Athamavil thinkal kulir

Film : Amen
Year : 2013
Music : Prasanth Pillai
Lyrics : Kavalam Narayana Panicker
Singers : Kavitha Mohan, Swetha Mohan, Preethi Pillai, Shankar Sharma





DOWNLOAD SONG


Athamavil thinkal kulir ponnum nilathen thulli
Ee kaayal kaithennalil varsham pakarnnoshana (Athamavil..)
Pallimani nam nam ullaliye nam nam
Allaloli vaa vaa onnu cheram – Haleluya
(Athamavil thinkal kulir..)

Oru pulkkoottil swargam kaninjallo
Swapna poo kininjallo
Puthu varsham thalirthu ninnallo
Oru nakshathram minni thilangumpol
Margam ha thelinjallo
Thuyil maari unarnnithulakake oo..
Varavelkkendum vishudhi
Varamay mannil parathi
Kanivin unmaye vidarthi thelichu
Manujarkk cherthithanupamamam sukrutham
Thalarchapedathennum yuvathwa thudippode
Tharikkettorepol naam
(Athamavil thinkal kulir..)

PalakadamathineyuyarthiValiyoridayanam Yahoodan
Kanivodanugramanakkan Thunaykkay varane
Orumichoreka manasay
Sruthi cherthu neethi niravay
Suvishesham sukham kalarunna janam
Nirayum nalamay porulay neriyay pakaravu
(Athamavil thinkal kulir..)



ആത്മാവിൽ തിങ്കൾ കുളിർ പൊന്നും നിലാ തേൻ തുള്ളി
ഈ കായൽ തൈതെന്നലിൽ വർഷം പകർന്നോശാന (ആത്മാവിൽ)
പള്ളിമണി ണാം ണാം ഉള്ളലിയെ ണാം ണാം
അല്ലലൊഴിവാകാൻ ഒന്നുചേരാം
ഹല്ലേലൂയാ... (ആത്മാവിൽ)

ഒരു പുൽക്കൂട്ടിൽ സ്വർഗം കനിഞ്ഞല്ലോ
സ്വപ്നപൂ കിനിഞ്ഞല്ലോ
പുതുവർഷം തളിർത്തു നിന്നല്ലോ
ഒരു നക്ഷത്രം മിന്നിത്തിളങ്ങുമ്പോൾ
മാർഗം ഹാ തെളിഞ്ഞല്ലോ
തുയിൽ മാറി ഉണർന്നിതുലകാകെ ഓ..
വരവിൽ കീണ്ടും വിശുദ്ധി
വരമായ് മണ്ണിൽ പരത്തി
കനിവിൻ നന്മയിൽ വിടർത്തി
തെളിച്ചു മനുജർക്കു ചേർത്തിതനുപമമാം സുകൃതം
തളർച്ചപ്പെടാതെന്നും
യുവത്വത്തുടിപ്പോടെ
തരിക്കെട്ടുരെപോന്നാ (ആത്മാവിൽ)

വലകണമതിനെ ഉയർത്തി
വലിയൊരിടയനാം യഹൂദൻ
കനിവൊടനുഗ്രഹം അണയ്ക്കാൻ
തുണയ്ക്കായ് വരണേ
ഒരുമിച്ചൊരേക മനസ്സായ്
ശ്രുതിചേർത്തു നീതിനിറമായ്
സുവിശേഷ സുഖം കലരും വചനം
നിറയും നലമായ് പൊരുളായ്
നെറിയായ് പകരാവൂ (ആത്മാവിൽ)


Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..