Oru kaaryam parayamo

Film : Sound Thoma
Year : 2013
Music : Gopi Sundar
Lyrics : Murugan Kattakkada
Singers : Udit Narayan, Shreya Goshal





DOWNLOAD SONG



Oru kaaryam parayaamo...
oru maankani nunayaamo
oru janmam koode poraamo...
oh...oru vaakkil nanayaamo...
oru mazhayil kuliraamo..
oru vaakathanalil thalaraamo...
kanimalarullil kani vidarunne
athu neeyaanennariyunne....
onnennarikil vannennazhake
ninnaaloru kadha njaan parayaam...
athu maathram kaathil parayaamo...
athu maathram parayaathariyaamo...
namukkaayi maathram thalirkkunnu pookkal
namukkaayi maathram ozhukunnu thennal
varumo...malare...
tharumo hridayam priyane....
varumo...malare...oh...oh...oh...
(oru kaaryam...)

oh oh...paalachottil cholakkaatte
neeyum porunno...
oh oh...neelappeeli thooval chantham
kaanaan porunno....
pavizha mazha thari mani pole
manamuraliyil uyarukayaano...
ithuvare ariyaathoru sangeetham...
oh....oh..puzhayil mazha veenathupole
puthu manjil pularoli pole
sukhamulloru kuliraay peyyuu
azhake...mridule...nee... 
(oru kaaryam...)

oh oh...thaazhampoove ninne kaanaan
aare porunno....
oh oh...medakkaattil eenam mooli
paarum poovando...
oru niramulla paravakalaay naam
inapiriyaathizha piriyaathe
mazhavillin kompil chekkeraam...
oh oh...cheru kanavukal chirakukalaakki
ina piriyaathuyaruka nammal
mazhavillinu meethe maanam mele chekkeraam..
(oru kaaryam...)


ഒരു കാര്യം പറയാമോ...
ഒരു മാങ്കനി നുണയാമോ 
ഒരു ജന്മം കൂടെ പോരാമോ...
ഓ...ഒരു വാക്കിൽ നനയാമോ...
ഒരു മഴയിൽ കുളിരാമോ...
ഒരു വാകത്തണലിൽ തളരാമോ...
കനിമലരുള്ളിൽ കണി വിടരുന്നേ 
അതു നീയാണെന്നറിയുന്നേ....
ഒന്നെന്നരികിൽ വന്നെന്നഴകേ 
നിന്നാലൊരു കഥ ഞാൻ പറയാം...
അതു മാത്രം കാതിൽ പറയാമോ...
അതു മാത്രം പറയാതറിയാമോ...
നമുക്കായി മാത്രം തളിർക്കുന്നു പൂക്കൾ 
നമുക്കായി മാത്രം ഒഴുകുന്നു തെന്നൽ 
വരുമോ...മലരേ...
തരുമോ ഹൃദയം പ്രിയനേ....
വരുമോ...മലരേ...ഓ...ഓ...ഓ...
(ഒരു കാര്യം...)

ഓ ഓ...പാലച്ചോട്ടിൽ ചോലക്കാറ്റേ 
നീയും പോരുന്നോ...
ഓ ഓ...നീലപ്പീലിത്തൂവൽച്ചന്തം 
കാണാൻ പോരുന്നോ....
പവിഴമഴത്തരിമണി പോലെ 
മനമുരളിയിൽ ഉയരുകയാണോ...
ഇതുവരെ അറിയാത്തൊരു സംഗീതം...
ഓ.....ഓ..പുഴയിൽ മഴ വീണതുപോലെ 
പുതുമഞ്ഞിൽ പുലരൊളി പോലെ 
സുഖമുള്ളൊരു കുളിരായ് പെയ്യൂ... 
അഴകേ...മൃദുലേ...നീ... 
(ഒരു കാര്യം...)

ഓ ഓ...താഴമ്പൂവേ നിന്നെ കാണാൻ 
ആരേ പോരുന്നോ....
ഓ ഓ...മേടക്കാറ്റിൽ ഈണം മൂളി 
പാറും പൂവണ്ടോ...
ഒരു നിറമുള്ള പറവകളായ് നാം 
ഇണപിരിയാതിഴ പിരിയാതെ 
മഴവില്ലിൻ കൊമ്പിൽ ചേക്കേറാം...
ഓ ഓ...ചെറു കനവുകൾ ചിറകുകളാക്കി 
ഇണപിരിയാതുയരുക നമ്മൾ 
മഴവില്ലിനു മീതേ മാനം മേലേ ചേക്കേറാം..
(ഒരു കാര്യം...)

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..