham... [F] Vennilavee..vennilavee..vannanayooo..chaareee en kanavil en nizhalil ennarike neele  [F] Kaanadoorathetho gandharvan mayunnoo ee ganam kelkkathe kannum kannum nokkum naamennum doore mayunno innennekkumayii [M] pranayamo..kadalala pole marayumeee chiriyazhakin priya nimisham.. [F] Vennilavee..vennilavee..vannanayooo..chaareee en kanavil en nizhalil ennarike neele  nenjil mooli paattumayi.. kayyil varna chendumayi.. ennil ninnil peyyum.. sneham.. viriyum malarin marmaram.. pozhiyum nizhalin swanthanam.. ninnil pakaran ullil.. sneham... [F] Vennilavee..venn

Madhuram Gaayathi Meeraa.

Image
Film : Banaras Year : 2009 Music : M Jayachandran Lyrics : Gireesh Puthenchery Singers : Sudeep Kumar, Shreya Ghoshal Raga : Madhuvanthi DOWNLOAD SONG Krishna Chandra Raadhaamohana Mere Manme Viraajoji.. Mere Manme Viraajoji.. Madhuram Gaayathi Meeraa.. Meeraa Madhuram Gaayathi Meeraa Oom Harijapalayame Meeraa.. En Paarvana Vidhumukhi Meeraa.. Pranayaanjali Pranavaanjali Hridayaagulee Dalamuzhinnju Madhuramoru Manthrasandhyayaay Nee Madhuram Gaayathi Meeraa.. Meeraa Madhuram Gaayathi Meeraa Lalithalavamgam Lasithamridamgam Yamunaathumgatharamgam Anupamaramgam Aayurkulaamgam Abhisaranothsavasamgam Chiravirahiniyilavalaroru Paurnami Mukilala Njoriyude Niravarnnanae Varavaelkkuvaan Thiriyaayithaa Eriyunnu Doore Doore Dooreyoru Kanalaay Madhuram Gaayathi Meeraa.. Meeraa Madhuram Gaayathi Meeraa Athisayabhrigam.. Amrithapathamgam Adharasudhaarasasrigam Bhaavukamaekum Bhairaviraagam Kadanakuthuhalabhaavam Kuyil Mozhikalilivalude Prarthana Alakadalivalute Mi

Anuraga vilochananaayi..

Image
Film : Neelathamara Year : 2009 Music : Vidyasagar Lyrics : Sarath Vayalar Singers : V Sreekumar, Shreya Ghoshal Raga : Kaapi DOWNLOAD SONG അനുരാഗ വിലോചനനായി  അതിലേറെ മോഹിതനായി  പടിമേലേ നില്ക്കും  ചന്ദ്രനോ തിടുക്കം...  പതിനേഴിന്‍ പൗര്ണ്ണനമി കാണും  അഴകെല്ലാമുള്ളൊരു പൂവിനു  അറിയാതിന്നെന്തേയെന്തേയിതളനക്കം  പുതുമിനുക്കം ചെറുമയക്കം  അനുരാഗ വിലോചനനായി  അതിലേറെ മോഹിതനായി  പടിമേലേ നില്ക്കും  ചന്ദ്രനോ തിടുക്കം..  പലനാളായ് താഴെയിറങ്ങാന്‍ ഒരു തിടുക്കം... കളിയും ചിരിയും നിറയും കനവില്‍  ഇളനീരൊഴുകി കുളിരില്‍‍  തണലും വെയിലും പുണരും തൊടിയില്‍  മിഴികള്‍ പായുന്നു കൊതിയില്‍ കാണനുള്ളിലുള്ള ഭയമോ  കാണാനേറെയുള്ള രസമോ  ഒന്നായ് വന്നിരുന്നു വെറുതെ പടവില്‍....  കാത്തിരിപ്പോ വിങ്ങലല്ലേ..  കാലമിന്നോ മൗനമല്ലേ..  മൗനം തീരില്ലേ...  പുഴയും മഴയും തഴുകും സിരയില്‍  പുളകം പതിവായ് നിറയേ  മനസ്സിന്നവടയില്‍ വിരിയാനിനിയും  മറന്നോ നീ നീലമലരേ..  നാണം പൂത്തു പൂത്തു കൊഴിയേ..  ഈണം കേട്ടു കേട്ടു കഴിയേ..  രാവോ യാത്രപോയ് തനിയേ.. അകലേ .... രാക്കടമ്പിന്‍‍ ഗന്ധമോടേ  രാക്കിനാവിന്‍ ചന്തമോടേ വീണ്ട

Vidhuramee yaathra..

