Kasthoori Maanmizhi Malarsharameythu..

Film : Manushyamrigam

Year : 1980
Lyrics : Pappanamkodu Lakshmanan
Music : KJ Joy
Singer : KJ Yesudas,Chorus






DOWNLOAD SONG



കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു(2)
സ്വപ്നങ്ങള്‍ ഉണരും ഉന്മാദ ലഹരിയില്‍ (2)
സ്വര്‍ഗ്ഗീയ സ്വരമാധുരി - ആ - ഗന്ധര്‍വ്വ സ്വരമാധുരി 
കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു


പൂമേനി ആകേ പൊന്‍ കിരണം പൂവ്വായ് വിരിയുന്നെന്‍ ആത്മഹര്‍ഷം (2)
നീ എന്നിലോ ........... ഞാന്‍ നിന്നിലോ
നീ എന്നിലോ ഞാന്‍ നിന്നിലോ ഒന്നായ് ചേരുന്നത് ഈ നിമിഷം
// കസ്തൂരി ......//


സായാഹ്ന മേഘം നിന്‍ കവിളില്‍ താരാഗണങ്ങള്‍ നിന്‍ പൂമിഴിയില്‍ (2)
പൂം തിങ്കളോ ..... തേന്‍ കുമ്പിളോ
പൂം തിങ്കളോ തേന്‍ കുമ്പിളോ പൊന്നോമല്‍ ചുണ്ടിലെ മന്ദസ്മിതം
കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു (2)


ലാലാല .......................
എവരിബടഡി 
ലാലാല ......................






Um um...
Kasthoorimaanmizhi malarsharameythu
kalhaarapushpangal poomazhapeythu
(kasthoorimaanmizhi....)
swapnangalunarum unmaadalahayil - 2
swarggeeyaswaramaadhuri aa gandharvaswaramaadhuri
kasthoorimaanmizhi malarsharameythu
kalhaarapushpangal poomazhapeythu


poomeniyaake ponkiranam
poovaay viriyumennaathmaharsham
(poomeniyaake....)
neeyennilo.... njaan ninnilo....
neeyennilo njaan ninnilo
onnaay cherunnathee nimisham
(kasthoorimaanmizhi.....) 


saayaahnamegham nin kavilil
thaaraaganangal nin poomizhiyil
(saayaahnamegham....)
poonthinkalo.... thenkumbilo....
poonthinkalo thenkumbilo
ponnomalchundile mandasmitham
kasthoorimaanmizhi malarsharameythu
kalhaarapushpangal poomazhapeythu
(kasthoorimaanmizhi...) 


everybody


laallaalalaallala laallaalalaallala...
laallaalalaallala laallaalalaallala...

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..