Azhakolum Mariville

Film : KQ
Year : 2013
Music : Stephen Devassy
Lyrics : Rafeeq Ahamed
Singer : Haricharan





DOWNLOAD SONG

Azhakolum maariville...
akale nee maanjidalle
mizhineeril minni nilkkoo
hridaya naalamaay...
priyamerum gaanamalle
mazhapole thornnidalle...
neduveerppaay maaridalle...
viraha lolayaay...
kunjolam pole thenni thenniyetho
kannaaditheeram thedi doore
oru kinaavaay ini varaathe
piriyuvaano....ponne....
aaro...aaro...aaro nee manju nilaave...
aaro...aaro...aaro nee manjula malare...(2)

eri venalil...maariyaay...oh oh oh...
ilaneerupol saumyamaay...oh oh...
naavil madhuramaay...novil amrithumaay...
naavil madhuramaay...novil amrithumaay...
vannaalum neeyen vijana vaniyil
ennaathmaavil kuliraay azhake...
aaro...aaro...aaro nee manju nilaave...
aaro...aaro...aaro nee manjula malare...(2)

idanenchile...thaalamaay...oh oh oh
puthumannile gandhamaay...oh oh
oh...eeran thennalaay...raavin maunamaay
eeran thennalaay...raavin maunamaay...
ennaalum neeyen manassin padiyil
venmegham pole kuda choodi arike...
aaro...aaro...aaro nee manju nilaave...
aaro...aaro...aaro nee manjula malare...(4)


അഴകോലും മാരിവില്ലേ...അകലേ നീ മാഞ്ഞിടല്ലേ... 
മിഴിനീരില്‍ മിന്നി നില്‍ക്കൂ...ഹൃദയനാളമായ്...
പ്രിയമേറും ഗാനമല്ലേ...മഴപോലെ തോർ‌ന്നിടല്ലേ...
നെടുവീര്‍പ്പായ് മാറിടല്ലേ...വിരഹലോലയായ്...
കുഞ്ഞോളം പോലെ തെന്നിത്തെന്നിയേതോ 
കണ്ണാടിത്തീരം തേടി ദൂരെ... 
ഒരു കിനാവായ് ഇനി വരാതെ 
പിരിയുവാനോ....പൊന്നേ....
ആരോ...ആരോ...ആരോ നീ മഞ്ജുനിലാവേ...
ആരോ...ആരോ...ആരോ നീ മഞ്ജുളമലരേ...(2)

എരിവേനലില്‍...മാരിയായ്..ഓ ഓ ഓ...
ഇളനീരുപോൽ സൗമ്യമായ്...ഓ ഓ....
നാവില്‍ മധുരമായ്...നോവില്‍ അമൃതുമായ്...
നാവില്‍ മധുരമായ്...നോവില്‍ അമൃതുമായ്...
വന്നാലും നീയെന്‍ വിജനവനിയില്‍ 
എന്നാത്മാവില്‍ കുളിരായ് അഴകേ...
ആരോ...ആരോ...ആരോ നീ മഞ്ജുനിലാവേ...
ആരോ...ആരോ...ആരോ നീ മഞ്ജുളമലരേ...(2)

ഇടനെഞ്ചിലെ...താളമായ്...ഓ ഓ ഓ...
പുതുമണ്ണിലെ ഗന്ധമായ്...ഓ ഓ....
ഓ...ഈറന്‍ തെന്നലായ്...രാവിന്‍ മൗനമായ് 
ഈറന്‍ തെന്നലായ്...രാവിന്‍ മൗനമായ് 
എന്നാളും നീയെന്‍ മനസ്സിന്‍ പടിയില്‍ 
വെണ്മേഘംപോലെ കുടചൂടി അരികെ...
ആരോ...ആരോ...ആരോ നീ മഞ്ജുനിലാവേ...
ആരോ...ആരോ...ആരോ നീ മഞ്ജുളമലരേ...(2)

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..