Film : Pareeksha
Year : 1967
Music : MS Baburaj
Lyrics : P Bhaskaran
Singer : KJ Yesudas
Raga : Desh
DOWNLOAD SONG
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെൻ.. ഒരു ഗാനം മാത്രമെന്‍
ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍
(ഒരു പുഷ്പം..)
ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍
അതിഗൂഢം എന്നുടെ, ആരാമത്തില്‍
സ്വപ്നങ്ങള്‍ കണ്ടൂ.. സ്വപ്നങ്ങള്‍ കണ്ടൂ
നിനക്കുറങ്ങീടുവാന്‍ പുഷ്പത്തിന്‍
തല്‍പമങ്ങു, ഞാന്‍ വിരിക്കാം
മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍പോയല്ലോ,
മമസഖീ, നീയെന്നു വന്നു ചേരും?
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ,
മമസഖീ, നീയെന്നു വന്നുചേരും?
(ഒരു പുഷ്പം...)
---------------------------------------------------
Oru pushpam maathramen
poomkulayil nirthaam njaan
oduvil neeyethumbol choodikkuvaan
oru gaanam maathramen..
oru gaanam maathramen
hridayathil sookshikkaam
oduvil neeyethumbol cheviyil moolaan
oru muri maathram thurakkaathe vaykkaam njaan
athi goodamennude aaraamathil
swpanangal kandu...........
swpanangal kandu ninakkurangeeduvaan
pushpathin thalpamangu njaan virikkaam
(oru pushpam maathramen)
malarmanam maanjallo mattullor poyallo
mama sakhi neeyennu vannu cherum
manathaaril maarikkaar moodikkazhinjallo
mama sakhi neeyennu vannu cherum
(oru pushpam maathramen)
No comments:
Post a Comment