Chenthalire

Film : KQ
Year : 2013
Music : Stephen Devassy
Lyrics : Rafeeq Ahamed
Singers : Benny Dayal, Shakthisree Gopalan





DOWNLOAD SONG

Chenthalire...chanchalithe...
ninnarikil kaatto njaano...
chenchodiyil...punchiriyil...
innaliyum njaano theno...
manjo...en sirayil ozhuki...
theeyo en udalil uruki
poovo en viralil idari... 
madhura manamithil....
(chenthalire...chanchalithe...)

onnaay onnaay aliyaan...
ellaamellaam nukaraan...
theeram thazhukaan.....
neelum thirakal....
(onnaay onnaay...)
shruthi murukki thamburu thedi..
thabala thedi viralukal...
puthiyoreenam swarajathi cherum
pranaya raagam paaduvaan...
ini marakkaam iravum pakalum
neruke...samayam ittittaay maarum....
(chenthalire...chanchalithe...)

poonchaayal veenulayum
kanpolappoovadayum
eeran daaham...ninne pothiyum
(poonchaayal...)
haritha vaniyil pon veyilaayi
idakalarnnu niravukal...
naru nilaavin madabhara gandham
manamarinju vivashamaay...
athi nigoodham melaasakalam
pranayam...ini thookoo....thookoo...nee...


ചെന്തളിരേ...ചഞ്ചലിതേ...
നിന്നരികില്‍ കാറ്റോ ഞാനോ...
ചെഞ്ചൊടിയിൽ...പുഞ്ചിരിയില്‍...
ഇന്നലിയും ഞാനോ തേനോ...
മഞ്ഞോ...എൻ സിരയില്‍ ഒഴുകി...
തീയോ എന്‍ ഉടലില്‍ ഉരുകി 
പൂവോ എന്‍ വിരലില്‍ ഇടറി... 
മധുരമനമിതിൽ....
(ചെന്തളിരേ...ചഞ്ചലിതേ......)

ഒന്നായൊന്നായ് അലിയാന്‍...
എല്ലാമെല്ലാം നുകരാന്‍...
തീരം തഴുകാന്‍.....
നീളും തിരകള്‍....
(ഒന്നായൊന്നായ്...)
ശ്രുതി മുറുക്കി തംബുരു തേടി..
തബല തേടീ വിരലുകള്‍...
പുതിയൊരീണം സ്വരജതി ചേരും 
പ്രണയരാഗം പാടുവാന്‍...
ഇനി മറക്കാം ഇരവും പകലും 
നെറുകെ...സമയം ഇറ്റിറ്റായ് മാറും....
(ചെന്തളിരേ...ചഞ്ചലിതേ......)

പൂഞ്ചായൽ വീണുലയും 
കൺ‌പോളപ്പൂവടയും 
ഈറന്‍ ദാഹം...നിന്നെ പൊതിയും 
(പൂഞ്ചായൽ വീണുലയും ..)
ഹരിതവനിയില്‍ പൊന്‍വെയിലായി 
ഇടകലര്‍ന്നു നിരവുകൾ
നറുനിലാവിന്‍ മദഭരഗന്ധം 
മനമറിഞ്ഞു വിവശമായ്...
അതിനിഗൂഢം മേലാസകലം 
പ്രണയം...ഇനി തൂകൂ....തൂകൂ....നീ...
(ചെന്തളിരേ...ചഞ്ചലിതേ......)

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..