Image
Film : Khaddama Year : 2010 Music : Bennett-Veetrag Lyrics : Rafeeq Ahmed Singers : Hariharan, Shreya Ghoshal DOWNLOAD SONG വിധുരമീ യാത്ര....നീളുമീ യാത്ര വിധുരമീയാത്ര....നീളുമീ യാത്ര  അണയാതെ നീറും നോവുമായ് അവിരാമമേതോ തേടലായ് അവിരാമമേതോ തേടലായ് രാവോ...പകലോ...വെയിലോ...നിഴലോ.. ഈ മൂകയാനം തീരുമോ ദൂരങ്ങള്‍ വീണ്ടും നീളുമോ ദൂരങ്ങള്‍ വീണ്ടും നീളുമോ ദൂരങ്ങള്‍ വീണ്ടും നീളുമോ ദൂരങ്ങള്‍ വീണ്ടും നീളുമോ കാണാക്ഷതങ്ങള്‍ ...കീറും പദങ്ങള്‍ ഭാരങ്ങള്‍ പേറും ദേശാടനങ്ങള്‍ അടയുന്നു വീണ്ടും വാതായനങ്ങള്‍ മായുന്നു താരം...അകലുന്നു തീരം നീറുന്നു വാനില്‍ സായാഹ്നമേഘം ഏതോ നിലാവിന്‍ നീളും കരങ്ങള്‍ ഈ രാവിനെ പുല്കുംമോ...  ഈ രാവിനെ പുല്കുംമോ.... വിധുരമീ യാത്ര....നീളുമീ യാത്ര വിധുരമീയാത്ര....നീളുമീ യാത്ര  അണയാതെ നീറും നോവുമായ് അവിരാമമേതോ തേടലായ് അവിരാമമേതോ തേടലായ് അവിരാമമേതോ തേടലായ് അവിരാമമേതോ തേടലായ് Vidhuramee yaathra....neelumee yaathra.. vidhuramee yaathra....neelumee yaathra.. anayaathe neerum novumaay aviraamametho thedalaay.... aviraamametho thedalaay.... raavo...pakal

Kizhakku pookkum murikkinethoru..

Image
Film : Anwar Year : 2010 Music :  Gopi Sundar Lyrics :  Rafeeq Ahamed Singers :  Shreya Ghoshal, Navin Iyer, Sabari Brothers, Raqueeb Alam DOWNLOAD SONG കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു തുടുതുടുപ്പാണേ ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ് പറന്നു വന്നൊരു മാരന്‍ തുടിയ്ക്കും കണ്ണില്‍ കനവുമായ് തിരഞ്ഞു വന്നൊരു തോഴന്‍ ഖല്ബി്ലെത്തീ ഖല്ബിനലെത്തീ ഖല്ബി്ലെത്തീ ഖല്ബിനലെത്തീ ഖല്ബിഞലെത്തീ (കിഴക്കു പൂക്കും.....) പൂവാണോ പൂവാണോ പൊന്നിളവെയിലോ പൊന്നിളവെയിലോ തേനൂറും..തേനൂറും പുഞ്ചിരിയാണോ അലകള്‍ ഞൊറിയണ പാല്നിുലാവോ പാല്നിംലാവോ തേന്‍‌കിനാവോ നാണമോ ഓ പിരിഷമാകും ചിറകുവീശി അരുമയായിനി കുറുകുവാന്‍ അരുമയായിനി കുറുകുവാന്‍ ഖല്ബിാലെത്തീ ഖല്ബിമലെത്തീ ഖല്ബിാലെത്തീ ഖല്ബിമലെത്തീ ഖല്ബിഞലെത്തീ (കിഴക്കു പൂക്കും....) ശവ്വാലിന്‍ ശവ്വാലിന്‍ പട്ടുറുമാലില്‍ പട്ടുറുമാലില്‍ പൂ തുന്നും പൂ തുന്നും അമ്പിളി പോലെ മൊഴികള്‍ മൌനത്തിന്‍ കസവുനൂലില്‍.. കസവുനൂലില്‍ കനകനൂലില്‍ കോര്ത്തു വോ ഓ.. അരിയ മഞ്ഞിന്‍ കുളിരു വീണീ കറുകനാമ

Paatinte paalkadavil..

