Raavoru pennaalu
Film : Rebecca Uthup Kizhakkemala
Year : 2013
Music : Ratheesh Vegha
Lyrics : Rafeeq Ahmed
Singer : Anitha Shaiq
DOWNLOAD SONG
Raavoru pennaalu...kaathara meyyaalu...
nilaavin chelu...vaariyaninju doore...
etho kaamukane...etho sundarane...
thedippovanu vinnile veedhikalil...
etho kaamukane...etho sundarane...
thedippovanu doore kannil minnum daahavumaay...
dhaakkinakkinu dhaakkinakkinu
dhaakkinakkinu dhinthaa...(2)
raavoru pennaalu...kaathara meyyaalu...
nilaavin chelu...vaariyaninju doore...
kaanaan nalloru pennaanaval
thoominnalkkodi kanneyyumpol
anjana niramo...aadi kaakani niramo
maaril chandrika chaarthum
megha kanchukamoornnaal...
akale...ethu paazhmarangal
thaane poothulayum...aake poo vitharum..
aakaasham nin chantham kaanaan
thaarakkadalaakum...
aattirampile naattu pookkale nokki nilkkananu thaazhe
naakkilaykkoru then purattiya paattu thookanu chundel...
raavoru pennaalu...kaathara meyyaalu...
nilaavin chelu...vaariyaninju doore...
vaadaamalli kaavaanaval
neelappeeli chelaanaval...
chandana manamo...kaattin chempaka madhuvo..
neettum thoomani viralil paala poovithalaano..
niraye....ethu maanasangal...
aazhi thirayaniyum...aake kuliraniyum...
aarum kaanaa mohangal nin omal pudava thodum
dhaakkinakkinu dhaakkinakkinu
dhaakkinakkinu dhinthaa...(2)
(raavoru pennaalu...)
രാവൊരു പെണ്ണാളു്...കാതര മെയ്യാളു്...
നിലാവിൻ ചേലു്...വാരിയണിഞ്ഞു ദൂരെ...
ഏതോ കാമുകനെ...ഏതോ സുന്ദരനെ...
തേടിപ്പോവണു് വിണ്ണിലെ വീഥികളിൽ...
ഏതോ കാമുകനെ...ഏതോ സുന്ദരനെ..
തേടിപ്പോവണു് ദൂരെ കണ്ണിൽ മിന്നും ദാഹവുമായ്...
ധാക്കിണക്കിണു് ധാക്കിണക്കിണു്
ധാക്കിണക്കിണു് ധിന്താ...(2)
രാവൊരു പെണ്ണാളു്...കാതര മെയ്യാളു്...
നിലാവിൻ ചേലു്...വാരിയണിഞ്ഞു ദൂരെ...
കാണാൻ നല്ലൊരു പെണ്ണാണവൾ
തൂമിന്നൽക്കൊടി കണ്ണെയ്യുമ്പോൾ
അഞ്ജന നിറമോ...ആടി കാകണി നിറമോ
മാറിൽ ചന്ദ്രിക ചാർത്തും മേഘകഞ്ചുകമൂർന്നാൽ...
അകലേ...ഏതു പാഴ്മരങ്ങൾ
താനേ പൂത്തുലയും...ആകെ പൂ വിതറും..
ആകാശം നിൻ ചന്തം കാണാൻ താരക്കടലാകും...
ആറ്റിറമ്പിലെ നാട്ടുപൂക്കളെ നോക്കി നിക്കണു് താഴെ
നാക്കിലയ്ക്കൊരു തേൻ പുരട്ടിയ പാട്ടു തൂകണു് ചുണ്ടേൽ...
രാവൊരു പെണ്ണാളു്...കാതര മെയ്യാളു്...
നിലാവിൻ ചേലു്...വാരിയണിഞ്ഞു ദൂരെ...
വാടാമല്ലിക്കാവാണവൾ
നീലപ്പീലി ചേലാണവൾ...
ചന്ദനമണമോ...കാറ്റിൻ ചെമ്പക മധുവോ..
നീട്ടും തൂമണി വിരലിൽ പാലപ്പൂവിതളാണോ..
നിറയേ....ഏതു മാനസങ്ങൾ...
ആഴിത്തിരയണിയും...ആകെ കുളിരണിയും...
ആരും കാണാ മോഹങ്ങൾ നിൻ ഓമൽപ്പുടവ തൊടും
ധാക്കിണക്കിണു് ധാക്കിണക്കിണു്
ധാക്കിണക്കിണു് ധിന്താ...(2)
(രാവൊരു പെണ്ണാളു്......)
