Gopuramukalil..

Film : Vithukal
Year : 1971
Music : Pukazhendi
Lyrics : P Bhaskaran
Singer : S Janaki
Cast : Sheela, Madhu




DOWNLOAD SONG


Gopuramukalil vasantha chandran
gorochana kuri varachu
Saghi gorochana kuri varachu
Ambala muttathe althaar veendum
Anthi nilavin kulichu

Pradakshina valayil vachente devan
Prathykshanayi saghi
Avan prathyakshanayi saghi
Varamonnum thannilla uriyadan vanilla
Parayathe entho paranju
(gopura mukalil)
Poovum prasadavum koduthilla
Eduthilla
Naivedyam nalkiyilla
Prema naivedhyam nalkiyilla
Nirayumen kannukal deva vigarahathil
niramala mathram charthi
Niramala mathram charthi (gopura mukalil)




ഗോപുരമുകളില്‍ വാസന്ത ചന്ദ്രന്‍
ഗോരോചനക്കുറി വരച്ചു സഖി
ഗോരോചനക്കുറി വരച്ചു
അമ്പലമൂറ്റത്തെ ആല്‍ത്തറവീണ്ടും
അന്തിനിലാവില്‍ കുളിച്ചൂ...

പ്രദക്ഷിണവഴിയില്‍ വെച്ചെന്റെ ദേവന്‍
പ്രത്യക്ഷനായി സഖീ
അവന്‍ പ്രത്യക്ഷനായി സഖീ...
വരമൊന്നും തന്നില്ല ഉരിയാടാന്‍ വന്നില്ല
പറയാതെയെന്തൊ പറഞ്ഞൂ

പൂവും പ്രസാദവും കൊടുത്തില്ല എടുത്തില്ല
നൈവേദ്യം നല്‍കിയില്ല പ്രേമ നൈവേദ്യം നല്‍കിയില്ല
നിറയുമെന്‍ കണ്ണുകള്‍ ദേവവിഗ്രഹത്തില്‍
നിറമാലമാത്രം ചാര്‍ത്തി നിറമാലമാത്രം ചാര്‍ത്തി

Comments

Popular posts from this blog

Eswaran orikkal..

Thulasikathir nulliyeduthu

Vethyasthanam oru..