Gopurakkilivathilil..
Film : Vilakuranja Manushyar
Year : 1969
Music : Pukazhendi
Lyrics : P Bhaskaran
Singer : KJ Yesudas
Raga : Shudh Sarang
DOWNLOAD SONG
Gopurakkili vathilil nin noopura dhwani ketta naal (2)
njan marannu njan marannu swagatha geetham
ennum sadhakam njan cheythu vacha
prema sangeetham prema sangeetham (gopurakkili..)
gopurakkil vathilil nin noopura dhwani ketta naal
mandirathin manivilakkukal kanthurannila
ragathanthri kettiya thamburuvil sruthi chernilla
pushpathalam kayyilenthi ente sankalpam
kalpadavil vannu ninne ethiretilla (2)
gopurakkili vathilil nin noopura dhwani ketta naal
kannuneeril njanorukki ente neyvedyam
pon kinaavaal njan nadatham ente sankalpam
njanorukkum pranaya sudha panapathrangal
pranasakhi pranasakhi sweekarichalum (2)
gopurakkili vaathilil nin noopura dhwani ketta naal
ആാ..ആാ..ആാ..
ആാ ആാ....
ഗോപുരക്കിളി വാതിലില്‍ നിന് നൂപുര ധ്വനി കേട്ട നാള് (2)
ഞാന്‍ മറന്നു ഞാന്‍ മറന്നു സ്വാഗത ഗീതം
എന്നും സാധകം ഞാന്‍ ചെയ്തു വച്ച
പ്രേമ സംഗീതം പ്രേമ സംഗീതം...
ഗോപുരക്കിളി വാതിലില്‍ നിന് നൂപുര ധ്വനി കേട്ട നാള്
മന്ദിരത്തിന് മണിവിളക്കുകള്‍ കണ്‍തുറന്നില്ല
രാഗ തന്ത്രി കെട്ടിയ തംബുരിവില് ശ്രുതി ചേര്‍ന്നില്ല
പുഷ്പതാലം കയ്യിലേന്തി എന്റെ സങ്കല്പം
കല്പ്പടവില് വന്നു നിന്നെ എതിരേറ്റില്ല (2)

കണ്ണുനീരില്‍ ഞാനൊരുക്കി എന്റെ നെയ്വേദ്യം
പൊന്‍ കിനാവാല്‍ ഞാന്‍ നടത്താം എന്റെ സല്കാരം
ഞാനൊരുക്കും പ്രണയ സുധാ പാന പാത്രങ്ങള്‍..
പ്രാണസഖി പ്രാണസഖി സ്വീകരിച്ചാലും (2)

Exquisite song!
ReplyDeleteThis has been composed in Shuddh Sarang, and not Vindavana Saranga
thanks for pointing out.. have edited the same
DeleteBEAUTIFUL
ReplyDelete