Omanathinkal Pakshi..

Film : Ragam
Year : 1975
Music : Salil Chowdhary
Lyrics : Vayalar
Singer : P Susheela




DOWNLOAD SONG

ഓമന തിങ്കള്‍ പക്ഷി
നീലതാമരകുളത്തിലെ തിങ്കള്‍ പക്ഷി
പെറ്റൊരു പാതിരാ മുത്തിനു പേരെന്ത് (2)

ഇളം തെന്നല്‍ ഉറങ്ങുമ്പോള്‍ ഇലക്കിങ്ങിണി കുടിലില്‍ (2)
തൂവെള്ളപ്പുടവ ചുറ്റി തുളസി പൂങ്കടവില്‍
ഉറങ്ങാത്ത മിഴികളുമായ് ഉപവസിക്കുവതാരോ.. ആരോ...
(ഓമന തിങ്കള്‍ പക്ഷി..)

താലോലം മണിപൈതല്‍ നാള്‍ തോറും വളരാന്‍ (2)
ആയിരം പൌര്‍ണ്ണമികള്‍ ആയുസ്സില്‍ വിടരാന്‍
തളികയില്‍ കളഭവുമായ്
തപസ്സിരിക്കുവതാരോ... ആരോ
(ഓമന തിങ്കള്‍ പക്ഷി..)


Omanathinkal paskhi neela thamara
Kulathile thinkal pakshi
Pettoru pathira muthinu perenthu
(omana)

Ilam thennal urangumbol
Ilakingini kudilil
Thoovella pudava chutti
Thulasi poompadavil
Urangatha mizhikalumayi
Upavasikkuvatharo
(omana)

Thalolam mani paithal
Kal thorum valaran
Ayiram paurnnamikal
Ayussil vidaran
Thalikayil kalabhavumayi
Thapassirikkuvatharo
(omana)

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..