Devi Aathmaragam..

Film : Njaan Gandharvan
Year : 1991
Music : Johnson
Lyrics : Kaithapram
Singer : KJ Yesudas
Director : Padmarajan




DOWNLOAD SONG

ആാ.ആാ..ആാ..ആാ..

ദേവി.. ദേവി ആത്മരാഗം ഏകാന്‍
കന്യാവനിയില്‍ സുഘദം
കളഗാനം പകരാനണയൂ
ഗന്ധര്‍വ്വ വീണയാകൂ നീ ദേവി..

സാഗരങ്ങള്‍ മീട്ടും സോപാനഗീതമായ്‌
നിറയും നിന്‍ ശ്രുതിയില്‍ എന്‍ ഗാനാലാപം

ഗ മ രി രി മ പ നി ധ നി മ പ നി സ നി സ നി
സ നി പ മ പ മ രി സ
നി സ രി മ പ
നി സ രി മ പ
സാഗരങ്ങള്‍ മീട്ടും സോപാനഗീതമായ്‌
നിറയും നിന്‍ ശ്രുതിയില്‍ എന്‍ ഗാനാലാപം
മദനയാമിനീ..ഹൃദയ സൗരഭം
തരളമാം ശലഭങ്ങളായ്‌ നുകരാന്‍ നീ വരൂ മന്ദമീ

പാര്‍വണങ്ങള്‍ തേടും വനചന്ദ്രകാന്തിയില്‍
സോമം പോല്‍ പടരും നിന്‍ രാഗോന്മാദം (പാര്‍വണങ്ങള്‍ ...)
മഞ്ഞണിഞ്ഞൊരീ ഗന്ധമാധനം
തളിരിടും മനമാകുവാന്‍
മഴവില്‍ തേരിറങ്ങി ഞാന്‍ (ദേവി..)


aaa.aaa...aa....
devi ..devi athmaragam ekaan
kanyavaniyil sugadham
kalaganam pakarananayoo
gandharva veenayaakoo nee devi..

sagarangal meettum sopanageethamaay
nirayum nin sruthiyil en gaanalapam
ga ma ri ri ma pa ni dha ni ma pa ni sa ni sa ni
sa ni pa ma pa ma ri sa
ni sa ri ma pa
ni sa ri ma pa
sagarangal meettum sopanageethamaay
nirayum nin sruthiyil en gaanalapam
madanayamini..hridaya sourabham
tharalamaam salabhangalaay nukaraan
nee varoo mandam

paarvanangal thedum vanachandrakaanthiyil
somam pol padarum nin ragonamaadam (parvanangal..)
mananinjoree gandhamaadhanam
thaliridum manamaakuvaan
mazhavil therirangi njan (devi..)

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..