Unarumeegaanam..
Film - Moonnaampakkam Year - 1988 Music - Ilayaraja Lyrics - Sreekumaran Thampi Singer - G Venugopal,Chorus Raga - Kalyani DOWNLOAD SONG ഉണരുമീ ഗാനം ഉരുകുമെന്നുള്ളം ഈ സ്നേഹ ലാളനം നീ നീന്തും സാഗരം കിലുങ്ങുന്നിതറകള്‍ തോറും കിളിക്കൊഞ്ചലിന്റെ മൊഴികള്‍ മറന്നില്ലയങ്കണം നിന് മലര് പാദം പെയ്ത പുളകം എന്നിലെ എന്നെ കാണ്മു ഞാന്‍ നിന്നിന് വിടര്‍ന്നൂ മരുഭൂവിന് എരിവെയിലിലും പൂക്കള്‍ നിറമാല ചാര്‍ത്തി പ്രകൃതി ചിരി കോര്‍ത്തു നിന്റെ വികൃതി വളരുന്നിതോണ ഭംഗി പൂവിളികളെങ്ങും പൊങ്ങീ എന്നില്‍ നിന്നോര്‍മ്മയും പൂക്കളം തീര്‍ക്കും മറയായ്കയീ മധുരം ഉറഞ്ഞു കൂടും നിമിഷം unarumeegaanam urukumennullam [2] ee sneha laalanam nee neenthum saagaram unarumee gaanam urukumenullam kilungunnitharakal thorum kilikonchalinte manikal[2] marannillayankanam nin malar paadam peytha pulakam [2] ennile enne kaanmu njaan ninnil vidarnnu marubhoovil eriveylilum pookkal unarumee gaanam urukumennullam [2] niramaala chaarthi prakrithi chiri korthu ninte vikruthi[2] valarunnithona bhamgi po