Aaro viral meeti..

Film : Pranayavarnangal
Year : 1998
Music : Vidya Sagar
Lyrics : Girish Puthenchery
Singer : KJ Yesudas
Raga : Hamsanaadam, Vrindavana Saranga



DOWNLOAD SONG


ആരോ വിരല് നീട്ടി മനസ്സിന് മണ്വീണയില്...
ഏതോ മിഴിനീരിന് ശ്രുതി മീട്ടുന്നു മൂകം...
തളരും തനുവോടെ... ഇടറും മനമോടെ...
വിടവാങ്ങുന്ന സന്ധ്യേ.. വിരഹാര്ദ്രസയായ സന്ധ്യേ....
ഇന്നാരോ വിരല് നീട്ടി മനസ്സിന് മണ്വീനണയില്...


വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി...
വര്ണ്ണലരാജി നീട്ടും വസന്തം വര്ഷ ശോകമായി...
നിന്റെ ആര്ദ്ര്ഹൃദയം തൂവല് ചില്ലുടഞ്ഞ പടമായി....
ഇരുളില് പറന്നു മുറിവേറ്റു പാടുമൊരു പാവം പൂവല് കിളിയായ് നീ......
(ആരോ വിരല് നീട്ടി)


പാതിമാഞ്ഞ മഞ്ഞില് പതുക്കെ പെയ്തൊഴിഞ്ഞ മഴയില്...
കാറ്റിൽ മിന്നിമായും വിളക്കായ് കാത്തു നില്പ്പിതാരേ...
നിന്റെ മോഹശകലം പീലി ചിറകൊടിഞ്ഞ ശലഭം...
മനസ്സില് മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു പാവം കണ്ണീര് മുകിലായ് നീ....
(ആരോ വിരല് നീട്ടി)





Aaro viral meetti manasin manveenayil
Etho mizhineerin shruthi meettunna mookam
Thalarum thanu vode idarum manamode
Vida vangunna sandhye virahaardrayaya sandhye
innu (aaro)

vennilavu polum ninakkinneriyum venalayi
varnnaraaji neettum vasantham varsha shokamayi
ninte ardra hridayam thooval chilludanja padamayi
irulil parannu murivettu padumoru pavam
kiliyay nee
(aaro)

paathi maanja mannil pathukke
peythozhinja mazhayil
kattil minni mayum vilakkayi
kathu nilppathaare
ninte moha shakalam peeli chirakodinja shalabham
manasil menanja mazhavillu maykkumoru
paavam kanner mukilaay
(aaro)

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..