Kudukku Pottiya Kuppayam

Film : Love Action Drama
Year : 2019
Music : Shaan Rahman
Lyrics : Manu Manjith
Singers : Vineeth Sreenivasan

Kudukku Pottiya Kuppayam Uduthu Mandana Kalathe
Midukki Penne Ennude Nenjil Nadukk Irunnaval Ane Nee Nadukk Irunnaval Ane Nee

Aahahahaaha Aahahahaaha Hahahaahaa Hahahahahaahaa

On The Floor Baby Hit It Hard Baby Rock The Party Baby Pattoolengil Podi

(Kudukku Pottiya Kuppayam...)

Nadavarambathu Kandalum
Padikkalangane Ninnalum
Padacha Rabbe Pinnente Ullil
Padakka Peedika Kaththunne.. Padakka Peedika Kaththunne..

Arikalathilu Ponnamma
Kasholippicha Pole Njan
Othukki Vachathu Odukkam Kandavan
Paricheduthatu Kandille.. Paricheduthatu Kandille..

On The Floor Baby Hit It Hard Baby Rock The Party Baby Pattoolengil Podi
On The Floor Baby Hit It Hard Baby Rock The Party Baby Pattoolengil Podi

Kudichirakkiya Kanneeril
Adichu Thenni Njan Veezhumbam
Pidichu Nilkan Pazhuthadayum
Chirichirikkale Changathi..Chirichirikkale Changathi..

(Kudukku Pottiya Kuppayam...)

On The Floor Baby Hit It Hard Baby Rock The Party Baby Pattoolengil Podi
On The Floor Baby Hit It Hard Baby Rock The Party Baby Pattoolengil Podi
On The Floor Baby Hit It Hard Baby Rock The Party Baby Pattoolengil Podi

കുടുക്ക് പൊട്ടിയ കുപ്പായം 
ഉടുത്തു മണ്ടണ കാലത്തെ
മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ നടുക്കിരുന്നവളാണേ നീ നടുക്കിരുന്നവളാണേ നീ 

ആഹഹഹാഹ ആഹഹഹാഹ ഹഹഹാഹാ ഹഹഹഹഹാഹാ
On the floor baby Hit it hard baby Rock the party baby പറ്റൂല്ലേങ്കി പോടീ

(കുടുക്ക് പൊട്ടിയ കുപ്പായം..) 
നടവരമ്പത്ത് കണ്ടാലും
പടിയ്ക്കലങ്ങനെ നിന്നാലും
പടച്ചറബ്ബേ പിന്നെന്റെയുള്ളിൽ
പടക്കപ്പീടിക കത്തുന്നേ..പടക്കപ്പീടിക കത്തുന്നേ..
അരിക്കലത്തില് പൊന്നമ്മ
കാശൊളിപ്പിച്ച പോലെ ഞാൻ
ഒതുക്കിവെച്ചത് ഒടുക്കം കണ്ടവൻ
പറിച്ചെടുത്തത് കണ്ടില്ലേ..പറിച്ചെടുത്തത് കണ്ടില്ലേ..
On the floor baby Hit it hard baby Rock the party baby പറ്റൂല്ലേങ്കി പോടീ
On the floor baby Hit it hard baby Rock the party baby പറ്റൂല്ലേങ്കി പോടീ

കുടിച്ചിറക്കിയ കണ്ണീരിൽ
അടിച്ചുതെന്നി ഞാൻ വീഴുമ്പം
പിടിച്ചുനിൽക്കാൻ പഴുതടയുമ്പൊ
ചിരിച്ചിരിയ്ക്കല്ലേ ചങ്ങാതീ..ചിരിച്ചിരിയ്ക്കല്ലേ ചങ്ങാതീ..

(കുടുക്ക് പൊട്ടിയ കുപ്പായം..) 

On the floor baby Hit it hard baby Rock the party baby പറ്റൂല്ലേങ്കി പോടീ
On the floor baby Hit it hard baby Rock the party baby പറ്റൂല്ലേങ്കി പോടീ
On the floor baby Hit it hard baby Rock the party baby പറ്റൂല്ലേങ്കി പോടീ

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..