Maayamayooram peeli neerthiyo..
Film - Vadakkunokkiyanthram Year - 1989 Music - Johnson Lyrics - Kaithapram Singer - MG Sreekumar Raga - Pahadi DOWNLOAD SONG മായാമയൂരം പീലിനീര്‍ത്തിയോ ആശാമരാളം താളമേകിയോ പ്രിയമാനസം ഭാവാര്‍ദ്രമായ് നവരാഗഭാവനയില്‍ അകലെ വിഭാതരാഗം തേടീ മാലിനി അഴകിന്‍ തുഷാരബിന്ദുപോല്‍ തേടീ സംഗമം അരികേ... അരികേ സൂര്യകാന്തി വിടരും മോഹമര്‍മ്മരം ഉള്ളിന്‍റെയുള്ളില്‍.. മിന്നാട ചാര്‍ത്തിയാടീ വാടാമല്ലികള്‍ കാറ്റിന്‍ ഇളംതലോടലില്‍ ഇളകീ പൂവനം ഇലകള്‍... ഇലകള്‍ വെണ്ണിലാവിലെഴുതീ ഭാഗ്യജാതകം ഉള്ളിന്‍റെയുള്ളില്‍.. Maayamayooram peeli neerthiyo aasaamaraalam thaalamekiyo priyamaanasam bhavardramaay navaraga bhavanayil akale vibhatharagam thedi maalini azhakin thusharabindupol thedi sangamam arike... arike sooryakanthi vidarum mohamarmaram ullinteyullil minnada charthiyaadi vadamallikal kaattin ilam thalodalil ilaki poovanam ilakal... ilakal vennilavilezhuthi bhagyajathakam ullinteyullil..