Doore Maamara..

Film : Varnapakittu
Year : 1997
Music : Vidyasagar
Lyrics : Gireesh Puthenchery
Singer : KS Chithra





DOWNLOAD SONG



doore maamarakompil oru tharaa jaalakak koottil
etho kaarthika naalil malar pookkum paurnami vaavil
mazhavillin mangala shree pole oru thooval painkili chekkeri
raagasumangaliyaay devamanohariyaay.
doore maamarakompil oru tharaa jaalakak koottil
etho kaarthika naalil malar pookkum paurnami vaavil

paazhmulam thandaay moolukayaayi vazhiyum sangeetham
kaliyaadum kaattil melaake kulirum sallaapam
thira kaalaytheerathe maanthoppil
mazha noolaal theerkuumoroonjaalil
mathimarannavalaadunee manimayilkkuunnaay.....

doore maamarakompil oru tharaa jaalakak koottil
etho kaarthika naalil malar pookkum paurnami vaavil

peeli nilaavin pichakatheril anayum raathinkal
snehaparaagam peyyukayaayi manassin poochendil
niramaaril cherthaval thaaraati  mizhineerin thulli thudachaatti
shishira chandrikayaay madhura santhwanamaay.....

doore maamarakompil oru tharaa jaalakakkoottil
etho kaarthika naalil malar pookkum paurnami vaavil
mazhavillin mangala shree pole oru thooval painkili chekkeri
raagasumangaliyaay devamanohariyaay.......


ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
ഏതോ കാര്ത്തി ക നാളില്‍ മലര്‍ പൂക്കും പൌര്ണമമി വാവില്‍
മഴവില്ലിന്‍ മംഗലശ്രീപോലെ ഒരു തൂവല്‍ പൈങ്കിളി ചേക്കേറി
രാഗസുമംഗലിയായ് ദേവമനോഹരിയായ്....
ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
ഏതോ കാര്ത്തി ക നാളില്‍ മലര്‍ പൂക്കും പൌര്ണചമി വാവില്‍

പാഴ്മുളം തണ്ടായ് മൂളുകയായി വഴിയും സംഗീതം
കളിയാടും കാറ്റില്‍ മേലാകെ കുളിരും സല്ലാപം
തിര കായല്ത്തീ രത്തെ മാന്തോപ്പില്‍ 
മഴ നൂലാല്‍ തീര്ക്കു മൊരൂഞ്ഞാലില്‍     
മതിമറന്നവളാടുന്നീ മണിമയില്ക്കുതരുന്നായ്.....

ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
ഏതോ കാര്ത്തി ക നാളില്‍ മലര്‍ പൂക്കും പൌര്ണ മി വാവില്‍

പീലി നിലാവിന്‍ പിച്ചകത്തേരില്‍ അണയും രാത്തിങ്കള്‍
സ്നേഹപരാഗം പെയ്യുകയായി മനസ്സിന്‍ പൂച്ചെണ്ടിൽ    
നിറമാറില്‍ ചേര്ത്തസവള്‍ താരാട്ടി മിഴിനീരിന്‍ തുള്ളി തുടച്ചാറ്റി
ശിശിര ചന്ദ്രികയായ് മധുരസാന്ത്വനമായ്.......

ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
ഏതോ കാര്ത്തി ക നാളില്‍ മലര്‍ പൂക്കും പൌര്ണനമി വാവില്‍
മഴവില്ലിന്‍ മംഗലശ്രീപോലെ ഒരു തൂവല്‍ പൈങ്കിളി ചേക്കേറി
രാഗസുമംഗലിയായ് ദേവമനോഹരിയായ്.......

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..