Maanathudichathu mannil virinjallo

Film : Immanuel
Year : 2013
Music : Afsal Yusuf
Lyrics : Rafeeq Ahmed
Singers : Najim Arshad, Saptaparna Chakraborthy





DOWNLOAD SONG



Maanathudichathu mannil virinjallo
maanikya poonkuyilaale...
ini paaripparakkanam paattonnu paadanam
koodeyirikkaan vaa...hoy
ethaakkompilla..iniyum vittaal veezhilla
kittaa poovilla...theeyum thottaal pollilla
kanavukal innithile...kathiroli innarike
kanalukal onnakale...kulirala vannivide...
engengum ponnonakkili vannathupolunaru...hoy..
ethaakkompilla..iniyum vittaal veezhilla
kittaa poovilla...theeyum thottaal pollilla...

vinniloru baandadi...kompu kuzhal kolkkali
idavaka palliyil variyaay ven megham...
punchavayal kathirumaay...konchivarum praavukal
velli manalppaayayil nurayum paalchiri
kaalathe orathu pookkal vilkkana pookkaaree
kunnolam poo kondu 
aake moodanam vazhiyorakkalam...
(maanathudichathu...)

kanni veyil kaavadi thulli varum theroli
iniyoru kaattaadi thanalin poomancham
kanniloru neer mani innathilu punchiri
ilaneer amrithu pol nirayum ullaasam
aa kaiyyil ee kaiyyil oro raavinum paayanam
vaadaathe maayathe 
theraay minnana mezhukuthirikal
(maanathudichathu...)



മാനത്തുദിച്ചതു മണ്ണിൽ വിരിഞ്ഞല്ലോ 
മാണിക്യ പൂങ്കുയിലാളേ...
ഇനി പാറിപ്പറക്കണം പാട്ടൊന്നു പാടണം 
കൂടെയിരിക്കാൻ വാ...ഹോയ് 
എത്താക്കൊമ്പില്ലാ..ഇനിയും വിട്ടാൽ വീഴില്ലാ
കിട്ടാ പൂവില്ലാ...തീയും തൊട്ടാൽ പൊള്ളില്ലാ 
കനവുകൾ ഇന്നിതിലേ...കതിരൊളി ഇന്നരികേ 
കനലുകൾ ഒന്നകലെ...കുളിരല വന്നിവിടെ...
എങ്ങെങ്ങും പൊന്നോണക്കിളി വന്നതുപോലുണരു്...ഹോയ്..
എത്താക്കൊമ്പില്ലാ..ഇനിയും വിട്ടാൽ വീഴില്ലാ 
കിട്ടാ പൂവില്ലാ...തീയും തൊട്ടാൽ പൊള്ളില്ലാ...

വിണ്ണിലൊരു ബാൻഡടി...കൊമ്പു കുഴൽ കോൽക്കളി
ഇടവകപ്പള്ളിയിൽ വരിയായ് വെൺ മേഘം...
പുഞ്ചവയൽ കതിരുമായ്...കൊഞ്ചിവരും പ്രാവുകൾ 
വെള്ളി മണൽപ്പായയിൽ നുരയും പാൽച്ചിരി 
കാലത്തെ ഓരത്തു് പൂക്കൾ വിൽക്കണ പൂക്കാരീ 
കുന്നോളം പൂ കൊണ്ടു്  
ആകെ മൂടണംവഴിയോരക്കാലം ...
(മാനത്തുദിച്ചതു...)

കന്നിവെയിൽ കാവടി തുള്ളി വരും തേരൊളി 
ഇനിയൊരു കാറ്റാടിത്തണലിൻ പൂമഞ്ചം 
കണ്ണിലൊരു നീർമണി ഇന്നതിലു് പുഞ്ചിരി 
ഇളനീരമൃതുപോൽ നിറയും ഉല്ലാസം 
ആ കൈയിൽ ഈ കൈയിൽ ഓരോ രാവിനും പായണം 
വാടാതെ മായാതെ  
തേരായ്‌ മിന്നണ മെഴുകുതിരികൾ 
(മാനത്തുദിച്ചതു...)

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..