Pallivaalu

Film : Ladies and Gentleman
Year : 2013
Music : Ratheesh Vegha
Lyrics : Salavudeen Kecheri
Singers : Biju Narayanan, Sreelakshmi



DOWNLOAD SONG



Anganangane....anganangane... 
anganangananganangane....
anganangane...anganangane.... 
anganangananganangane...

Pallivaalu bhadra vattakam...
kayyilenthum thampuraattye
chempattintem chilampintem chelil
kali thudangee.....
anganangane....
ini njanum vilichidaam....
kolakkuzhal vilichidaam....
unarnneeduka kaanana malare....
vegam thanne....
anganangane......
(pallivalu bhadra vattakam.....)

anganangane....anganangane... 
anganangananganangane....
anganangane...anganangane.... 
anganangananganangane...

ningalude kilungunna mozhiyil...
thenoorum punchiriyil...
kaattala chutti kocharuvi...kalippathunde...
anganangane....
kadha chollum mani meghamothu....
niranjoru maamala than..
arike vannaal ninakkum kelkkaam...
nalla kinnaarame...
anganangane.....
ponnonnum muthonnumalla...
ningalude poo mizhiyil...
aa muthu pirisha muthennaanu...
athinte peru....
anganangane....
(pallivalu bhadra vattakam.....)

vaakku kondu melle neeyu....
nenchonnu thurannalo...
minnunna varnna mani muthu...
niranju kaanaam...
angane...
kayyu kondu thottu neeyu...
ponnennu paranjaalo... 
melaake kasavaninju vilangi nilkkum...
angane...
melaake kasavaninju vilangi nilkkum...
angane...
melaake kasavaninju vilangi nilkkum....
(vaakku kondu....)

pallivaalu bhadra vattakam...
kayyilenthum thampuraattye
chempattintem chilampintem chelil
kali thudangee.....
anganangane....
ini njanum vilichidaam....
kolakkuzhal vilichidaam....
unarneeduka kaanana malare....
vegam thanne....
anganangane......
(pallivaalu....)


അങ്ങനങ്ങനെ...അങ്ങനങ്ങനെ...
അങ്ങനങ്ങനങ്ങനങ്ങനങ്ങനെ... 
അങ്ങനങ്ങനെ...അങ്ങനങ്ങനെ....
അങ്ങനങ്ങനങ്ങനങ്ങനങ്ങനെ... 

പള്ളിവാളു് ഭദ്ര വട്ടകം...
കയ്യിലേന്തും തമ്പുരാട്ട്യേ... 
ചെമ്പട്ടിന്റേം ചിലമ്പിന്റേം ചേലിൽ 
കളി തുടങ്ങീ.....
അങ്ങനങ്ങനെ....
ഇനി ഞാനും വിളിച്ചിടാം..കോലക്കുഴൽ വിളിച്ചിടാം....
ഉണർന്നീടുക കാനന മലരേ..വേഗം തന്നെ....
അങ്ങനങ്ങനെ......
(പള്ളിവാളു് ഭദ്ര വട്ടകം.....)

അങ്ങനങ്ങനെ...അങ്ങനങ്ങനെ...
അങ്ങനങ്ങനങ്ങനങ്ങനങ്ങനെ... 
അങ്ങനങ്ങനെ...അങ്ങനങ്ങനെ...
അങ്ങനങ്ങനങ്ങനങ്ങനങ്ങനെ... 

നിങ്ങളുടെ കിലുങ്ങുന്ന മൊഴിയിൽ...തേനൂറും പുഞ്ചിരിയിൽ...
കാറ്റല ചുറ്റി കൊച്ചരുവി...കളിപ്പതുണ്ടേ...
അങ്ങനങ്ങനെ....
കഥ ചൊല്ലും മണിമേഘമൊത്തു്....നിറഞ്ഞോരു മാമലതൻ..
അരികെ വന്നാൽ നിനക്കും കേൾക്കാം...നല്ല കിന്നാരമേ...
അങ്ങനങ്ങനെ.....
പൊന്നൊന്നും മുത്തൊന്നുമല്ല...നിങ്ങളുടെ പൂ മിഴിയിൽ...
ആ മുത്തു് പിരിശ മുത്തെന്നാണു്...അതിന്റെ പേരു്....
അങ്ങനങ്ങനെ....
(പള്ളിവാളു് ഭദ്ര വട്ടകം.....)

വാക്കു കൊണ്ടു് മെല്ലെ നീയു് നെഞ്ചൊന്നു തുറന്നാലോ...
മിന്നുന്ന വർണ്ണ മണിമുത്തു്...നിറഞ്ഞു കാണാം...
അങ്ങനെ...
കയ്യ് കൊണ്ടു തൊട്ടു് നീയു്...പൊന്നെന്നു് പറഞ്ഞാലോ... 
മേലാകെ കസവണിഞ്ഞു് വിളങ്ങി നിൽക്കും...
അങ്ങനെ...
മേലാകെ കസവണിഞ്ഞു് വിളങ്ങി നിൽക്കും...
അങ്ങനെ...
മേലാകെ കസവണിഞ്ഞു് വിളങ്ങി നിൽക്കും...
(വാക്കു കൊണ്ടു്....)

പള്ളിവാളു് ഭദ്ര വട്ടകം...
കയ്യിലേന്തും തമ്പുരാട്ട്യേ... 
ചെമ്പട്ടിന്റേം ചിലമ്പിന്റേം ചേലിൽ 
കളി തുടങ്ങീ.....
അങ്ങനങ്ങനെ....
ഇനി ഞാനും വിളിച്ചിടാം...കോലക്കുഴൽ വിളിച്ചിടാം....
ഉണർന്നീടുക കാനന മലരേ....വേഗം തന്നെ....
അങ്ങനങ്ങനെ......
(പള്ളിവാളു് ഭദ്ര വട്ടകം.....)

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..