Year : 2013
Music : Ratheesh Vegha
Lyrics : Rafeeq Ahmed
Singer : Anitha Shaiq
DOWNLOAD SONG
Raavoru pennaalu...kaathara meyyaalu...
nilaavin chelu...vaariyaninju doore...
etho kaamukane...etho sundarane...
thedippovanu vinnile veedhikalil...
etho kaamukane...etho sundarane...
thedippovanu doore kannil minnum daahavumaay...
dhaakkinakkinu dhaakkinakkinu
dhaakkinakkinu dhinthaa...(2)
raavoru pennaalu...kaathara meyyaalu...
nilaavin chelu...vaariyaninju doore...
kaanaan nalloru pennaanaval
thoominnalkkodi kanneyyumpol
anjana niramo...aadi kaakani niramo
maaril chandrika chaarthum
megha kanchukamoornnaal...
akale...ethu paazhmarangal
thaane poothulayum...aake poo vitharum..
aakaasham nin chantham kaanaan
thaarakkadalaakum...
aattirampile naattu pookkale nokki nilkkananu thaazhe
naakkilaykkoru then purattiya paattu thookanu chundel...
raavoru pennaalu...kaathara meyyaalu...
nilaavin chelu...vaariyaninju doore...
vaadaamalli kaavaanaval
neelappeeli chelaanaval...
chandana manamo...kaattin chempaka madhuvo..
neettum thoomani viralil paala poovithalaano..
niraye....ethu maanasangal...
aazhi thirayaniyum...aake kuliraniyum...
aarum kaanaa mohangal nin omal pudava thodum
dhaakkinakkinu dhaakkinakkinu
dhaakkinakkinu dhinthaa...(2)
(raavoru pennaalu...)
രാവൊരു പെണ്ണാളു്...കാതര മെയ്യാളു്...
നിലാവിൻ ചേലു്...വാരിയണിഞ്ഞു ദൂരെ...
ഏതോ കാമുകനെ...ഏതോ സുന്ദരനെ...
തേടിപ്പോവണു് വിണ്ണിലെ വീഥികളിൽ...
ഏതോ കാമുകനെ...ഏതോ സുന്ദരനെ..
തേടിപ്പോവണു് ദൂരെ കണ്ണിൽ മിന്നും ദാഹവുമായ്...
ധാക്കിണക്കിണു് ധാക്കിണക്കിണു്
ധാക്കിണക്കിണു് ധിന്താ...(2)
രാവൊരു പെണ്ണാളു്...കാതര മെയ്യാളു്...
നിലാവിൻ ചേലു്...വാരിയണിഞ്ഞു ദൂരെ...
കാണാൻ നല്ലൊരു പെണ്ണാണവൾ
തൂമിന്നൽക്കൊടി കണ്ണെയ്യുമ്പോൾ
അഞ്ജന നിറമോ...ആടി കാകണി നിറമോ
മാറിൽ ചന്ദ്രിക ചാർത്തും മേഘകഞ്ചുകമൂർന്നാൽ...
അകലേ...ഏതു പാഴ്മരങ്ങൾ
താനേ പൂത്തുലയും...ആകെ പൂ വിതറും..
ആകാശം നിൻ ചന്തം കാണാൻ താരക്കടലാകും...
ആറ്റിറമ്പിലെ നാട്ടുപൂക്കളെ നോക്കി നിക്കണു് താഴെ
നാക്കിലയ്ക്കൊരു തേൻ പുരട്ടിയ പാട്ടു തൂകണു് ചുണ്ടേൽ...
രാവൊരു പെണ്ണാളു്...കാതര മെയ്യാളു്...
നിലാവിൻ ചേലു്...വാരിയണിഞ്ഞു ദൂരെ...
വാടാമല്ലിക്കാവാണവൾ
നീലപ്പീലി ചേലാണവൾ...
ചന്ദനമണമോ...കാറ്റിൻ ചെമ്പക മധുവോ..
നീട്ടും തൂമണി വിരലിൽ പാലപ്പൂവിതളാണോ..
നിറയേ....ഏതു മാനസങ്ങൾ...
ആഴിത്തിരയണിയും...ആകെ കുളിരണിയും...
ആരും കാണാ മോഹങ്ങൾ നിൻ ഓമൽപ്പുടവ തൊടും
ധാക്കിണക്കിണു് ധാക്കിണക്കിണു്
ധാക്കിണക്കിണു് ധിന്താ...(2)
(രാവൊരു പെണ്ണാളു്......)
Comments
Post a Comment