Maunamaay manassil neerum

Film : Matinee
Year : 2013
Music : Ratheesh Vegha
Lyrics : Dinanath Puthenchery
Singer : Kavya Madhavan





DOWNLOAD SONG



Maunamaay manassil neerum
ilaveyil mazhayaay virahaardramaay
thaanthamaam etho vyaamoha theeram 
thedi....oduvil erikanalaay....
kaanaathe njaan thirayum pular veyilum
novinte ithal moodi marayunnuu...
maunamaay manassil neerum
ilaveyil mazhayaay virahaardramaay....

irulil naam pokum etho veedhiyil
vaadhura chandranum thiriyanachu...
alayum kaattil kaathra megham
thaane ozhuki ormmakalaay...
maunamaay manassil neerum
ilaveyil mazhayaay virahaardramaay....

akale maayum sandhyaa theeravum
koorirulppakshikal pathungi ninnu...
thalarum vaakkil saanthwanametho
thookum mazhayaal peythirunnu....
maunamaay manassil neerum
ilaveyil mazhayaay virahaardramaay
thaanthamaam etho vyaamoha theeram 
thedi....oduvil erikanalaay....


മൌനമായ് മനസ്സില്‍ നീറും  
ഇളവെയില്‍ മഴയായ് വിരഹാര്ദ്ര മായ് 
താന്തമാം ഏതോ വ്യാമോഹതീരം  
തേടി....ഒടുവില്‍ എരികനലായ്....
കാണാതെ ഞാന്‍ തിരയും പുലര്‍ വെയിലും 
നോവിന്റെ ഇതള്‍ മൂടി മറയുന്നൂ...
മൌനമായ് മനസ്സില്‍ നീറും  
ഇളവെയില്‍ മഴയായ് വിരഹാര്ദ്ര.മായ്....

ഇരുളില്‍ നാം പോകും ഏതോ വീഥിയില്‍ 
വാധുരചന്ദ്രനും തിരിയണച്ചു...
അലയും കാറ്റില്‍ കാതര മേഘം 
താനേ ഒഴുകി ഓര്മ്മരകളായ്‌...
മൌനമായ് മനസ്സില്‍ നീറും  
ഇളവെയില്‍ മഴയായ് വിരഹാര്ദ്രിമായ്....

അകലെ മായും സന്ധ്യാതീരവും 
കൂരിരുള്പ്പസക്ഷികള്‍ പതുങ്ങി നിന്നു...
തളരും വാക്കില്‍ സാന്ത്വനമേതോ 
തൂകും മഴയാല്‍ പെയ്തിരുന്നു....
മൌനമായ് മനസ്സില്‍ നീറും  
ഇളവെയില്‍ മഴയായ് വിരഹാര്ദ്രേമായ് 
താന്തമാം ഏതോ വ്യാമോഹതീരം  
തേടി....ഒടുവില്‍ എരികനലായ്.....

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..