Image
Film : Living Together Year : 2011 Music : M Jayachandran Lyrics : Kaithapram Singer : Shreya Ghoshal/Vijay Yesudas Raga : Keeravani DOWNLOAD SONG (Male Version) DOWNLOAD SONG (Female Version) കുചുകു കുചുകു കുചു കുച്ചുക്കൂ കുചുകു കുചുകു കുചു കുച്ചുക്കൂ കുചുകു കുചുകു കുചു കുച്ചുക്കൂ.....കുച്ചുക്കൂ ഹെഹേ..കുചുകു കുചുകു കുചു കുച്ചുക്കൂ കുചുകു കുചുകു കുചു കുച്ചുക്കൂ കുചുകു കുചുകു കുചു കുച്ചുക്കൂ.....കുച്ചുക്കൂ പാട്ടിന്റെ പാല്ക്ക ടവില്‍ കിനാവിന്റെ മാളിക ഞാന്‍ പണിയാം താമരമാളികയില്‍ നിലാവിന്റെ  റാന്തലുകൊണ്ടുവരാം..... മുന്നാഴി മാനത്തു്  മൂവന്തിപ്പാടത്തു് നാടോടിയായ് നടക്കാം...ഓഹോ...ഹോ...ഹോ... നക്ഷത്രക്കുന്നത്തെ താഴ്വാരത്താഴത്തു് കുഞ്ഞാറ്റയായ് പറക്കാം...ഹൊ...ഹോ... പാട്ടിന്റെ പാല്ക്കകടവില്‍ കിനാവിന്റെ മാളിക ഞാന്‍ പണിയാം...... നാനാ നനാന നാന|നന നനാന നനാന നാനാ മിന്നലുകള്‍ ഒളിമിന്നിവരും  അതു ഞാനെന്റെ കൈവളയായണിയും വാര്മാഴവില്‍ നിറമാലകളെ ഉറുമാലുകളായ് തുന്നി ഞാനെടുക്കും കളിവിണ്ണില്‍ രാക്കളിവള്ളങ്ങള്‍ കളകളമിളകുമ്പോള്‍ പൂമ്പുഴയില്‍ പരല്‍ മീനോടുന്നൊരു കൈത്തിര തുള്ള

Chembarathi kammalittu kuppivala konchalittu..

Image
Film : Maanikyakkallu  Year : 2011 Music : M Jayachandran Lyrics : Anil Panachooran Singers : Shreya Ghoshal, Ravi Shankar DOWNLOAD SONG (F)കുരുവീ കുറു കുരുവീ കുനു കുരുവീ കുരുവീ നീ വരുമോ തേന്കുകരുവീ തൈമാവിന്‍ കൊമ്പത്ത് മിഴിയില്‍ കടമിഴിയില്‍ കളമെഴുതും കാറ്റേ നീ വരുമോ ഇതുവഴിയേ മലരെണ്ണും പൂങ്കാറ്റേ (F)ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര് അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാര്ത്തു  നിന്നതാര് കിളിവാനില്‍ നിന്ന മേഘം പനിനീരിന്‍ കൈ കുടഞ്ഞൂ അണിവാക പൂക്കുമീ നാളില്‍ നാണം കൊണ്ട് ചെമ്പരത്തി.. (M)ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര് (F)അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാര്ത്തു  നിന്നതാര് (F) മഞ്ചാടിത്തുരുത്തിലെ കുഞ്ഞാറ്റക്കുരുവിക്കു മകരനിലാവിന്‍ മനസ്സറിയാം വല്ലാതെ വലയ്ക്കുന്ന കണ്ണോട്ടമേല്ക്കു മ്പോള്‍ മനസ്സിന്റെ ജാലകം തുറന്നു പോകും (M)പകല്ക്കി നാവിന്‍ ഇതളുകളില്‍ പരാഗമായ്‌ നിന്നോര്മ്മകള്‍  വിയല്ച്ചെരാതിലൊളി വിതറും നിറങ്ങളേഴു തിരിമലരായ് (F) ഓ .. വരാതെ വന്ന താരം ചൊല്ലി മെല്ലെ. (F)ചെമ്പരത്തിക്കമ്മ

Vazhikkannu veruthe mohichu..

