Ambalamuttathe chempakavum

Film : Thekku Thekkoru Deshathu
Year : 2013
Music : Arun Raj
Lyrics : Aji Puthoor
Singer : Shwetha





DOWNLOAD SONG

aa...aa....aa....
Ambalamuttathe chempakavum
ampili muttathe thaarakavum
kai thodum thennalum then kinaavum
kaineettam thannoru koottukaaran ivan
kaanikkayaay thanna koottukaaran..
(um...ambalamuttathe....)

maaloru...maaloru paadi pukazhthidunna
maravicha neelakkarimpinekkaal
ullil thulumpunna sneha neerin
vellathandallo enikku priyam...
ee vellathandallo enikku priyam...
enikku priyam...
(ambalamuttathe....)

naadengum poojaykkorukkidunna
nedicha kalkkanda kaniyekkaal
kallamillaatha chirikku thulyam
vellaaram kallaanenikku priyam
ee vellaaram kallaanenikku priyam 
enikku priyam..... 
(ambalamuttathe....)


ആ...ആ...ആ.....
അമ്പലമുറ്റത്തെ ചെമ്പകവും 
അമ്പിളിമുറ്റത്തെ താരകവും 
കൈ തൊടും തെന്നലും തേൻ കിനാവും 
കൈനീട്ടം തന്നൊരു കൂട്ടുകാരൻ...ഇവൻ 
കാണിക്കയായ് തന്ന കൂട്ടുകാരൻ....
(ഉം...അമ്പലമുറ്റത്തെ....)

മാളോരു്.....മാളോരു പാടി പുകഴ്ത്തിടുന്ന 
മരവിച്ച നീലക്കരിമ്പിനേക്കാൾ 
ഉള്ളിൽ തുളുമ്പുന്ന സ്നേഹനീരിൻ 
വെള്ളത്തണ്ടല്ലോ എനിക്കു പ്രിയം...
ഈ വെള്ളത്തണ്ടല്ലോ എനിക്കു പ്രിയം...
എനിക്കു പ്രിയം...
(അമ്പലമുറ്റത്തെ....)

നാടെങ്ങും പൂജയ്ക്കൊരുക്കിടുന്ന 
നേദിച്ച കൽക്കണ്ട കനിയേക്കാൾ 
കള്ളമില്ലാത്ത ചിരിക്കു തുല്യം 
വെള്ളാരം കല്ലാണെനിക്കു പ്രിയം 
ഈ വെള്ളാരം കല്ലാണെനിക്കു പ്രിയം  
എനിക്കു പ്രിയം..... 
(അമ്പലമുറ്റത്തെ....)

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..