Kaana Kannil

Film : Police
Year : 2005
Music : Ouseppachan
Lyrics : Joffy Tharakan
Singers : Franco, Ranjith Govind, Chorus
Raga : Bilahari






DOWNLOAD SONG


kaanaakkannil kaanum nizhalaay
ennum enchaare nee O.....
ariyaakkanavil marayaathe 
ennaalum nee maathramaay
konchum nenchinnuyiraay nee arikil ninnu koottaay
ennomalkkiliye nee azhakinnazhake
mazhameghapraavupole maayathoru pournami pole
manathaaril virunnuvannu

mozhikal thediya mounam paadukayaay
mizhiyilaayiram moham theliyukayaay
eni ninakkee poymukham veruthe
eni enikko nin manam thunayaay
ennum ennennum nee ennil vasantham
kanavil en ninavil nee maathram en sakhiye...
konchum nenchinnuyiraay......

varakal thediya varnnam vidarukayaay
mazhayaay pozhiyum sneham ozhukukayaay
jeevanil niraye kaniyorukkum ponkinaappookkal
mizhiyil niramizhiyil njan viriyum mazhavillaay
unarum poonkaattaay njan punarnnidaam ninne
konchum nenchinnuyiraay......


കാണാക്കണ്ണില്‍ കാണും നിഴലായ്
എന്നും എന്‍‌ചാരേ നീ.. ഓ..
അറിയാക്കനവില്‍ മറയാതെ
എന്നാളും നീ മാത്രമായ്
കൊഞ്ചും നെഞ്ചിന്നുയിരായ് നീ അരികില്‍ നിന്നു കൂട്ടായ്
എന്നോമല്ക്കി ളിയേ നീ അഴകിന്നഴകേ
മഴമേഘപ്രാവുപോലെ മായാത്തൊരു പൌര്ണ്ണേമിപോലെ
മനതാരില്‍ വിരുന്നുവന്നു.....

മൊഴികള്‍ തേടിയ മൌനം പാടുകയായ്
മിഴിയിലായിരം മോഹം തെളിയുകയായ്
എനി നിനക്കീ പൊയ്മുഖം വെറുതേ
എനി എനിക്കോ നിന്‍ മനം തുണയായ്
എന്നും എന്നെന്നും നീ എന്നില്‍ വസന്തം
കനവില്‍ എന്‍ നിനവില്‍ നീ മാത്രം എന്‍ സഖിയേ..
കൊഞ്ചും നെഞ്ചിന്നുയിരായ്........

വരകള്‍ തേടിയ വര്ണ്ണം  വിടരുകയായ്
മഴയായ് പൊഴിയും സ്നേഹം ഒഴുകുകയായ്
ജീവനില്‍ നിറയേ കണിയൊരുക്കും പൊന്‍‌കിനാപ്പൂക്കള്‍
മിഴിയില്‍ നിറമിഴിയില്‍ ഞാന്‍ വിരിയും മഴവില്ലായ്
ഉണരും പൂങ്കാറ്റായ് ഞാന്‍ പുണര്ന്നി ടാം നിന്നെ
കൊഞ്ചും നെഞ്ചിന്നുയിരായ്............

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..