Chaanthu thottille...

Film : Banaras
Year : 2009
Music : M Jayachandran
Lyrics : Gireesh Puthenchery
Singer : Shreya Ghoshal, Chorus
Raga : Jaijaiwanti





DOWNLOAD SONG


{ഹിന്ദി} {കോറസ്}
മൂസേ നൈന ലഗായെ മൊരേ ശാം രസിയാ
മൂസേ നൈന ലഗായെ മൊരേ ശാം രസിയാ
ബേന ലഗായെ മൂസേ ബേന ലഗായെ മൂസേ
നൈന ലഗായെ മൊരേ ബിന്ദിയാ ലഗായെ മൂസേ 
നൈന ലഗായെ മൊരേ ശാം രസിയാ മൂസേ നൈനാ..

പ്രിയനൊരാള്‍ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ  രാത്രി മൈന കാതില്‍ മൂളിയോ

ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ
കാറ്റുചിന്നിയ ചാറ്റല്‍ മഴ ചിലങ്ക കെട്ടീല്ലേ (ചാന്തുതൊട്ടില്ലേ.....)
ചാന്തുതൊട്ടില്ലേ....

ആ.. {കോറസ്}

ശാരദേന്ദു ദൂരെ......
ശാരദേന്ദു ദൂരെ.ദീപാങ്കുരമായ്‌
ആതിരക്കു നീ വിളക്കുള്ളില്‍ വെയ്‌ക്കവെ
ഘനശ്യാമയെപ്പോലെ ഖയാല്‍ പാടിയുറക്കാം
അതു മദനമധുര ഹൃദയമുരളിയേറ്റു പാടുമോ

(പ്രിയനൊരാള്‍ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ രാത്രി മൈന കാതില്‍ മൂളിയോ
ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ
കാറ്റുചിന്നിയ ചാറ്റല്‍ മഴ ചിലങ്ക കെട്ടീല്ലേ
ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ.......)

{ഹിന്ദി}{കോറസ്}
ജനന് ജനന് പായല്‍ ബജെത 
ജനന് ജനന് പായല്‍ ബജെത
ജനന് ജനന് ജനന് ജനനാ..

സ്നേഹസാന്ധ്യരാഗം ആ.....
സ്നേഹസാന്ധ്യരാഗം കവിള്‍ കൂമ്പിലെ
തേന്‍ തിരഞ്ഞിതാ വരുമാദ്യരാത്രിയില്‍
ഹിമശയ്യയിലെന്തേ ഇതള്പെിയ്തു വസന്തം
ഒരു പ്രണയശിശിരമുരുകി മനസ്സിലൊഴുകുമാദ്യമായ്‌

(ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ
കാറ്റുചിന്നിയ ചാറ്റല്‍ മഴ ചിലങ്ക കെട്ടീല്ലേ
ചാന്തുതൊട്ടില്ലേ..)


പ്രിയനൊരാള്‍ ഇന്നു വന്നുവോ..ആ.......



{hindi} {chorus}
moosi naina lagaaye more shaam rasiyaa
moosi naina lagaye more shaam rasiyaa..
bena lagaye moosi bena lagaye moosi
naina lagaaye moore bindiyaa lagaaye moosi
naina lagaaye moori sham rasiyaa moosi nainaaaaa.........

priyanoraal innu vannuvooo..
ente jaalakathile raathrimyna kaathil mooliyo..

chaanthu thottille... nee chandanam thottille
kaattu chinniya chaattal mazha chilanka kettiyille.. (chanthu thottille... )
chaanthu thottille... 

shaarathendu doore...
shaarathendu doore deepaankuramaay
aathirakku nee vilakkullil veikkavee..
ghana shyaamaye poole ghayaal paadi urakkaam..
athu madana madhura hrudayamurali ettu paadumoo..

(priyanoraaal innu vannuvo......
ente jaalakathile raathrimyna kaathil mooliyooo 
chaanthu thottille nee chandanam thottille
kaattu chinniya chaattal mazha chilanka kettiyille.. 
chaanthu thottille nee chandanam thottille......)

{hindi} {chorus}
jhanana jhanana paayal bajetha
jhanana jhanana paayal bajetha
jhanana jhanana jhanana jhananaaa....

sneha saandhya raagam....aa...
sneha saandhya raagam kavil koombile.
then thiranjithaa varumaadyaraathiyil.
hima shayyayilenthe ithal peithu vasantham
oru pranaya shishiramuruki manassil ozhukumaadyamaay...

(chaanthu thottille... nee chandanam thottille
kaattu chinniya chaattal mazha chilanka kettiyille.. 
chaanthu thottille... )


priyanoraal innu vannuvo..aa......

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..