Image
Film : Happy Durbar Year : 2011 Music : Surya Narayan Lyrics : Subhash Cherthala Singer : G Venugopal/Shreya Ghoshal DOWNLOAD SONG (Female Version) ആ...ആ... വഴിക്കണ്ണു വെറുതെ മോഹിച്ചു..  കനകനിലാവിന്റെ കണി സുഗന്ധം.ഓ... വഴിക്കണ്ണു വെറുതെ മോഹിച്ചു..  കനകനിലാവിന്റെ കണി സുഗന്ധം കാലൊച്ച കേൾക്കാൻ കാതോർത്തു ഞാൻ  മൂകത മാത്രം പടിയണഞ്ഞു (വഴിക്കണ്ണു വെറുതെ മോഹിച്ചു ) എത്ര മോഹങ്ങൾ വരച്ചു വച്ചു നെഞ്ചിൽ ഒപ്പം നടക്കാൻ കൊതിച്ച നേരം(എത്ര മോഹങ്ങൾ) രാജാങ്കണത്തിലെ മഴമുല്ലയെ  ചുംബിച്ചുണർത്തിയാ മഞ്ഞിൻ കണം ആകാശഗംഗയായ് പൂത്തു നിന്നു ഉള്ളിൽ മായാ സ്നേഹം നിറച്ചു വച്ചൂ പ്രണയവഴിയിൽ അലിയും ഓർമ്മ മഴയായ് തരുമോ കനവിൽ അരിയ കുളിരലയായ് (വഴിക്കണ്ണു വെറുതെ മോഹിച്ചു ) ആ..ആ..ആ..... സ്വപ്നലോകങ്ങൾ ഒരുക്കി വച്ചു ഉള്ളിൽ പൊന്നേ നിനക്കായ്  കൊതിച്ച കാലം(സ്വപ്ന) കാണാതിരിക്കുന്ന നിമിഷങ്ങളിൽ  എന്നേ തളർന്നൊരു കണ്ണീർ മനം തോരാത്ത വിങ്ങലായ്  തേങ്ങി നിന്നു കണ്ണിൽ തീരാ നോവും വിതുമ്പി നിന്നൂ ഹൃദയം ഇനിയും അരുമ കാത്ത നിനവായ് വരുമോ കരളിനരികെ കുറുമൊഴിയായ് (വഴിക്കണ്ണു വെറുതെ മോഹിച്ചു ) aa... aa... Vazhi

Aavanithumbi... thamara thumbi...

Image
Film : Snehaveedu Year : 2011 Music : Illayaraja Lyrics : Rafeeq Ahmed Singer : Shreya Ghoshal, Chorus DOWNLOAD SONG ആവണിത്തുമ്പീ താമരത്തുമ്പീ (2) മാറത്തും തോളത്തും ചാഞ്ഞിടാതെ ഓ മായക്കാരൻ നീ കണ്മുന്നിൽ മാഞ്ഞതെന്തേ എങ്ങു നീ പോകിലും കിങ്ങിണി കേൾക്കുന്നു ഇന്നുമെൻ പ്രാണനിൽ തങ്ങിടും സൗഭാഗ്യങ്ങൾ നീ തന്നു ഈ ചിരി പാൽചിരി പൂക്കണി ഈ മൊഴി തേന്മൊഴി പൂത്തിരി (2) (ആവണിത്തുമ്പി.....) പിണങ്ങല്ലേ കിണുങ്ങല്ലേ ഉണ്ണി തങ്കത്തിങ്കൾത്താലം നിനക്കു ഞാൻ തന്നാലോ (2) ചോലമയിലമ്മേ പീലി തരുകില്ലേ നീലമുകിലമ്മേ മാരി വിതറില്ലേ ആലിലകൾ മേളം തീർക്കും താളം മൂളൂ പൂങ്കാറ്റേ നീ ഈ ചിരി പാൽ ചിരി പൂക്കണി ഈ മൊഴി തേന്മൊഴി പൂത്തിരി  (ആവണിത്തുമ്പി.....) പിച്ച വെയ്ക്കും കുഞ്ഞിളം കാൽ മുന്നിൽ മണ്ണിൽ മന്ദം മന്ദം അഞ്ചിതൾപൂ കാണാറായ് (2) കന്നിവെയിലമ്മേ കമ്മലണിയില്ലേ  പാലരുവിയമ്മേ പാദസരമില്ലേ പൂമഴയിൽ വാനം തൂകും ഊഞ്ഞാലാടൂ പൂമുത്തേ നീ  ഈ ചിരി പാൽചിരി പൂക്കണി ഈ മൊഴി തേന്മൊഴി പൂത്തിരി  (ആവണിത്തുമ്പി.....) Aavanithumbi... thamara thumbi.... marathum tholathum chanjidaathe mayakaaran nee kanmunnil manjath

