Januvariyil..

Film : Ayalum Njanum Thammil
Year : 2012
Music : Ouseppachan
Lyrics : Sarath Vayalar
Singers : Vijay Yesudas, Franco, Cicily





DOWNLOAD SONG



hey...hey...hey....naa...naa....
Januvariyil...yuvalahariyil....
vidarum nammal...chiriyithalukal....
kaamukimaare kannaaleyum 
kaamuka jwaram nenchetti 
vilasi vaa....oh...oh....
kanmaniyude kannanaayi vaa....
kalamozhiyude thozhanaayi vaa...
chundinayude choolamaayi vaa...
koodaan vaa....
mazha peytha pranaya vazhiye
naattu kurumpo naavil meetti
kaattu paathayil koothaadi...
kasari vaa....oh...oh...oh....

aasha...noorallereyaasha....
namukkullil aasha...nilaavin nisha...
manimukil mele mazhakkaattu pole
parannonnu pokaan...
varuu thozhare...
sauhridame nee maayaathe...
hay..hay...hay..hay...
sankadamaay maaraathe..
oru neram polum verpiriyaano
vayyaathaayedaa....
januvariyil...yuvalahariyil....
vidarum nammal...chiriyithalukal..

laathiripole raavin koottil
laasyamaaduvaan poroolle...
arike vaa...oh...oh...oh...
poonthirayude tholileri vaa...
irukarayude paalamaayi vaa...
nal mozhiyude raagamaayi vaa...
paadaan vaa....
manassinte madhura mozhiye...

thara thara thara thara thara thara
thara thara thara thara thara thara

poraa...kaalam pora poraa
namukkithra poraa...kinaavin nira
kilimakale nee...inakkonchalode
parannonnu cheruu..manichillayil...
yauwaname nee veenjalle....
ehey...ehey...ehey...ehey...
ulppulakam neeyalle...
pala kaalam thammil pankidukille....
changaathimaare...
januvariyil...yuvalahariyil....
vidarum nammal...chiriyithalukal....

then puzha cherum koottin mettil
ksheeramaariyil neeraadi
ithile vaa....ithile...
ehey he hey...
pularoli peythu peythu vaa...
thalamurayude punyamaayi vaa..
punchiriyude sooryanaayi vaa....
kaanaan vaa...
azhakinte kanaka maniye.....


ഹേ...ഹേ...ഹേ...നാ...നാ....
ജനുവരിയില്‍...യുവലഹരിയില്‍....
വിടരും നമ്മള്‍...ചിരിയിതളുകള്‍....
കാമുകിമാരേ കണ്ണാലെയും 
കാമുകജ്വരം നെഞ്ചേറ്റി 
വിലസി വാ....ഓ...ഓ....
കണ്മണിയുടെ കണ്ണനായി വാ....
കളമൊഴിയുടെ തോഴനായി വാ...
ചുണ്ടിണയുടെ ചൂളമായി വാ...
കൂടാന്‍ വാ....
മഴപെയ്ത പ്രണയവഴിയേ
നാട്ടുകുറുമ്പോ നാവില്‍ മീട്ടി
കാട്ടുപാതയില്‍ കൂത്താടി
കസറി വാ....ഓ...ഓ...ഓ....

ആശ...നൂറല്ലേറെയാശ...
നമുക്കുള്ളില്‍ ആശ...നിലാവിന്‍ നിശ...
മണിമുകില്‍ മേലേ...മഴക്കാറ്റു പോലെ
പറന്നൊന്നു പോകാന്‍...
വരൂ തോഴരേ...
സൗഹൃദമേ നീ മായാതെ...
ഹായ്...ഹായ്...ഹായ്...ഹായ്...
സങ്കടമായ് മാറാതെ...
ഒരു നേരം പോലും വേർപിരിയാനോ
വയ്യാതായെടാ....
ജനുവരിയില്‍...യുവലഹരിയില്‍....
വിടരും നമ്മള്‍...ചിരിയിതളുകള്‍....

ലാത്തിരിപോലെ രാവിന്‍ കൂട്ടില്‍
ലാസ്യമാടുവാന്‍ പോരൂല്ലേ...
അരികെ വാ...ഓ...ഓ...ഓ...
പൂന്തിരയുടെ തോളിലേറി വാ...
ഇരുകരയുടെ പാലമായി വാ...
നല്മൊയഴിയുടെ രാഗമായി വാ...
പാടാന്‍ വാ....
മനസ്സിന്റെ മധുരമൊഴിയേ...

തര തര തര തര തര തര
തര തര തര തര തര തര

ആ...ആ....ആ...
പോരാ...കാലം പോര പോരാ...
നമുക്കിത്ര പോരാ...കിനാവിന്‍ നിര
കിളിമകളേ നീ...ഇണക്കൊഞ്ചലോടെ
പറന്നൊന്നു ചേരൂ..മണിച്ചില്ലയില്‍...
യൗവ്വനമേ നീ വീഞ്ഞല്ലേ....
എഹേയ്...എഹേയ്...എഹേയ്...എഹേയ്...
ഉള്പ്പുേളകം നീയല്ലേ...
പലകാലം തമ്മില്‍ പങ്കിടുകില്ലേ....
ചങ്ങാതിമാരേ...
ജനുവരിയില്‍...യുവലഹരിയില്‍....
വിടരും നമ്മള്‍...ചിരിയിതളുകള്‍....

തേന്പു ഴ ചേരും കൂട്ടിൻ മേട്ടില്‍
ക്ഷീരമാരിയില്‍ നീരാടി
ഇതിലേ വാ....ഇതിലേ....
എ ഹേയ് ഹേയ് ഹേയ്
പുലരൊളി പെയ്തു പെയ്തു വാ...
തലമുറയുടെ പുണ്യമായി വാ...
പുഞ്ചിരിയുടെ സൂര്യനായി വാ....
കാണാന്‍ വാ...
അഴകിന്റെ കനകമണിയേ.....

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..