Kaanaan njaanennum kothicha

Film : SIM (Sorry I am Mad)
Year : 2013
Music : Gopi Sundar
Lyrics : Santhosh Varma
Singer : Sachin Warrier





DOWNLOAD SONG



Kaanaan njaanennum kothicha mathimukhi neeyaano....
orkkum munpennil ozhukiya kavitha neeyaano...
iravilum pakalilum thazhukumee kathiroli
parayumo.....priya sakhee...
nin mizhiyile oliyaano...
parisaram marannu njaan alayumee vazhikalil...
ithalidum malarukal..ninnazhakulla chiriyaano....
(kaanaan njaanennum...) 

malar manam niranja mudiyil
thodaan parannadukkalanayaan...
manam thudichirunnu sukhamode..aa..aa..
paal nilaavil nananja vazhiye...
paattu mooli koonthalil thazhukaan...
ennum porum...
ennuyirile mridu pavanan....

kulirkkanam korutha mozhiyaal
manam pakutheduthu tharuvaan
chodithadam tharichu dinamere..aa..aa..
thottaduthu varunna nimisham
pinthirinja vaakkukal....
ariyaan poruu...
nee en...pon kanavile cheru kudilil....
(kaanaan njaanennum.....)

കാണാന് ഞാനെന്നും കൊതിച്ച മതിമുഖി നീയാണോ....
ഓര്ക്കും മുൻപെന്നില് ഒഴുകിയ കവിത  നീയാണോ...
ഇരവിലും പകലിലും...തഴുകുമീ കതിരൊളി 
പറയുമോ.....പ്രിയസഖീ...
നിന് മിഴിയിലെ ഒളിയാണോ...
പരിസരം മറന്നു ഞാന്...അലയുമീ വഴികളില്...
ഇതളിടും മലരുകള്...നിന്നഴകുള്ള ചിരിയാണോ....
(കാണാന് ഞാനെന്നും...) 

മലര്മണം നിറഞ്ഞ മുടിയില് 
തൊടാന് പറന്നടുക്കലണയാന്...
മനം തുടിച്ചിരുന്നു സുഖമോടെ...ആ...ആ....
പാല്നിലാവില് നനഞ്ഞ വഴിയേ...
പാട്ടു മൂളി കൂന്തലില് തഴുകാന്...
എന്നും പോരും...
എന്നുയിരിലെ മൃദുപവനന്....

കുളിര്ക്കണം കൊരുത്ത മൊഴിയാല് 
മനം പകുത്തെടുത്തു തരുവാന് 
ചൊടിത്തടം തരിച്ചു ദിനമേറെ...ആ...ആ...
തൊട്ടടുത്തു വരുന്ന നിമിഷം 
പിന്തിരിഞ്ഞ വാക്കുകള്....
അറിയാന് പോരൂ... 
നീ എന്....പൊന് കനവിലെ ചെറുകുടിലില്....
(കാണാന് ഞാനെന്നും...) 


Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..