Mazhathulli palunkukal..

Image
Film : Pranayam Year : 2011 Music : M Jayachandran Lyrics : O.N.V Kurup Singer :  Vijay Yesudas,  Shreya Ghoshal DOWNLOAD SONG [M] മഴത്തുള്ളിപ്പളുങ്കുകൾ കിലുകിലെ കിലുങ്ങുന്ന മണിച്ചിലമ്പണിയുന്നതാരോ.. പ്രണയം പെയ്തിറങ്ങും പൂങ്കുളിരോ... മണിക്കൊക്കും ഉരുമ്മി നല്ലിളം ചൂട് പകരാനെന്‍ ഇണക്കിളി തിരയുന്നതാരെ.. അരികിലെന്നഴകേ നീയണയൂ... ങ്ങൂഹും ങ്ങൂഹും.. ആഹാഹാഹാ... ആഹാഹാഹാ.. ആഹാ.. ആഹാഹാഹാഹാ.. [F] ടുരോ..ടുരോ.. ടുരോ.. ടുട്ടുരോ... ആഹാഹാഹാ  ആഹാഹാ.. ഏതു കാട്ടിലെ താഴമ്പൂമണം നീ തലോടിയോ.. എന്‍ ചുരുള്‍മുടി.. [M] നീ യരുശലേം വനിയിലെ ഇടയപ്പെൺകൊടിയോ മണിമാറില്‍ മയങ്ങും ഇളംമാനോ.. ഇതുവഴി വരൂ.. പ്രിയസഖി വരൂ.. [F] ഒരു കാറ്റിന്‍ മൃദുസ്പര്‍ശമോ നീയോ ആലോലം.. [F]  മഴത്തുള്ളിപ്പളുങ്കുകൾ കിലുകിലെ കിലുങ്ങുന്ന മണിച്ചിലമ്പണിയുന്നതാരോ.. പ്രണയം പെയ്തിറങ്ങും പൂങ്കുളിരോ... [F] താഴെ ഭൂമി തന്‍ മാറില്‍ വാനമേ.. മേഘമൽഹാറായ് പെയ്തിറങ്ങി വാ.. [M] നീ ഇളവെയിലലകളില്‍ ഒഴുകി വന്നണയും ശലഭങ്ങള്‍ മുകരും വയല്പ്പൂവോ.. ഇതുവഴി വരൂ.. പ്രിയസഖി വരൂ.. [F] ഇനി ഇന്നീ മലര്‍മഞ്ചമോ നീ തന്‍ പൂങ്കാവോ.. [F] മഴത്തു

Cham cham.. (Nee paadaathe paadunna paattil)

