Madhurapratheekshathan..

Film : Bhagyamudra
Year : 1967
Music : Pukazhendi
Lyrics : P Bhaskaran
Singers : KJ Yesudas,S Janaki
Raga : Yamuna Kalyani




DOWNLOAD SONG

Madhura pratheeksha than poonkavil
Vachoru manivenu gayakane kandu muti
Anuraga yamuna than theerathu vachoru
Ajapala balikaye kandumutti

Tharalamam ganathin thamara noolinal
Karalaakum hamsathe pidichu ketti
Ente karalaakum hamsathe pidichu ketti
Mattarum kanathe chundil
maathala pookal eniku neeti
Aval maathala pookal enikk neetti (madhura pratheksha)

Ganam kazhinjappol
Sammanam vanguvan
Gayakan en nerkku kai netti
muthu koduthittum
Swarnnam koduthittum
Mattentho kittuvan kathu ninnu
Avan mattentho kittuvan kathu ninnu
(anuraga yamunathan)
Pattinu sammanam ponnalla
Muthalla
Aromal penninte hridhayam mathram
Thankakinaavukal thalir methakal neetunna
Nin karal mathram avanu porum
Saghi nin karal mathram avanu porum (madhura prathekshathan)



മധുര പ്രതീക്ഷ തൻ പൂങ്കാവിൽ വച്ചൊരു
മണിവേണു ഗായകനെ കണ്ടു മുട്ടി
അനുരാഗ യമുന തൻ തീരത്തു വച്ചൊരു
അജപാല ബാലികയെ കണ്ടുമുട്ടി..ഒരു..അജപാല ബാലികയെ കണ്ടുമുട്ടി

തരളമാം ഗാനത്തിൻ താമര നൂലിനാൽ
കരളാകും ഹംസത്തെ പിടിച്ചു കെട്ടി
എന്റെ കരളാകും ഹംസത്തെ പിടിച്ചു കെട്ടി
മറ്റാരും കാണതെ മന്ദഹാസത്തിന്റെ
മാതളപ്പൂകൾ എനിക്കു നീട്ടി
അവൾ മാതളപ്പൂക്കൽ എനിക്ക്‌ നീട്ടി (മധുര പ്രതീക്ഷ)

ഗാനം കഴിഞ്ഞപ്പോൾ സമ്മനം വാങ്ങുവാൻ
ഗായകൻ എൻ നേർക്കു കൈകൾ നീട്ടി
മുത്തു കൊടുത്തിട്ടും സ്വർണ്ണം കൊടുത്തിട്ടും
മറ്റെന്തോ കിട്ടുവാൻ കാത്തു നിന്നു
അവൻ മറ്റെന്തോ കിട്ടുവാൻ കാത്തുനിന്നു
(അനുരാഗ യമുനതൻ)

പാട്ടിനു സമ്മാനം പൊന്നല്ല മുത്തല്ല
അരോമൽ പെണ്ണിന്റെ ഹൃദയം മാത്രം
തങ്കക്കിനാവുകൾ തളിർ മെത്ത നീർത്തുന്ന
നിൻ കരൾ മാത്രം അവനു പോരും
സഖി നിൻ കരൾ മാത്രമവനു പോരും (മധുര പ്രതീക്ഷതൻ)

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..