Chembarathi kammalittu kuppivala konchalittu..

Film : Maanikyakkallu 
Year : 2011
Music : M Jayachandran
Lyrics : Anil Panachooran
Singers : Shreya Ghoshal, Ravi Shankar

DOWNLOAD SONG

(F)കുരുവീ കുറു കുരുവീ കുനു കുരുവീ കുരുവീ
നീ വരുമോ തേന്കുകരുവീ തൈമാവിന്‍ കൊമ്പത്ത്
മിഴിയില്‍ കടമിഴിയില്‍ കളമെഴുതും കാറ്റേ
നീ വരുമോ ഇതുവഴിയേ മലരെണ്ണും പൂങ്കാറ്റേ

(F)ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാര്ത്തു  നിന്നതാര്
കിളിവാനില്‍ നിന്ന മേഘം പനിനീരിന്‍ കൈ കുടഞ്ഞൂ
അണിവാക പൂക്കുമീ നാളില്‍ നാണം കൊണ്ട്
ചെമ്പരത്തി..
(M)ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര്
(F)അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാര്ത്തു  നിന്നതാര്

(F) മഞ്ചാടിത്തുരുത്തിലെ കുഞ്ഞാറ്റക്കുരുവിക്കു മകരനിലാവിന്‍ മനസ്സറിയാം
വല്ലാതെ വലയ്ക്കുന്ന കണ്ണോട്ടമേല്ക്കു മ്പോള്‍ മനസ്സിന്റെ ജാലകം തുറന്നു പോകും
(M)പകല്ക്കി നാവിന്‍ ഇതളുകളില്‍ പരാഗമായ്‌ നിന്നോര്മ്മകള്‍ 
വിയല്ച്ചെരാതിലൊളി വിതറും നിറങ്ങളേഴു തിരിമലരായ്
(F) ഓ .. വരാതെ വന്ന താരം ചൊല്ലി മെല്ലെ.

(F)ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാര്ത്തു  നിന്നതാര്

(F)വണ്ണാത്തിപ്പുഴയിലെ ചങ്ങാതിത്തിരകളും തരളിതമാമൊരു കഥ പറയും
വെള്ളാട്ടക്കാവിലെ തുള്ളാട്ടത്തളിരില പുളകിതയായതു കേട്ടിരിക്കും
(M)പിണങ്ങി നിന്ന പരലുകളും ഇണങ്ങി വന്നു കഥയറിയാന്‍
കണങ്ങള്‍ വീണ മണല്വി രിയില്‍ അനംഗരാഗം അലിയുകയായ്‌
(F) ഓ ... അഴിഞ്ഞുലഞ്ഞ തെന്നല്‍ ചൊല്ലി മെല്ലെ...

(F)ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര്
അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാര്ത്തു  നിന്നതാര്
കിളിവാനില്‍ നിന്ന മേഘം പനിനീരിന്‍ കൈ കുടഞ്ഞൂ
അണിവാക പൂക്കുമീ നാളില്‍ നാണം കൊണ്ട്

(M)ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാര്
(F)അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാര്ത്തു  നിന്നതാര്

(F)Kuruvee kurukuruvee kunu kuruvee kuruvee
nee varumo thenkuruvee thaimaavin kompathu
mizhiyil kadamizhiyil kalamezhuthum kaatte
nee varumo ithuvazhiye malarennum poonkaatte

(F)Chembarathi kammalittu kuppivala konchalittu kaathu ninnathaaru
anthiveyil ponneduthu pathu muzham patteduthu paarthu ninnathaaru
kilivaanil ninna megham panineerin kai kudanju
anivaaka pookkumee naalil naanam kondu
Chembarathi..
(M)Chembarathi kammalittu kuppivala konchalittu kaathu ninnathaaru
(F)anthiveyil ponneduthu pathu muzham patteduthu paarthu ninnathaaru

(F)Manchaadi thuruthile kunjaattakkuruvikku 
makaranilaavin manassariyaam
vallaathe valaykkunna kan nottamelkkumpol
manassinte jaalakam thurannu pokum
(M)pakalkkinaavin ithalukalil paraagamaay ninnormmakal
viyal cheraathiloli vitharum nirangalezhu thirimalaraay
(F)oh..varaathe vanna thaaram cholli melle

(F)Chembarathi kammalittu kuppivala konchalittu kaathu ninnathaaru
anthiveyil ponneduthu pathu muzham patteduthu paarthu ninnathaaru

(F)Vannaathippuzhayile changaathi thirakalum 
tharalithamaamoru kadha parayum
vellaattakkaavile thullaatta thalirila 
pulakithayaayathu kettirikkum
(M)pinangi ninna paralukalum inangi vannu kadhayariyaan
kanagal veena manalviriyil anamgaraagam aliyukayaay
(F)oh..azhinjulanja thennal cholli melle........

(F)Chembarathi kammalittu kuppivala konchalittu kaathu ninnathaaru
anthiveyil ponneduthu pathu muzham patteduthu paarthu ninnathaaru
kilivaanil ninna megham panineerin kai kudanju
anivaaka pookkumee naalil naanam kondu

(M)Chembarathi kammalittu kuppivala konchalittu kaathu ninnathaaru
(F)anthiveyil ponneduthu pathu muzham patteduthu paarthu ninnathaaru

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..