Image
Film : Mallu Singh Year : 2012 Music : M Jayachandran Lyrics : Rajeev Alungal/Murugan Kattakada  Singer : Shreya Ghoshal, KJ Yesudas mmmm... (humming) Cham cham chamaka cham cham.. heyy... Cham cham chamaka cham cham Cham cham chamaka chama cham cham Nee paadaathe paadunna paattil Ee cholangal chaanjadum chantham Chorus:  Dil kartha dil kartha mahiya aaja dil kartha Nahin lagatha nahin lagatha ab tere bin dil nahin lagatha Hai.. Cham cham chamaka cham cham Nee nokaathe nokunna neram Ee poovaaka pookunna gandham.. hoy.. Nay na nay na...  Oh.. nenjodu nenjam chollunnathenthe Vinnodu megham mozhiyunnatho.. Chembavu paadam ulayunnathenthe Chelulla kaattin chiri kandatho.. Manimukalil niraye..Kalichiriyil nanaye.. Madhuramoru kanavil..Mathimarannu kaniye.. Chama chamaku chamaku cham chamaku chamaku cham cham.. hoy.. Chorus:  Dil kartha dil kartha mahiya aaja dil kartha Nahin lagatha nahin lagatha ab tere bin dil nahin lagatha Hai.. Cham cham chamaka cham

Kannoram chinkaaram..

Image
Film :  Rathinirvedam Year : 2011 Music :  M Jayachandran Lyrics :  Murukan Kattakkada Singer :  Shreya Ghoshal Raga : Vasantha DOWNLOAD SONG കണ്ണോരം ചിങ്കാരം (2) ഈ പൂവിൽ വന്നു വണ്ടു മൂളവേ കാതോരം കിന്നാരം (2) ഈ കാറ്റിലാടുമീറ മൂളവേ ഈ നെഞ്ചിലെ സാവേരികൾ പെയ്തു തോരുമിന്ദ്രനീലരാവായ് (കണ്ണോരം ചിങ്കാരം...) കാറ്റിന്റെ കൈയ്യിൽ വെൺതൂവൽ പോലെ താഴ്വാരമാകേ പറന്നലഞ്ഞു വർണ്ണങ്ങളേഴും ചാലിച്ച മോഹം ഒന്നായി മാറിൽ അലിഞ്ഞു ചേർന്നു ഒരു മാരിവിൽ തുമ്പിയായ് തെളിയുന്നു രോമഹർഷം ഒരു രാമഴത്തുള്ളിയായ് കുളിരുന്നു നിന്റെ സ്നേഹം അതിനായ് ഞാൻ അലയുന്നു പല ജന്മം (കണ്ണോരം ചിങ്കാരം...) ഈറൻ നിലാവാം നീ വന്ന നേരം നീരാമ്പലായ് ഞാൻ നനഞ്ഞു നിന്നു ഹേയ് നാണം മറന്നു നാമൊന്നു ചേർന്നു  നീഹാര മേഘം തുടിച്ചു നിന്നു രതിരാസലോലയായി ഒരു രാത്രി മങ്ങി മാഞ്ഞു ആതിലോലം ആത്മരാഗം പരിരംഭണം നുകർന്നു പല നാളായ് തിരയുന്നു മദഗന്ധം കാതോരം കിന്നാരം.. (കണ്ണോരം ചിങ്കാരം...) Kannoram chinkaaram (2) ee poovil vannu vandu moolave kaathoram kinnaaram (2) ee kaattilaadumeera moolave ee nenchile saaverikal peythu thorum

Roses Roses Everywhere.. Hey Manohara Theerame.. (Casanovva)

Image
Film : Casanovva Year : 2012 Music : Gopi Sundar Lyrics : Blaaze, Gopi Sundar, Jelujay, Rosshan, Sanjay Singers : Blaaze, Gopi Sundar, Pop Shalini, Balu Thankachan, Priya, Feji DOWNLOAD SONG Roses Roses Everywhere.. Can I see my pretty flower right there Enter the night... Noooo... Gotta go home... Noooo... Getting late... Noooo... Then lets begin... Hey it's already saturday Come all, c'mon let me tell you what I got to say Move your body, come move your mind Let's come close together and groove your mind (Repeat-Hey it's already...) Gopaala Govinda Krishnaa Hare Varadaanam Thedunnu Njangal Guro So much fun Nono Nono Nonono Nono So much fun Shikitutha Shikituthe Shikitu Watch out for more fun (Repeat-Hey it's already...) Ahh ahh, take it slow ..Yeah yeah You know, there's no time for parties And there's no time to sing And there's... No time to party, no time to save So much I love it, no time to play People they

Akaleyo... nee akaleyo.....

