Appangal Embadum..

Film : Usthad Hotel
Year : 2012
Music : Gopi Sundar
Lyrics : Rafeeq Ahmed
Singer : Anna Catherine Valayil





DOWNLOAD SONG



Appangal embadum ottakku chuttammayi
ammayi chuttathu marumonikkayi -4
ammayi kochammayi marumonte ponnammayi
kachodam pottiyappo vattayippoyi -2
(Appangal embadum ottakku...)

kanjvechu puttu kuthi puttu kuthi kanjvechu
ammayikku puttu kuthi vattayippoyi -2
hey.. kochammayi vattayi poyo ammayee
karinjeele palahaaramaake vattayippoyo vattayippoyo
ho ammayi kadhayenthaayi ente ponnammmayi vattayi poyo.... 
vevaathe poyi veverippoyi
chooderippoyi choodaarippoyi
vegam vegam vegam thore thore vilambi
kothi kothi patti adi adi patti kari kari patti chathi chathi patti
kothi patti adi patti kari patti chathi patti vattayi poyo...
(Appangal embadum ottakku...) 



അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനിക്കായ്‌...  (അപ്പങ്ങളെമ്പാടും..)

അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി
കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി (2)
(അപ്പങ്ങളെമ്പാടും..)

കഞ്ഞി വച്ച്, പുട്ടു കുത്തി,  പുട്ടു കുത്തി, കഞ്ഞി വച്ച്
അമ്മായിക്ക്, പുട്ടു കുത്തി, വട്ടായിപ്പോയി വട്ടായിപ്പോയി (2)

ഏയ്‌... കൊച്ചമ്മായീ... വട്ടായി... പോയോ അമ്മായീ...
കരിഞ്ഞീല പലഹാരമാകെ, വട്ടായിപ്പോയോ  വട്ടായിപ്പോയോ
ഓ.. അമ്മായീ... കഥയെന്തായീ... എന്റെ പൊന്നമ്മായീ...
വട്ടായീ പോയോ...  ഓ ... ഓ...

വേവാതെ പോയി, വേവേറി പോയി... (2)
ചൂടേറി പോയി, ചൂടാറി പോയി... (2)
ഉം.. വേഗം വേഗം വേഗം  (2)
തോരേ തോരേ വിളമ്പീ… (2)
കൊതികൊതി കൊത്തീ, അരിയടി പറ്റി, കരികരി പറ്റി, ചതിചതി പറ്റി
കൊതി കൊത്തി, അരി പറ്റി, കരി പറ്റി, ചതി പറ്റി
വട്ടായിപ്പോയോ ?
(അപ്പങ്ങളെമ്പാടും..)

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..