Anuraagam saagaropamam

Film : Rebecca Uthup Kizhakkemala
Year : 2013
Music : Ratheesh Vegha
Lyrics : Rafeeq Ahmed
Singer : Suraj Santhosh



DOWNLOAD SONG



Anuraagam saagaropamam
thirakal...swapnatharanga melanam...
priya devee...mama hridthadangalil
thudaraavoo thava nithya narthanam...

neel neelamizhiyima melle chimmi
njaan mohanadikalilengo neenthi..
thenni thenni ozhukee....
ennum ninnil oru thoniyaay....
varavaay....varavaay....aadyanuraagam..
venalil maaripol...pookkalil manjupol..
thirimuriyaathoru njaattuvelathan melamaay
chirakaniyunnoru thaalamaay olamaay...
thirimuriyaathoru njaattuvelathan melamaay
chirakaniyunnoru thaalamaay olamaay... 

hridayam niraye vazhiyum ninavin
nilaa paalaazhi nee...
oh...avalaam kadalil kalaraan uzharum
verum paazhchola njaan...
ororo neram nee pokumpozhum
orathaay nilkkunnu njaan...
ethetho bhaavam nee choodumpozhum
aake pookkunnu njaan....
thirimuriyaathoru njaattuvelathan melamaay
chirakaniyunnoru thaalamaay olamaay...
thirimuriyaathoru njaattuvelathan melamaay
chirakaniyunnoru thaalamaay olamaay... 

thaliril malaril kuliraay pozhiyum
nishaa neehaaramaay...
oho...ho..avalaam panineer malaril veezhum
verum neerthulli njaan...
ormmaykkaay ennullil thannaalum nee
varnnangal chaalikkum poothaalam
ennennum vaadaathe ninnaalum nee
kaanaa poochillayil.....
thirimuriyaathoru njaattuvelathan melamaay
chirakaniyunnoru thaalamaay olamaay...
thirimuriyaathoru njaattuvelathan melamaay
chirakaniyunnoru thaalamaay olamaay....


അനുരാഗം സാഗരോപമം 
തിരകൾ...സ്വപ്നതരംഗ മേളനം...
പ്രിയ ദേവീ...മമ ഹൃദ്ത്തടങ്ങളിൽ 
തുടരാവൂ തവ നിത്യനർത്തനം...

നീൾ നീലമിഴിയിമ മെല്ലെ ചിമ്മി 
ഞാൻ മോഹനദികളിലെങ്ങോ നീന്തി..
തെന്നിത്തെന്നി ഒഴുകീ....
എന്നും നിന്നിൽ ഒരു തോണിയായ്....
വരവായ്....വരവായ്....ആദ്യാനുരാഗം..
വേനലിൽ മാരിപോൽ...പൂക്കളിൽ മഞ്ഞുപോൽ..
തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായ് 
ചിറകണിയുന്നൊരു താളമായ് ഓളമായ്...
തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായ് 
ചിറകണിയുന്നൊരു താളമായ് ഓളമായ്...

ഹൃദയം നിറയെ വഴിയും നിനവിൻ 
നിലാ പാലാഴി നീ...
ഓ...അവളാം കടലിൽ കലരാൻ ഉഴറും 
വെറും പാഴ്ച്ചോല ഞാൻ...
ഓരോരോ നേരം നീ പോകുമ്പോഴും 
ഓരത്തായ്‌ നിൽക്കുന്നു ഞാൻ...
ഏതേതോ ഭാവം നീ ചൂടുമ്പോഴും 
ആകെ പൂക്കുന്നു ഞാൻ....
തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായ് 
ചിറകണിയുന്നൊരു താളമായ് ഓളമായ്...
തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായ് 
ചിറകണിയുന്നൊരു താളമായ് ഓളമായ്...

തളിരിൽ മലരിൽ കുളിരായ് പൊഴിയും 
നിശാ നീഹാരമായ്...
ഓഹോ ഹോ..അവളാം പനിനീർ മലരിൽ വീഴും 
വെറും നീർത്തുള്ളി ഞാൻ...
ഓർമ്മയ്ക്കായ് എന്നുള്ളിൽ തന്നാലും നീ 
വർണ്ണങ്ങൾ ചാലിക്കും പൂത്താലം 
എന്നെന്നും വാടാതെ നിന്നാലും നീ 
കാണാ പൂച്ചില്ലയിൽ.....
തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായ് 
ചിറകണിയുന്നൊരു താളമായ് ഓളമായ്...
തിരിമുറിയാത്തൊരു ഞാറ്റുവേലതൻ മേളമായ് 
ചിറകണിയുന്നൊരു താളമായ് ഓളമായ്...

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..