Image
Film : Grandmaster Year : 2012 Music : Deepak Dev Lyrics : Chittoor Gopi Singer : Vijay Yesudas DOWNLOAD SONG Akaleyo... nee akaleyo... vidatharathenthe poyi nee... oru vaakkinumakale nee enkilum arikil njaan innum maruvaakkinu kothiyumay nilkkayaanu piriyaathe. Azhake vaa arike vaa... Malare vaa thirike vaa... Akaleyo... nee akaleyo... vidatharathenthe poyi nee... Ethrayo janmamay nin mukhamithu thedi njaan Enteyay theernnanaal naam thangalil onnaayi Ennumen koodeyay en nizhalathupole nee Neengave nedi njaan en jeevithasayoojyam Sakhi ninmozhi oruvari paadi pranayithagaanam Ini enthinu veroru mazhayude sangeetham Azhake vaa arike vaa... Malare vaa thirike vaa... Illa njaan nin mukham...en manassilithil illathe illa njaan ninswaram en kaathukal nirayathe... Enthino, poyi nee, annoru mozhi mindathe Innumen, nombaram nee kaanuvathillenno Kali cholliya kiliude mounam karalinu novaay... Vida cholliya manassukal idarukaya

Poovaname punnarame..

Image
Film : Thalsamayam Oru Penkutti Year : 2012 Music : Sharath Lyrics : Murugan Kattakada, Beeyar Prasad Singers : Alka Ajith, Anand Aravindakshan DOWNLOAD SONG Poovaname punnarame en megha doodh devanodu chollamo  kanni poovani thennale thennale maaya thennale nin prema geethamonnu paadidaamo la la la la la la poovaaname punnarame en megha doodh devanodu chollamo  nillavezhum neela raavil, kinaavukal pootha raavil  manoknjamee vilakku pookkal, thilangumee poornaraavil njaanum premamennu ninte kaathil othidaaam... neeyen devanodu chullumo lalaalala lalaalala lalaalala lalaalala lalaalala poovaaname punnarame en megha doodh deviyodu chollamo kanni poovani thennale thennale maaya thennale nin prema geethamonnu paadidaamo la la la la la la poovaaname punnarame en megha doodh deviyodu chollamo  agaadhamen prema dhaaham arinjuvo raaga devan athaakumo en kinaavil kadambukal poothu ninnu etho poovile paraagamaake veenathum enthe nin kavil thuduthuvo  lalaalala

Kani kaanum neram..

Image
Film : Omanakuttan Year : 1964 Music : G Devarajan Lyrics : Traditional (Poonthanam) Singer : P Leela, Renuka Raga : Raagamalika (Mohanam,Ananda Bhairavi,Aarabhi,Hindolam,Vasantha) DOWNLOAD SONG DOWNLOAD SONG (KS Chithra) കണികാണുംനേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി കനകക്കിങ്ങിണി വളകള്‍ മോതിരം അണിഞ്ഞു കാണേണം ഭഗവാനേ  (കണികാണും) മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍ പുലര്‍കാലേ പാടി കുഴലൂതി ഝിലുഝീലീനെന്നു കിലുങ്ങും കാഞ്ചന ചിലമ്പിട്ടോടി വാ കണി കാണാന്‍  (മലര്‍മാതിന്‍) ശിശുക്കളായുള്ള സഖിമാരും താനും പശുക്കളേ മേച്ചു നടക്കുമ്പോള്‍ വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണന്‍ അടുത്തു വാ ഉണ്ണി കണി കാണാന്‍ (ശിശുക്കളായുള്ള) ബാലസ്ത്രീകടെ തുകിലും വാരിക്കൊ- ണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും നീലക്കാര്‍വര്‍ണ്ണാ കണി കാണാന്‍ എതിരേ ഗോവിന്ദനരികേ വന്നോരോ പുതുമയായുള്ള വചനങ്ങള്‍ മധുരമാംവണ്ണം പറഞ്ഞും താന്‍ മന്ദ- സ്മിതവും തൂകി വാ കണി കാണാന്‍  (കണികാണും) kani kaanum neram kamala nethrante niramerum manja thukil chaarthi kanakakkin