Ee Solomonum Shoshannayum

Film : Amen
Year : 2013
Music : Prasanth Pillai
Lyrics : PS Rafeeq
Singers : Preethi Pillai, Sreekumar Vakkiyil





DOWNLOAD SONG



Ee Solomonum Shoshannayum Kantumutti Pante
Maamodeesaa Praayam Thotte Ullarinje Thammil
Kannukontum Ullukontum Mintaathe Minti Pante
Kannukonte Ullukonte Mintaathe Minti Pante
Annu Muthal Innu Vare Kaanaathe Kantu Ninne

Thuthooru Roo Ruthuroo Roo Ruthooru Roo...

Paathiraaneram Palliyil Pokum
Vellinilaavine Ishtamaayi
Ullil Muzhangum Palli Maniyute
Nim Nim Mazhayilangaant Poyi
Mazhavillukontu Manapperezhuthi
Kaayal Kataththin Vilakk Pole
Kaattil Ketaathe Thulumbi

Ee Solomonum Shoshannayum Kantumutti Pante
Maamodeesaa Praayam Thotte Ullarinje Thammil

Thuthooru Roo Ruthooru Roo Ruthooru Roo...

Kinaa Karimbin Thottam Theeraay Vaangi
Minnaaminungin Paatam Pakaram Nalki
Vilavellaam Iruperum Veethichu
Ambath Nomb Kazhinjavaare
Manassangu Thaane Thurannu Vannu (Ambath)

Ee Solomonum Shoshannayum Kantumutti Pante
Maamodeesaa Praayam Thotte Ullarinje Thammil


ഈ സോളമനും ശോശന്നയും കണ്ടുമുട്ടി പണ്ടേ
മാമോദീസാ പ്രായം തൊട്ടേ ഉള്ളറിഞ്ഞേ തമ്മിൽ
കണ്ണുകൊണ്ടും ഉള്ളുകൊണ്ടും മിണ്ടാതെ മിണ്ടി പണ്ടേ
കണ്ണുകൊണ്ടേ ഉള്ളുകൊണ്ടേ മിണ്ടാതെ മിണ്ടി പണ്ടേ
അന്നു മുതൽ ഇന്നു വരെ കാണാതെ കണ്ടു നിന്നെ

തുത്തൂരു രൂ രുത്തൂരു രൂ രുത്തൂരു രൂ... (2)

പാതിരാനേരം പള്ളിയിൽ പോകും
വെള്ളിനിലാവിനെ ഇഷ്ടമായി
ഉള്ളിൽ മുഴങ്ങും പള്ളി മണിയുടെ
ണിം ണിം മഴയിലങ്ങാണ്ട് പോയി
മഴവില്ലുകൊണ്ടു മനപ്പേരെഴുതി
കായൽ കടത്തിൻ വിളക്ക് പോലെ
കാറ്റിൽ കെടാതെ തുളുംബി

ഈ സോളമനും ശോശന്നയും കണ്ടുമുട്ടി പണ്ടേ
മാമോദീസാ പ്രായം തൊട്ടേ ഉള്ളറിഞ്ഞേ തമ്മിൽ

തുത്തൂരു രൂ രുത്തൂരു രൂ രുത്തൂരു രൂ...

കിനാ കരിമ്പിൻ തോട്ടം തീറായ് വാങ്ങി
മിന്നാമിനുങ്ങിൻ പാടം പകരം നൽകി
വിളവെല്ലാം ഇരുപേരും വീതിച്ചു
അമ്പത് നോമ്പ് കഴിഞ്ഞവാറെ
മനസ്സങ്ങു താനെ തുറന്നു വന്നു

ഈ സോളമനും ശോശന്നയും കണ്ടുമുട്ടി പണ്ടേ
മാമോദീസാ പ്രായം തൊട്ടേ ഉള്ളറിഞ്ഞേ തമ്മിൽ

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..