Kanninima neele..

Film : Anwar
Year : 2010
Music : Gopi Sundar
Lyrics : Rafeeq Ahmed
Singer : Naresh Iyer, Shreya Ghoshal





DOWNLOAD SONG

[F]
കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ
മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു
പുലരൊളിയല വിതറുകയോ (2)
ഈ നനവുമായ് കൂടെ ഓ...
പോരൂ തിരകളേ..
കടലറിയാതെ.. കരയറിയാതെ..
മേലാകെ.. തോരാതെ.. തീരാതെ....

[M]
അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ
പിന്നിലണയവെയിവളുടെ മൃദുപദചലനവുമൊരു 
ശ്രുതിയതില്‍ നിറയുകയോ
അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ മിന്നി വഴിനീളെ

[M]
അന്തിവെയില്‍ നാളം നിന്റെ ചിരി പോലെ

[F]
കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ
മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു
പുലരൊളിയലവിതറുകയോ
കണ്ണിനിമ നീളെ മിന്നിത്തെളി പോലെ എന്റെ മനസ്സാകെ..
[M]
ഈ നനവുമായ് കൂടെ ഓ...പോരൂ തിരകളേ..
[F]
കടലറിയാതെ.. 
[M]
കരയറിയാതെ..
[F]
മേലാകെ.. തോരാതെ.. തീരാതെ....


[F] 
Kanninima neele minnitheli pole ente manassaake
munnilanayave priyanude cheruchiriyithaloru
pularoliyala vitharukayo (2)
ee nanavumaay koode oh..
poroo thirakale
kadalariyaathe.. karayariyaathe..
melaake.. thoraathe.. theeraathe..

[M]
anthiveyil naalam ninte chiri pole minni vazhineele
pinnilanayeyivalude mrudupadachalanavumoru sruthiyathil nirayukayo
anthiveyil naalam ninte chiri pole minni vazhineele

[M]
anthiveyil naalam ninte chiri pole

[F]
Kanninima neele minnitheli pole ente manassaake
munnilanayave priyanude cheruchiriyithaloru
pularoliyala vitharukayo
Kanninima neele minnitheli pole ente manassaake..
[M]
ee nanavumaay koode oh..poroo thirakale
[F]
kadalariyaathe.. 
[M]
karayariyaathe..
[F]
melaake.. thoraathe.. theeraathe..

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..